വി​വാ​ദ നാ​യി​ക സി​പ്‌​സി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു ! പേ​ര​ക്കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ കേ​സു​ക​ളി​ലെ പ്ര​തി;​അ​ന്ത്യം ലോ​ഡ്ജി​ല്‍ വ​ച്ച്…

വി​വാ​ദ​നാ​യി​ക​യാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ അ​ങ്ക​മാ​ലി പാ​റ​ക്ക​ട​വ് വ​ട്ട​പ​റ​മ്പ് ക​ര​യി​ല്‍ പൊ​ന്നാ​ട​ത്ത് വീ​ട്ടി​ല്‍ കൊ​ച്ചു​ത്രേ​സ്യ എ​ന്ന സി​പ്സി(50) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഒ​ന്ന​ര​വ​യ​സ്സു​ള്ള പേ​ര​ക്കു​ട്ടി​യെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി​ക്കൊ​ന്ന കേ​സി​ലൂ​ടെ​യാ​ണ് സി​പ്‌​സി കു​പ്ര​സി​ദ്ധി​യാ​ര്‍​ജ്ജി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പ​ള്ളി​മു​ക്കി​ലെ ലോ​ഡ്ജി​ല്‍ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും മ​ര​ണ​ത്തി​ല്‍ മ​റ്റ് അ​സ്വാ​ഭാ​വി​ക​ത​ക​ളി​ല്ലെ​ന്നും എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് കൊ​ച്ചി ക​ലൂ​രി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍​വെ​ച്ച് സി​പ്സി​യു​ടെ പേ​ര​ക്കു​ട്ടി​യാ​യ ഒ​ന്ന​ര​വ​യ​സ്സു​കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. സി​പ്സി​യു​ടെ കാ​മു​ക​നാ​യ ജോ​ണ്‍ ബി​നോ​യ് ഡി​ക്രൂ​സാ​ണ് കു​ഞ്ഞി​നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി​ക്കൊ​ന്ന​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ല്‍ ഇ​യാ​ളെ​യും സി​പ്സി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ഞ്ഞി​ന്റെ പി​താ​വാ​യ സ​ജീ​വും കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന സി​പ്സി അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. കൊ​ല​ക്കേ​സി​ല്‍…

Read More

കൊ​ടും​ക്രി​മി​ന​ലി​ന്റെ ആ​ഡം​ബ​ര ജീ​പ്പി​നെ പി​ന്തു​ട​ര്‍​ന്ന് പോ​ലീ​സ് ! ഇ​യാ​ളു​ടെ ജീ​പ്പി​ല്‍ ലി​ഫ്റ്റ​ടി​ച്ച് പോ​ലീ​സു​കാ​രി; കു​റ്റ​വാ​ളി ര​ക്ഷ​പ്പെ​ട്ട​തി​ങ്ങ​നെ…

സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ര്‍​ന്ന പോ​ലീ​സി​നെ വെ​ട്ടി​ച്ച് അ​തി​സാ​ഹ​സി​ക​മാ​യി കൊ​ടും​ക്രി​മി​ന​ല്‍ ര​ക്ഷ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലെ കേ​സു​ക​ളി​ല്‍ പോ​ലീ​സ് തി​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന തി​രു​വ​ല്ലം ഉ​ണ്ണി​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍​വെ​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ള്‍​ക്കൊ​പ്പം ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട വ​നി​താ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​യോ​ട് മേ​ല​ധി​കാ​രി​ക​ള്‍ വി​ശ​ദീ​ക​ര​ണം തേ​ടി. പ​ത്ത​നം​തി​ട്ട​യ്ക്ക് വ​രാ​ന്‍ അ​ടൂ​രി​ല്‍ വ​ണ്ടി​കാ​ത്തു​നി​ന്ന ത​ന്നെ, ട്രാ​ഫി​ക് പോ​ലീ​സ് അ​തു​വ​ഴി​വ​ന്ന ജീ​പ്പ് കൈ ​കാ​ണി​ച്ച് നി​ര്‍​ത്തി ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വി​ശ​ദീ​ക​ര​ണം. ത​ന്റെ വാ​ഹ​ന​ത്തി​ല്‍ ത​ട്ടി​യ ഉ​ണ്ണി​യേ​യും കൂ​ട്ടി പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞ​താ​യും വി​വ​ര​മു​ണ്ട്. വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലു​ക​ളൊ​ക്കെ നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് 42 ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ തി​രു​വ​ല്ലം ഉ​ണ്ണി ആ​ഡം​ബ​ര​ജീ​പ്പി​ല്‍ അ​ടൂ​ര്‍​ഭാ​ഗം ക​ട​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​വ​ന്ന​ത്. ഇ​യാ​ളെ നി​ര​ന്ത​രം പി​ന്തു​ട​ര്‍​ന്നി​രു​ന്ന മു​ണ്ട​ക്ക​യം സി.​ഐ​യും സം​ഘ​വും പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ പി​ന്നാ​ലെ എ​ത്തി. ഇ​ത് മ​ന​സ്സി​ലാ​ക്കി​യ ഉ​ണ്ണി കൈ​പ്പ​ട്ടൂ​രി​ല്‍​നി​ന്ന് ജീ​പ്പ് അ​തി​വേ​ഗ​ത​യി​ല്‍ വി​ട്ടു. കോ​ളേ​ജ്…

Read More

യുഎഇയില്‍ വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാകുന്നു ! പുതിയ നിയമപരിഷ്‌കാരങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നത്…

പുതിയ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ട് ഏവരെയും അമ്പരപ്പിക്കുകയാണ് യുഎഇ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങള്‍ക്കാണ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ, സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്ന നിയമപരിഷ്‌കാരങ്ങളാണ് നിലവില്‍ വരുന്നത്. രാജ്യരൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ നാല്‍പ്പതിലധികം നിയമങ്ങളാണ് പരിഷ്‌കരിച്ചത്. സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമപരിഷ്‌കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണ പരിഷ്‌കാരങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അവകാശസംരക്ഷണത്തിനാണ് പ്രധാനപരിഗണന നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നിയമം, വിവാഹേതര ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ലെന്നു വ്യവസ്ഥ ചെയ്യുന്നു.…

Read More

വനിത എസ്എയ്ക്ക് വരനായെത്തിയത് കൊടുംകുറ്റവാളി ! പെണ്ണുകാണാനെത്തിയപ്പോള്‍ പണിപാളി; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…

വനിതാപോലീസുകാരിയ്ക്ക് വരനായി എത്തിയ പിടികിട്ടാപ്പുള്ളി ഒടുവില്‍ കുടുങ്ങി. ഏറെനാളായി പോലീസിന് തലവേദനയായിരുന്ന പ്രതിയെ വിവാഹവാഗ്ദാനം നല്‍കിയാണ് വനിത എസ്‌ഐ കുടുക്കിയത്. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ പോലീസ് സ്റ്റേഷനിലെ വനിത എസ്ഐ മാധവി അഗ്നിഹോത്രി ഒരുക്കിയ കെണിയിലാണ് പോലീസിനും നാട്ടുകാര്‍ക്കും വലിയ തലവേദന സൃഷ്ടിച്ച 55 കാരനായ ബാലകൃഷ്ണന്‍ ചൗബെ കുടുങ്ങിയത്. 55 കാരനായ ബാലകൃഷ്ണന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മധ്യപ്രദേശ് പോലീസിനും നാട്ടുകാര്‍ക്കും വലിയ തലവേദനയാണ് ഉണ്ടാക്കിക്കൊണ്ട് ഇരുന്നത്. പല വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. കുറ്റം ചെയ്ത ശേഷം ഉത്തര്‍പ്രദേശിലേക്ക് കടക്കുകയാണ് ഇയാളുടെ സ്ഥിരം പരിപാടി. ബാലകൃഷ്ണനെ പിടിക്കാന്‍ പല ഒളിയിടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കാര്യം ഉണ്ടായില്ല. ഇയാളെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെ ആണ് പോലീസ് വ്യത്യസ്തമായ ആശയം ഉപയോഗിച്ചത്. മാധവിക്കായിരുന്നു ബാലകൃഷ്ണയെ പിടിക്കാനുള്ള ചുമതല. ഇതിനായി തന്റെ പഴയ…

Read More