പ്ര​മു​ഖ ന​ട​ന്റെ മ​ക​നെ​ക്കൊ​ണ്ടു​ള്ള ശ​ല്യം സ​ഹി​ക്കാ​ന്‍ വ​യ്യാ​തെ​യാ​യി ! ഒ​ടു​വി​ല്‍ സ​ത്യം വെ​ളി​പ്പെ​ടു​ത്തി ന​ടി കൃ​തി ഷെ​ട്ടി

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഏ​റ്റ​വും ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ലൊ​രാ​ളാ​ണ് കൃ​തി ഷെ​ട്ടി. ജ്വ​ലി​ക്കു​ന്ന സൗ​ന്ദ​ര്യ​വും മി​ക​ച്ച അ​ഭി​ന​യ​ശേ​ഷി​യു​മാ​ണ് കൃ​തി​യെ യു​വാ​ക്ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. അ​ജ​യ​ന്റെ ര​ണ്ടാം മോ​ഷ​ണ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍. താ​ര​ത്തേ​ക്കു​റി​ച്ചു​ള്ള ഒ​രു അ​ഭ്യൂ​ഹം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് കു​റ​ച്ചു നാ​ളു​ക​ളാ​യി. ഒ​രു താ​ര​പു​ത്ര​ന്‍ ന​ടി​യെ ശ​ല്യം ചെ​യ്യു​ന്നു​ണ്ട് എ​ന്നാ​യി​രു​ന്നു പ്ര​ച​ര​ണം. ഇ​പ്പോ​ള്‍ അ​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കൃ​തി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ന​ടി ത​ന്നെ വെ​ളി​പ്പെ​ടു​ത്തി എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​ച​രി​ച്ച​ത്. പ്ര​മു​ഖ ന​ട​ന്റെ മ​ക​ന്‍ ന​ടി​യെ ഏ​റെ നാ​ളു​ക​ളാ​യി ശ​ല്യം ചെ​യ്യു​ക​യാ​ണ് എ​ന്നാ​ണ് പ്ര​ച​രി​ച്ച വാ​ര്‍​ത്ത​ക​ളി​ല്‍ പ​റ​യു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ലെ​ല്ലാം താ​രം ശ​ല്യം ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. താ​ന്‍ പോ​കു​ന്നി​ട​ത്തേ​ക്കെ​ല്ലാം താ​ര​പു​ത്ര​ന്‍ വി​ളി​ക്കു​ക​യാ​ണെ​ന്നും കൃ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത് എ​ന്നു​മാ​ണ് ആ​രോ​പ​ണം. എ​ന്നാ​ല്‍ ഇ​ത് കൃ​തി ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​തോ​ടെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി…

Read More

ശശി തരൂരിനൊപ്പം നിന്ന സുന്ദരിമാര്‍ ആരാണ് ! പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; ആ ഫോട്ടോയ്ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…

ശശി തരൂര്‍ എംപിയുടെ ക്രിക്കറ്റ് പ്രേമം പണ്ടേ പ്രശസ്തമാണ്. ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരം കാണാന്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഒരു ദിവസം വൈകിയാണ് തരൂര്‍ സത്യപ്രതിജ്ഞ ചെയ്തത്. മത്സരം കണ്ട് തിരികെ എത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ വിമര്‍ശിച്ച് എതിര്‍ പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തെ അധിക്ഷേപിച്ചും പാര്‍ലമെന്ററികാര്യ ഉത്തരവാദിത്വങ്ങളെ ചോദ്യം ചെയ്തും പല പോസ്റ്റുകളും പ്രചരിച്ചു. ഇതിനിടയിലാണ് ശശി തരൂരിന്റെ ഒരു ചിത്രത്തോടൊപ്പം ചില പ്രചാരണങ്ങളും നടന്നത്. ഒരു കൂട്ടം യുവതികള്‍ക്കൊപ്പം ശശി തരൂര്‍ നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ‘പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ശശി തരൂര്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. കൂടാതെ ലൈംഗികചുവയുളള പരാമര്‍ശങ്ങളോടെയും ഈ ചിത്രം പ്രചരിച്ചു. രാജീവ് ത്യാഗി എന്നയാളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം ആദ്യം പ്രചരിച്ചത്. ഇതിന് പിന്നാലെ ട്വിറ്ററിലും വാട്‌സ്ആപ്പിലും…

Read More

എന്റെ മകളെ ഓര്‍ത്താണ് ഞാന്‍ ഇതുവരെ ഒന്നും മിണ്ടാതിരുന്നത് ! വെറും 23 വയസുള്ള ആ പെണ്‍കുട്ടിയെയും എന്നെയും ചേര്‍ത്ത് ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നി; പൊട്ടിത്തെറിച്ച് നടന്‍ ബാല

നടന്‍ ബാലയും സീരിയല്‍ നടിയും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും താന്‍ പറയാന്‍ തുടങ്ങിയാല്‍ താന്‍ തന്നെ ജയിക്കുമെന്നും തന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. അതുകൊണ്ട് തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും ഫേസ്ബുക്ക് ലൈവില്‍ പൊട്ടിത്തെറിച്ച് നടന്‍ ബാല. ബാലയുടെ വാക്കുകള്‍ ഇതിനോടകം സാമൂഹിക മാധ്യമലോകത്ത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതാദ്യമായിട്ടാണ് വ്യക്തിപരമായ കാര്യങ്ങളില്‍ താരം ഒരു തുറന്നുപറച്ചിലിന് തയാറാകുന്നത്. കേവലം 23 വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെയും എന്നെയും േചര്‍ത്ത് ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്ന് ബാല പറയുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോള്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്. അതുപോലെ എന്നെയും…

Read More

ഭാവനയെ ഒതുക്കാന്‍ ആസൂത്രിത ശ്രമം ? ആദം ജോണിനു ശേഷം സിനിമകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല;നടി വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഇതൊക്കെ

ദുബായ് : മലയാള സിനിമയില്‍ നിന്ന് ഭാവനയെ ഒഴിവാക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി സൂചന. ആദം ജോണിനു ശേഷം നടിയ്ക്ക് പടമൊന്നും കിട്ടിയിട്ടില്ല. ചിലര്‍ മനപ്പൂര്‍വം കളിക്കുന്നതാണ് ഇതിനു പിന്നിലെന്ന ആരോപണവും സജീവമാണ്. താന്‍ അഭിനയം നിര്‍ത്തിയെന്നുള്ള വ്യാജപ്രചാരണവും നടക്കുന്നുണ്ടെന്ന് നടി പറയുന്നു. പുതിയ സിനിമകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ലെന്നും നടി പറയുന്നു. ദുബായില്‍ ഒരു ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് ഭാവന ഇതു പറഞ്ഞത്. താനിപ്പോള്‍ സന്തോഷവതിയാണെന്നും നല്ല സിനിമകള്‍ കിട്ടിയാല്‍ കല്യാണശേഷവും മലയാളത്തില്‍ സജീവമാകുമെന്നും നടി പറഞ്ഞു.കന്നട നിര്‍മ്മാതാവായ നവീനുമായ ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. വിവാഹത്തെ ആകാംക്ഷയോടെ നോക്കിക്കാണുന്നുവെങ്കിലും യാതൊരു പരിഭ്രവുമില്ല. കാരണം, പതിനഞ്ചാം വയസ്സില്‍ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേര്‍ നോക്കി നില്‍ക്കുമ്പോള്‍ കാമറയെ അഭിമുഖീകരിച്ചവളാണ് ഞാന്‍ ഭാവന പറഞ്ഞു. ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ്…

Read More