മാ​റി​ടം വ​ലു​താ​യ​തി​ന്റെ പേ​രി​ല്‍ ബോ​ഡി ഷെ​യി​മിം​ഗ് ! കൂ​ടെ​ക്കി​ട​ക്കാ​ന്‍ നി​ര്‍​മാ​താ​വി​ന്റെ ക്ഷ​ണം;​ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ ന​ടി

സി​നി​മ-​ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല​യി​ലെ ഞെ​ട്ടി​പ്പി​ക്കു​ന്ന യാ​ഥാ​ര്‍​ഥ്യ​മാ​ണ് കാ​സ്റ്റിം​ഗ് കൗ​ച്ച്. ത​ങ്ങ​ള്‍​ക്കു​ണ്ടാ​യി​ട്ടു​ള്ള ദു​ര​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു പ​റ​ഞ്ഞു കൊ​ണ്ട് നി​ര​വ​ധി താ​ര​ങ്ങ​ള്‍ പ​ര​സ്യ​മാ​യി രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ ടെ​ലി​വി​ഷ​നി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യി മാ​റി​യ ന​ടി സ​യ​ന്ത​നി ഘോ​ഷ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ആ​ണ് ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

നാ​ഗി​ന്‍ 2, ബ​നോ മേ​രി ദു​ല്‍​ഹ​ന്‍, സ​ബ്കി ലാ​ഡ്ലി ബേ​ബോ, സ​ഞ്ജീ​വ​നി തു​ട​ങ്ങി​യ വ​ന്‍ വി​ജ​യ​മാ​യി മാ​റി​യ പ​ര​മ്പ​ര​ക​ളി​ലൂ​ടെ ആ​ണ് സ​യ​ന്ത​നി താ​ര​മാ​യി മാ​റു​ന്ന​ത്.

ത​നി​ക്ക് ബോ​ഡി ഷെ​യ്മിം​ഗും കാ​സ്റ്റിം​ഗ് കൗ​ച്ചു​മൊ​ക്കെ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് സ​യ​ന്ത​നി പ​റ​യു​ന്ന​ത്. ബോ​ളി​വു​ഡ് ബ​ബി​ളി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സ​യ​ന്ത​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

മോ​ഡ​ലിം​ഗി​ലൂ​ടെ ആ​യി​രു​ന്നു സ​യ​ന്ത​നി ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. അ​ക്കാ​ല​ത്ത് ത​ന്റെ മാ​റി​ട​ത്തി​ന്റെ വ​ലി​പ്പ​ത്തി​ന്റെ പേ​രി​ല്‍ പ​ല​പ്പോ​ഴും മോ​ശം വാ​ക്കു​ക​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് സ​യ​ന്ത​നി പ​റ​യു​ന്ന​ത്.

എ​ന്റെ ഓ​ര്‍​മ്മ​യി​ല്‍ എ​നി​ക്ക് ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ള്‍ ടീ​നേ​ജ് കാ​ലം മു​ത​ല്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

ഒ​രി​ക്ക​ല്‍ ഒ​രു സ്ത്രീ ​എ​ന്നോ​ട് പ​റ​ഞ്ഞ​ത്, നി​ന്റെ മാ​റി​ടം പ​ര​ന്ന​ത​ല്ല. നീ ​സു​ന്ദ​രി​യാ​ണ്. പ​ക്ഷെ നി​ന്റെ മാ​റി​ട​ത്തി​ന്റെ കാ​ര്യം പ​റ​യു​ക​യാ​ണെ​ങ്കി​ല്‍, നീ ​ഒ​രു​പാ​ട് സെ​ക്‌​സ് ചെ​യ്യു​ന്നു​ണ്ടാ​കു​മ​ല്ലേ? എ​ന്നാ​യി​രു​ന്നു.

അ​വ​ര്‍ ക​രു​തി​യ​ത് ഒ​രു​പാ​ട് സെ​ക്‌​സ് ചെ​യ്താ​ല്‍ മാ​റി​ടം വ​ലു​താ​കു​മെ​ന്നാ​യി​രു​ന്നു. എ​ന്താ​ണ് ആ ​പ​റ​ഞ്ഞ​തെ​ന്ന് പോ​ലും എ​നി​ക്ക​റി​യി​ല്ല.

ഞാ​ന്‍ അ​ന്ന് ക​ന്യ​ക​യാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല. അ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ന​മ്മ​ള​റി​യാ​തെ ത​ന്നെ ന​മ്മ​ളി​ല്‍ മു​റി​വു​ണ്ടാ​ക്കും എ​ന്നും ന​ടി പ​റ​ഞ്ഞു.

ബോ​ഡി ഷെ​യ്മിം​ഗ് മാ​ത്ര​മ​ല്ല ത​നി​ക്ക് കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ത്തേ​യും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് സ​യ​ന്ത​നി പ​റ​യു​ന്ന​ത്.

ഒ​രി​ക്ക​ല്‍ ഒ​രു നി​ര്‍​മ്മാ​താ​വ് കൂ​ടു​ത​ല്‍ അ​ടു​ത്ത​റി​യാ​നാ​യി ഒ​രു​മി​ച്ച് സ​മ​യം ചെ​ല​വി​ടാ​ന്‍ ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

ക​ഥാ​പാ​ത്ര​ത്തെ ശ​രി​യാ​യ രീ​തി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ത​നി​ക്കാ​കി​ല്ലെ​ന്നും അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​റി​യാ​നാ​യി ഒ​രു​മി​ച്ച് സ​മ​യം ചെ​ല​വി​ടാം എ​ന്നാ​യി​രു​ന്നു അ​യാ​ള്‍ പ​റ​ഞ്ഞ​തെ​ന്നും സ​യ​ന്ത​നി പ​റ​യു​ന്നു.

അ​ത്ത​രം സം​ഭ​വ​ങ്ങ​ളെ താ​ന്‍ കൈ​കാ​ര്യം ചെ​യ്യു​മെ​ങ്കി​ലും ചി​ല​പ്പോ​ഴൊ​ക്കെ ത​ന്നെ അ​ത് വി​ഷാ​ദ​ത്തി​ലേ​ക്ക് കൊ​ണ്ടു പോ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് സ​യ​ന്ത​നി പ​റ​യു​ന്ന​ത്.

Related posts

Leave a Comment