‘എ​ന്താ​യാ​ലും നീ ​ഉ​ണ്ട്’ എ​ന്നു പ​റ​ഞ്ഞ് സ്വാ​ധീ​നി​ക്കും ! പി​ന്നെ കാ​ര്യ​ത്തി​ലേ​ക്ക് ക​ട​ക്കും; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ക​നി കു​സൃ​തി…

ചു​രു​ങ്ങി​യ കാ​ല​യ​ള​വു കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ക​നി കു​സൃ​തി. സി​നി​മ​യ്ക്കും മോ​ഡ​ലിം​ഗി​നും ഒ​പ്പം ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും തീ​യ​റ്റ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യു​മെ​ല്ലാം ക​നി തി​ള​ങ്ങു​ന്നു. മ​ല​യാ​ള​ത്തി​നു പു​റ​മെ അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും ന​ടി മു​ന്‍​പ് അ​ഭി​ന​യി​ച്ചി​രു​ന്നു. ത​നി​ക്ക് പ​റ​യാ​നു​ള​ള​ത് ആ​രു​ടെ മു​ന്‍​പി​ലും വെ​ട്ടി​തു​റ​ന്നു പ​റ​യു​ന്ന സ്വ​ഭാ​വ​മു​ള​ള ന​ടി കൂ​ടി​യാ​ണ് ക​നി. മു​മ്പ് ഒ​രി​ക്ക​ല്‍ ന​ട​ന്നൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ സി​നി​മാ രം​ഗ​ത്തു​നി​ന്ന് നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ക​നി കു​സൃ​തി തു​റ​ന്ന് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ലാ​യി മാ​റു​ന്ന​ത്. മ​ല​യാ​ള​ത്തി​ന് ഒ​പ്പം ത​ന്നെ മ​റ്റ് ഇ​ന്‍​ഡ്രി​സ്ട്രി​ക​ളി​ല്‍ നി​ന്നും കാ​സ്റ്റിം​ഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ക​നി തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഒ​രു സി​നി​മാ മാ​ഗ​സി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ക​നി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല കാ​സ്റ്റിം​ഗ് കൗ​ച്ചു​ള​ള​തെ​ന്നും മ​റ്റു​ള​ള ഇ​ന്‍​ഡ​സ്ട്രി​ക​ളി​ലും കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ന​ടി പ​റ​യു​ന്നു. സി​നി​മാ രം​ഗ​ത്തു​നി​ന്നും അ​വ​സ​ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ന്നെ​ങ്കി​ലും അ​ഡ​ജ്സ്റ്റ്‌​മെ​ന്റു​ക​ള്‍​ക്ക് ത​യ്യാ​റാ​വാ​ത്ത​തി​നാ​ല്‍ അ​തെ​ല്ലാം ന​ഷ്ട​മാ​യെ​ന്നാ​ണ്…

Read More

കൊ​ച്ചി​യി​ല്‍ വീ​ണ്ടും ടാ​റ്റൂ പീ​ഡ​നം ! ടാ​റ്റൂ പ​ഠി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം, ബ​ലാ​ല്‍​സം​ഗം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി…

ടാ​റ്റൂ പ​തി​ക്ക​ലി​ന്റെ പേ​രി​ലു​ള്ള ലൈം​ഗി​ക​പീ​ഡ​ന​ക്ക​ഥ​ക​ള്‍ തു​ട​രു​ന്നു. ഇ​ങ്ക്‌​ഫെ​ക്റ്റ​ഡ് സ്റ്റു​ഡി​യോ ഉ​ട​മ പി ​എ​സ് സു​ജീ​ഷി​നെ​തി​രേ​യു​ള്ള പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് മു​മ്പോ​ട്ടു പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റി​നെ​തി​രെ​യും പീ​ഡ​ന പ​രാ​തി. പാ​ലാ​രി​വ​ട്ടം ഡീ​പ്പ്ഇ​ങ്ക് സ്ഥാ​പ​ന ഉ​ട​മ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി കു​ല്‍​ദീ​പ് കൃ​ഷ്ണ​യ്ക്കെ​തി​രെ മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ബ​ലാ​ത്സം​ഗം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2020ലാ​ണ് യു​വ​തി സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ​ത്. ടാ​റ്റൂ ചെ​യ്യാ​ന്‍ പ​ഠി​പ്പി​ക്കാ​മെ​ന്നും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​മാ​ണ് ത​ന്നെ അ​വി​ടെ നി​ര്‍​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ത​ന്നെ കു​ല്‍​ദീ​പ് കൃ​ഷ്ണ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി യു​വ​തി പ​റ​യു​ന്നു. ബ​ലാ​ത്സം​ഗ ദൃ​ശ്യ​ങ്ങ​ള്‍ ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി. തു​ട​ര്‍​ന്ന് ഇ​ത് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്റെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ട​ക്കം പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു…

Read More

എന്നെയും മകളെയും വലിച്ചെറിഞ്ഞ് രണ്ടു മക്കളുടെ അമ്മയായ മറ്റൊരുവള്‍ക്കൊപ്പം താമസിക്കുന്നു ! ജിനുവിനെതിരേ ആരോപണവുമായി ഭാര്യ…

നടനും മിമിക്രി കലാകാരനുമായ ജിനു കോട്ടയത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ തനുജ രംഗത്ത്. തന്നെയും മകളെയും ഉപേക്ഷിച്ച് രണ്ടു കുട്ടികളുള്ള മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ് ജിനുവിന്റെ ഇപ്പോഴത്തെ താമസമെന്ന് തനുജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തനുജയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം…ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍…ഞാനും ഒരു കലാകാരിയാണ്… എന്റെ മകള്‍ക്കും കലാവാസനയുണ്ട്…അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും…ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്… ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട…

Read More