ചെവിയുടെ ആരോഗ്യം (1) ചെവി പഴുക്കുന്ന രോഗത്തിനു പിന്നിൽ..

.പാ​തി​വ​ഴി​യി​ൽ ചി​കി​ത്സ നി​ർ​ത്തി​ “വ​രു​ന്നി​ട​ത്ത് വെ​ച്ച് കാ​ണാം” എ​ന്ന രീ​തി​യി​ൽ പി​ന്നീ​ടു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ല്ലാം സ​ഹി​ക്കു​ന്ന ചി​ല​രു​ണ്ട്. ചി​ല രോ​ഗ​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണെ​ന്ന​താ​ണ് കാ​ര​ണം. എ​ത്ര ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി​ വ​ച്ചാ​ലും ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളേ​യും ത​കി​ടം മ​റി​ച്ച് വീ​ണ്ടു​മു​ണ്ടാ​കു​ന്ന അ​വ വ​ലി​യ മ​നോ​വി​ഷ​മ​വും സാ​മ്പ​ത്തി​ക​ന​ഷ്ട​വും രോ​ഗാ​തു​ര​ത​യും ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​ങ്ങ​ളാ​ണ്.​ അ​തി​ൽ ശൈ​ശ​വ​കാ​ലം മു​ത​ൽ പ​ല​രി​ലും കാ​ണു​ന്ന ഒ​രു രോ​ഗ​മാ​ണ് പൂ​തീ​ക​ർ​ണം അ​ഥ​വാ ക്രോ​ണി​ക് സ​പ്പു​റേ​റ്റീ​വ് ഓ​ട്ടൈ​റ്റി​സ് മീ​ഡി​യ എ​ന്ന ചെ​വി പ​ഴു​ക്കു​ന്ന രോ​ഗം. മ​ധ്യ​ക​ർ​ണ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി നി​ൽ​ക്കു​ന്ന വീ​ക്കം കാ​ര​ണം ക​ർ​ണ​പു​ട​ത്തി​ൽ ദ്വാ​ര​മു​ണ്ടാ​യി അ​തു​വ​ഴി മ​ധ്യ​ക​ർ​ണ​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ച​ലം അ​ഥ​വാ പ​ഴു​പ്പ് ഒ​ലി​ച്ചു​വ​രു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ക​ർ​ണ​പു​ട​ത്തി​ൽ ദ്വാ​രം ജ​ല​ദോ​ഷം, സൈ​ന​സൈ​റ്റി​സ്, ടോ​ൺ​സി​ലൈ​റ്റി​സ്, ഫാ​രി​ഞ്ചൈ​റ്റി​സ്, തൊ​ണ്ട​യും ചെ​വി​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന യൂ​സ്റ്റേ​ക്കി​യ​ൻ ​ട്യൂബി​ലു​ണ്ടാ​കു​ന്ന വീ​ക്കം തു​ട​ങ്ങി​യ ശ്വ​സ​ന പ​ഥ​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ കാ​ര​ണം ക​ർ​ണ​പു​ട​ത്തി​ൽ ദ്വാ​രം വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടാ​കു​ന്നു.…

Read More

മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിപാലനം(2) കംഗാരു മദർ കെയർ ന​ല്‍​കു​മ്പോ​ൾ അ​മ്മ​യ്ക്ക് ഭക്ഷണം കഴിക്കാമോ?

കംഗാരു മദർ കെയറിനാ​യു​ള്ള ഒ​രു​ക്കം– കംഗാരു മദർ കെയർ ന​ല്‍​കു​ന്ന​വ​രു​ടെ മാ​ന​സി​ക ത​യാ​റെ​ടു​പ്പ് അ​ത്യാ​വ​ശ്യ​മാ​ണ് .– മു​ഴു​വ​ന്‍ കു​ടും​ബാംഗ​ങ്ങ​ള്‍​ക്കും ഈ ​രീ​തി​യെ​കു​റി​ച്ച് പ​റ​ഞ്ഞു കൊ​ടു​ക്കു​ക. – സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ച്ച് ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്തു​ക. – കംഗാരു മദർ കെയർ ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റ് കു​ഞ്ഞു​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​ന്‍ സാ​ഹ​ച​ര്യം ന​ല്‍​കു​ക. – മു​ന്‍​ഭാ​ഗം തു​റ​ക്കാ​വു​ന്ന അ​യ​ഞ്ഞ വ​സ്ത്ര​മാ​ണ് അ​മ്മ​മാ​ര്‍ ധ​രി​ക്കേ​ണ്ട​ത്.– കു​ഞ്ഞി​ന് തു​ണി​തൊ​പ്പി, കാ​ലു​റ, മു​ന്‍​ഭാ​ഗം തു​റ​ക്കു​ന്നകു​ഞ്ഞു​ടു​പ്പ് എ​ന്നി​വ അ​ണി​യി​ക്കാം. – അ​ര​യി​ല്‍ കെ​ട്ടാ​നു​ള്ള തു​ണി​യും ക​രു​തു​ക. 45 ഡിഗ്രി ചാരിയിരുന്ന്…സൗ​ക​ര്യ​പ്ര​ദ​മാ​യി 45 ഡി​ഗ്രി ചാ​രി​യി​രി​ക്കു​ന്ന രീ​തി​യാ​ണ് കംഗാരു മദർ കെയറിനു ​ന​ല്ല​ത്. ചാ​രു​ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ന്ന രീ​തി​യി​ലും കംഗാരു മദർ കെയർ ന​ല്‍​കാം. * അ​മ്മ​യു​ടെ സ്ത​ന​ങ്ങ​ള്‍​ക്കി​ട​യി​ലാ​യി കു​ഞ്ഞി​നെ ക​മ​ഴ്ത്തി കി​ട​ത്തു​ന്നു.* ത​ല ഒ​രു വ​ശ​ത്തേ​യ്ക്കും അ​ല്പം മു​ക​ളി​ലേ​യ്ക്കും ച​രി​ഞ്ഞി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഇ​ത് ശ്വാ​സ​നാ​ളം തു​റ​ന്നി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും.* കു​ഞ്ഞി​ന്‍റെ കാ​ലു​ക​ള്‍…

Read More

മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ പരിപാലനം(1) കംഗാരു മദർ കെയർ എന്തിന്?

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​പരമായ നി​ല​നി​ല്‍​പ്പി​ന് ശ്വ​സ​നം, ര​ക്ത​ചം​ക്ര​മ​ണം എ​ന്നി​വ​യ്ക്കൊ​പ്പം പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന ഒ​ന്നാ​ണ് ശ​രീ​രോ​ഷ്മാ​വ്. ശ​രീ​ര ഭാ​രം കു​റ​ഞ്ഞും മാ​സം തി​ക​യാ​തെ​യും (37 ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ്) ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളി​ല്‍, ശ​രീ​രോ​ഷ്മാ​വ് നി​ശ്ചി​ത അ​ള​വി​ല്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത് അ​വ​രു​ടെ ദീ​ര്‍​ഘ​കാ​ല അ​തി​ജീ​വ​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​തി​നു കൃ​ത്യ​മാ​യി ചൂ​ട് ന​ല്‍​കു​ന്ന ഇൻക്യുബേറ്റർ‌ (Incubator )പോ​ലെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ള​രെ നാ​ളാ​യി പ്ര​ചാ​ര​ത്തി​ലു​ണ്ട്. പക്ഷേ, ഇ​ന്ത്യ​യെ പോ​ലെ​യു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ല്‍, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോ​ലെ​യു​ള്ള ചി​കി​ത്സാരീ​തി​ക​ള്‍​ക്ക് പ്ര​ചാ​രം ഏ​റിവ​രു​ന്നു. തുടക്കം കൊളംബിയയിൽ1970 ക​ളി​ല്‍ ‘കൊ​ളം​ബി​യ’​യി​ലാ​ണ് Skin to Skin Care എ​ന്ന രീ​തി ആ​ദ്യ​മാ​യി പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഇൻക്യുബേറ്ററുക​ളു​ടെ ദൗ​ര്‍​ല​ഭ്യ​വും അ​ന്ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് മൂ​ല​മു​ള്ള അ​ണു​ബാ​ധ​യു​മാ​ണ് ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ക്ര​മേ​ണ ഇ​തി​ന് പ്ര​ചാ​ര​മേ​റി. 1996 ല്‍ ​ഇ​റ്റ​ലി​യി​ല്‍ ന​ട​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്്ട്ര ശി​ല്‍​പ്പ​ശാ​ല​യി​ല്‍ കംഗാരു മദർ കെയർ…

Read More

വായ്നാറ്റത്തിനു പരിഹാരമുണ്ടോ?

വായ്നാറ്റത്തിനു പിന്നിൽ* പ​ല്ലി​ലും മോ​ണ​യി​ലും വാ​യ്ക്കു​ള്ളി​ലും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ കാ​ര​ണ​മു​ള്ള ബാ​ക്ടീ​രി​യ * പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പു​ക​വ​ലി* ശ​രി​യാ​യി വൃ​ത്തി​യാ​ക്കാ​ത്ത വാ​യ* ദ​ന്ത​രോ​ഗ​ങ്ങ​ൾ * വാ​യ വ​ര​ൾ​ച്ച, * പ്ര​മേ​ഹം * കു​ട​ൽ രോ​ഗ​ങ്ങ​ൾ * അ​ർ​ശ​സ്* ചി​ല മ​രു​ന്നു​ക​ൾ*വാ​യ്ക്കു​ള്ളി​ലെ അ​ണു​ബാ​ധ* ടോ​ൺ​സി​ലൈ​റ്റി​സ്* സൈ​ന​സൈ​റ്റി​സ് തു​ട​ങ്ങി​യ​വ​യാ​ണ് വാ​യ​നാ​റ്റം ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ.​ വ​ർ​ധി​ച്ചാ​ൽ ചീ​ഞ്ഞ മു​ട്ട​യു​ടെ മ​ണം പോ​ലെ​യാ​ണ് വാ​യ​്നാ​റ്റം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശരിയായി പല്ലുതേക്കാംശ​രി​യാ​യി പ​ല്ലു​തേ​യ്ക്കു​ക, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റി വാ​യ വൃ​ത്തി​യാ​ക്കു​ക, വാ​യ ഈ​ർ​പ്പ​മു​ള്ള​താ​ക്കി സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് വാ​യ​നാ​റ്റം മാ​റ്റു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗം. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാംസോ​ഫ്റ്റ് അ​ഥ​വാ മൃ​ദു​വാ​യ ബ്ര​ഷു​ക​ൾ പ​ല്ല് തേ​യ്ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ക. മൂ​ന്നു​മാ​സ​മാ​കു​മ്പോ​ഴോ അ​തി​നു​മു​മ്പു​ത​ന്നെ ബ്ര​ഷി​ന്‍റെ ബ്രി​സി​ൽ​സ് വ​ള​ഞ്ഞു തു​ട​ങ്ങു​മ്പോ​ഴോ ബ്ര​ഷ് മാ​റ്റു​ക. പല്ല് കുത്തുന്പോൾ ശ്രദ്ധിക്കുക…മൂ​ർ​ച്ച​യു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ല്ലു കു​ത്തു​ന്ന​ത് ന​ല്ല​ത​ല്ല. പ്ര​ത്യേ​ക നൂ​ൽ ഉ​പ​യോ​ഗി​ച്ച് ഫ്ളോ​സിം​ങ് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്. വേ​പ്പി​ന്‍റെ ഇ​ല​യു​ടെ…

Read More

ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​വ​യ​വ​മാ​ണ് ഹൃ​ദ​യം. നെ​ഞ്ചി​ന്‍റെ ന​ടു​ക്ക് ഇ​രു​ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ മു​ഷ്ടി​യു​ടെ വ​ലി​പ്പ​ത്തി​ൽ ഹൃ​ദ​യം സ്ഥി​തി ചെ​യ്യു​ന്നു. ഹൃ​ദ​യാ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ള്‍ മ​ര​ണ​പ്പെ​ടു​ന്ന​ത് ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ മൂ​ല​മാ​ണ്. ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ ഹൃ​ദ​യ​ത്തെ ബാ​ധി​ക്കു​ന്ന ഒ​ന്നി​ല​ധി​കം അ​സു​ഖ​ങ്ങ​ളാണ് ഹൃ​ദ്രോ​ഗ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ര​ക്തധ​മ​നി​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ഹൃ​ദ​യ താ​ള​ത്തെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ജ​ന്മ​നാ​യു​ള്ള ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം ഹൃ​ദ്രോ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്നു. വില്ലന്മാർ!പു​ക​വ​ലി, അ​മി​ത വ​ണ്ണം, കൂ​ടി​യ അ​ള​വി​ലു​ള്ള കൊ​ള​സ്‌​ട്രോ​ള്‍, ര​ക്താ​തി​മ​ര്‍​ദ്ദം, പ്ര​മേ​ഹം എ​ന്നി​വ ഹൃ​ദ​യാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യാ​യാ​മം ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കു​ക.* ദി​വ​സ​വും അ​ര മ​ണി​ക്കൂ​ര്‍ ന​ട​ക്കു​ക.* സൈ​ക്കി​ള്‍ ച​വി​ട്ടു​ക * നീ​ന്തു​ക *ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി പി​ന്തു​ട​രു​ക. ഉ​പ്പുംഅ​ന്ന​ജ​വും കൊ​ഴു​പ്പും കു​റ​ഞ്ഞ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.മു​ഴു​വ​നാ​യോ, സാ​ല​ഡു​ക​ളാ​യോ ആ​വി​യി​ല്‍ വേ​വി​ച്ചോ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ഇ​ല​ക്ക​റി​ക​ളും ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.* പു​ക​വ​ലി, മ​ദ്യ​പാ​നം, മ​യ​ക്കു​മ​രു​ന്ന്…

Read More

സൂ​ര്യാ​ഘാ​തം ഏ​റ്റ​താ​യി സം​ശ​യം തോ​ന്നി​യാ​ൽ ചെയ്യേണ്ടത്…

അ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ക​യും ശ​രീ​ര​ത്തി​ലു​ണ്ടാ​വു​ന്ന താ​പം പു​റ​ത്തേ​ക്ക് ക​ള​യു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ക​യും ചെ​യ്യു​ന്നു. തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ പ​ല നി​ര്‍​ണാ​യ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​യേ​ക്കാം. ഇ​ത്ത​രം ഒ​ര​വ​സ്ഥ​യാ​ണ് സൂ​ര്യാ​ഘാ​തം.(Heat stroke) ല​ക്ഷ​ണ​ങ്ങ​ള്‍വ​ള​രെ ഉ​യ​ര്‍​ന്ന ശ​രീ​ര​താ​പം, വ​റ്റി വ​ര​ണ്ട, ചു​വ​ന്ന, ചൂ​ടാ​യ ശ​രീ​രം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മ​ന്ദ​ഗ​തി​യി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഇ​തേ തു​ട​ര്‍​ന്നു​ള്ള അ​ബോ​ധാ​വ​സ്ഥ​യും സൂ​ര്യാ​ഘാ​തം മൂ​ലം ഉ​ണ്ടാ​യേ​ക്കാം. ഉ​ട​ന്‍ ത​ന്നെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. സൂ​ര്യാ​ത​പ​മേ​റ്റു​ള്ള താ​പ ശ​രീ​ര​ശോ​ഷ​ണം (Heat Exhaustion)സൂ​ര്യാ​ഘാ​ത​ത്തേ​ക്കാ​ള്‍ കു​റ​ച്ചു കൂ​ടി കാ​ഠി​ന്യം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് താ​പ ശ​രീ​ര ശോ​ഷ​ണം. ക​ന​ത്ത ചൂ​ടി​നെ തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ല്‍ നി​ന്ന് ധാ​രാ​ളം ജ​ല​വും ല​വ​ണ​ങ്ങ​ളും വി​യ​ര്‍​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ത്. ല​ക്ഷ​ണ​ങ്ങ​ള്‍ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, പേ​ശി​വ​ലി​വ്, ഓ​ക്കാ​ന​വും ഛര്‍​ദ്ദി​യും, അ​സാ​ധാ​ര​ണ​മാ​യ വി​യ​ര്‍​പ്പ്, ക​ഠി​ന​മാ​യ…

Read More

ദന്തസംരക്ഷണം(3) സ്ഥിരമായ പല്ലുപുളിപ്പിനു പരിഹാരമുണ്ടോ?

പ​ല്ലു​ക​ളി​ൽ സ്ഥി​ര​മാ​യി പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര​ണം പ​ല്ലി​നു പു​റ​മേ കാ​ണു​ന്ന ഇ​നാ​മ​ൽ എ​ന്ന വെ​ളു​ത്ത​ഭാ​ഗം അ​മി​ത ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ്.​ ഇ​നാ​മ​ലി​ൽ ഉ​ണ്ടാ​യ വി​ട​വ് കൃ​ത്രി​മ​മാ​യി അ​ട​ച്ചു കൊ​ണ്ടോ അ​നു​യോ​ജ്യ​മാ​യ ഡീ​സെ​ൻ​സി​റ്റ​യ്സിം​ഗ് ടൂ​ത്ത് പേ​സ്റ്റ് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടോ ഒ​രു ദ​ന്ത​രോ​ഗ​വി​ദ​ഗ്ധ​ന് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും.​ പല്ലുകളുടെ അനക്കം കൂടിയാൽആ​രോ​ഗ്യ​മു​ള്ള പ​ല്ലു​ക​ളി​ൽ ബ​ലം കൊ​ടു​ക്കു​മ്പോ​ൾ അ​വ ചെ​റു​താ​യി അ​ന​ങ്ങു​ന്ന​ത് സ്വാ​ഭാ​വി​ക​വും പ​ല്ലു​ക​ൾ പെ​ട്ടെ​ന്ന് പൊ​ട്ടി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള പ്ര​കൃ​തി​യു​ടെ സ​ജ്ജീ​ക​ര​ണ​വു​മാ​ണ്. പ​ക്ഷേ, അ​ന​ക്കം അ​ധി​ക​മാ​യി​ത്തോ​ന്നി​യാ​ൽ ഉ​ട​ൻ ദ​ന്ത​ചി​കി​ത്സ തേ​ടു​ന്ന​ത് അ​ഭി​കാ​മ്യ​മാ​ണ്. ത​ണു​പ്പോ ചൂ​ടോ…ത​ണു​പ്പോ ചൂ​ടോ മൂ​ലം പ​ല്ലു​ക​ളി​ൽ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​കു​ന്ന​ത് പ​ല്ലു​ക​ളും മോ​ണ​യും ത​മ്മി​ലു​ള്ള ബ​ന്ധം ദു​ർ​ബ​ല​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്. സാ​ധാ​ര​ണ മ​ധ്യ​വ​യ​സ്ക​രി​ൽ ക​ണ്ടു​തു​ട​ങ്ങു​ന്ന ഈ ​പ്ര​ശ്നം, പ​ല്ലു​ക​ളു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കു​ക​യും പ​ല്ലു​ക​ളു​ടെ​യി​ട​യി​ൽ വി​ട​വു​ക​ൾ ഉ​ണ്ടാ​ക്കുക​യും ചെ​യ്യു​ന്നു.​ ഇ​ത് ക​ണ്ടു​തു​ട​ങ്ങു​മ്പോ​ൾ​ത്ത​ന്നെ പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ വൈ​ദ്യ​സ​ഹാ​യം തേ​ടി​യാ​ൽ പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​വും ഭം​ഗി​യും നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും.​…

Read More

ദന്തസംരക്ഷണം(2)അ​പ​ക​ട​ങ്ങ​ളി​ൽ മോ​ണ​യി​ൽ നി​ന്ന് പ​ല്ല് ഇളകിയാൽ…

പാ​ൽ​പ്പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ നാം ​വ​ലി​യ താ​ൽ​പ്പ​ര്യം കാ​ണി​ക്കാ​ത്ത​താ​ണ് സ്ഥി​ര​ദ​ന്ത​ങ്ങ​ൾ നി​ര തെ​റ്റി വ​രു​ന്ന​തിന്‍റെ പ്ര​ധാ​ന കാ​ര​ണം. സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന​തു​വ​രെ മോ​ണ​യി​ലെ സ്ഥ​ലം നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി​ക്കൂ​ടി​യാ​ണ് പ്ര​കൃ​തി പാ​ൽ​പ്പ​ല്ലു​ക​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ദന്തനിരയുടെ ക്രമം തെറ്റുന്നതിനു പിന്നിൽപാ​ൽ കു​ടി​ക്കു​ന്ന ശി​ശു​ക്ക​ളു​ടെ പ​ല്ലു​ക​ൾ ഒ​രു ട​വ്വ​ൽ ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും വൃ​ത്തി​യാ​ക്ക​ണം.​ കു​ട്ടി​ക​ൾ​ക്ക് പൊ​തു​വെ 6 വ​യ​സ്സ് തി​ക​യു​മ്പോ​ൾ, നി​ല​വി​ലു​ള്ള പാ​ൽ​പ്പ​ല്ലു​ക​ളു​ടെ പു​റ​കി​ൽ മു​ക​ളി​ലും, താ​ഴെ​യു​മാ​യി (ഇ​രു​വ​ശ​ങ്ങ​ളി​ലും) മൊ​ത്തം 4 സ്ഥി​ര​ദ​ന്ത​ങ്ങ​ൾ മു​ള​യ്ക്കാ​റു​ണ്ട്.​ എ​ന്നാ​ൽ ഇ​വ പാ​ൽ​പ്പ​ല്ലു​ക​ളാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​വ​ഗ​ണി​ക്കു​ക​യാ​ണ് മി​ക്ക മാ​താ​പി​താ​ക്ക​ളു​ടെ​യും പ​തി​വ്.​ അ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​സ്തു​ത ദ​ന്ത​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും അ​ങ്ങ​നെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന വി​ട​വ് മൂ​ലം മൊ​ത്തം ദ​ന്ത​നി​ര​യു​ടെ​യും ക്ര​മം തെ​റ്റു​ക​യും ചെ​യ്യാ​റു​ണ്ട്. 6 വ​യ​സ്സി​നു ശേ​ഷ​വും വി​ര​ൽ​കു​ടി തു​ട​ർ​ന്നാ​ൽ4 വ​യ​സ്സ് വ​രെ കു​ട്ടി​ക​ൾ വി​ര​ൽ കു​ടി​ക്കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ 6 വ​യ​സ്സി​നു ശേ​ഷ​വും വി​ര​ൽ​കു​ടി തു​ട​ർ​ന്നാ​ൽ പ​ല്ലു​ക​ളു​ടെ നി​ര തെ​റ്റാ​ൻ വ​ള​രെ…

Read More

പ്രമേഹം അതിജീവിക്കാം(2) ജീവിതശൈലി ക്രമീകരിക്കാം; പ്രമേഹം വരുതിയിലാക്കാം

ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സ് സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹോ​ര്‍​മോ​ണാ​ണ് ഇ​ന്‍​സു​ലി​ൻ. ടൈ​പ്പ് – 1 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ഇ​ന്‍​സു​ലി​ന്‍ ഒ​ട്ടും ഉ​ണ്ടാ​കു​ക​യി​ല്ല. ടൈ​പ്പ് – 2 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത കു​റ​ഞ്ഞ് ഇ​ന്‍​സു​ലി​ന്‍ കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​മേ​ഹം മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളാണ് നാം ​നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്‌​നം. വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ഹൃ​ദ്രോ​ഗം, ലൈം​ഗി​ക ബ​ല​ഹീ​ന​ത, സ്‌​ട്രോ​ക്ക് മു​ത​ലാ​യ​വയും പ്ര​മേ​ഹം മൂ​ലം ഉ​ണ്ടാ​കാം. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ ഹോ​മി​യോ​പ്പ​തി​യു​ടെ മ​രു​ന്നു​ക​ള്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. മാനസിക സംഘർഷം പ്രശ്നമാകുമോ?മാ​ന​സി​ക സം​ഘ​ര്‍​ഷ​വും പ്ര​മേ​ഹ​വും ത​മ്മി​ല്‍ വ​ള​രെ വ്യ​ക്ത​വും ശ​ക്ത​വു​മാ​യ ബ​ന്ധ​മു​ണ്ട്. മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ മൂ​ലം പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധി​ക്കാ​തെ വ​രു​ന്നു. പ​ല​പ്പോ​ഴും ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​തു കാ​ണാം. പ്ര​മേ​ഹം കൂ​ടു​ന്ന​തു ഹൃ​ദ​യം, വൃ​ക്ക തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കാം. ര​ക്ത​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു​നി​ല്‍​ക്കും. ഇ​ത്ത​ര​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ര്‍​ധി​ക്കു​ന്ന​തു​മൂ​ലം ഓ​രോ വ്യ​ക്തി​യി​ലും ബ്ല​ഡി​ലെ ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​താ​യി കാ​ണാം.…

Read More

അലർജിക് റൈനൈറ്റിസ് (3) അലർജിക് റൈനൈറ്റിസിന്‍റെ ഏ​ത് അ​വ​സ്ഥ​യി​ലും ആ​യു​ർ​വേ​ദ ചി​കി​ത്സ

രോ​ഗ​ കാ​ര​ണ​ങ്ങ​ളെ​ന്തൊ​ക്കെ​യാ​ണെ​ന്നും എ​ന്തു​കൊ​ണ്ട് അ​വ രോ​ഗ​കാ​ര​ണ​മാ​കു​ന്നു​വെ​ന്നും എ​ല്ലാ കാ​ര​ണ​ങ്ങ​ളും എ​ല്ലാ ആ​ൾ​ക്കാ​രി​ലും എ​ന്തു​കൊ​ണ്ട് രോ​ഗ​ത്തെ ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കാൻ ഒ​രു ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ന് നി​ഷ്പ്ര​യാ​സം സാ​ധി​ക്കു​മ​ല്ലോ. ഓരോ രോഗി‍യിലും…രോ​ഗി​യു​ടെ ശാ​രീ​രി​ക വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​ല​വി​ധ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളുണ്ട്. അ​വ​യി​ൽ ത​ന്നെ ത​ല​യി​ൽ തേ​യ്ക്കു​വാ​ൻ എ​ണ്ണ വേ​ണ​മോ?​എ​ങ്കി​ൽ ഏ​ത് വേ​ണം? തു​ട​ർ​ച്ച​യാ​യി ക​ഴി​ക്കു​വാ​ൻ ഏ​ത് മ​രു​ന്ന്? ഇ​ട​യ്ക്കി​ടെ രോ​ഗം വ​ർ​ദ്ധി​ക്കു​മ്പോ​ൾ അ​ധി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​വ ഏ​ത്? പ​ഞ്ച​ക​ർ​മ്മ​ചി​കി​ത്സ​ക​ളി​ൽ ന​സ്യം തു​ട​ങ്ങി​യ​വ​യ്ക്ക് ഏ​ത് മ​രു​ന്നു​പ​യോ​ഗി​ച്ച് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം? തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഓ​രോ രോ​ഗി​യി​ലും വ്യ​ത്യ​സ്ത​ങ്ങ​ളാ​ണ്. രോ​ഗ​ത്തി​ന്‍റെയും അ​വ കാ​ര​ണ​മു​ണ്ടാ​യ ശാ​രീ​രി​ക വ്യ​തി​യാ​ന​ങ്ങ​ളു​ടേ​യും അ​വ​സ്ഥ മ​ന​സി​ലാ​ക്കി മാ​ത്ര​മേ ഒ​രു ചി​കി​ത്സ നി​ശ്ച​യി​ക്കാ​ൻ ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ സാ​ധി​ക്കു​ക​യു​ള്ളൂ. അലർജിക് റൈനൈ റ്റിസിന്‍റെ ഏ​ത് അ​വ​സ്ഥ​യി​ലും ആ​യു​ർ​വേ​ദ ചി​കി​ത്സ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. നസ്യം എങ്ങനെ?ന​സ്യം ചെ​യ്യു​ന്ന​തും അ​തി​നാ​യു​ള്ള മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തും ശ്ര​ദ്ധി​ച്ചാവണം. ക്ഷീ​ര​ബ​ല ആ​വ​ർ​ത്തി​ച്ച​ത് ബൃം​ഹ​ണ​ത്തി​നും അ​ണു​തൈ​ലം ശ​മ​ന​ത്തി​നും തു​ള​സി​യു​ടെ​യും തു​മ്പ​യു​ടേ​യും…

Read More