അലർജിക് റൈനൈറ്റിസ് (2)കാ​ര​ണ​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​തെ​യു​ള്ള ഒ​രു ചി​കി​ത്സ​യും ഫ​ല​പ്ര​ദ​മാവില്ല

അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ് വർധിക്കുന്നതനുസരിച്ച് വിവിധ ശീരീരഭാഗങ്ങളിൽ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങൾ:ക​ണ്ണ്ക​ൺ​പോ​ള വീ​ർ​ക്കു​ക, ക​ൺ​പോ​ള​യു​ടെ ഉ​ൾ​വ​ശം ചൊ​റി​യു​ക​യും ചു​വ​ക്കു​ക​യും ത​ടി​ക്കു​ക​യും ചെ​യ്യു​ക, കോ​ബി​ൾ സ്റ്റോ​ൺ അ​പ്പി​യ​റ​ൻ​സ്, അ​ലെ​ർ​ജി​ക് ഷൈ​നേ​ഴ്സ് ചെ​വി ചൊ​റി​ച്ചി​ൽ, ഇ​ട​യ്ക്കി​ടെ ചെ​വി​ വേ​ദ​ന,കേ​ൾ​വി​ക്ക് ചെ​റി​യ കു​ഴ​പ്പ​ങ്ങ​ൾ,റി​ട്രാ​ക്റ്റ​ഡ് ടിം​പാ​നി​ക് മെം​ബ്ര​യി​ൻ, സീ​റ​സ് ഓ​ട്ടൈ​റ്റി​സ് മീ​ഡി​യ ഫാ​രിം​ഗ്സ്തൊ​ണ്ട ചൊ​റി​ച്ചി​ൽ, പ​നി​യോ​ടു കൂ​ടി​യ തൊ​ണ്ട​വേ​ദ​ന, ഇ​ട​യ്ക്കി​ടെ ജ​ല​ദോ​ഷം, പോ​സ്റ്റ് നേ​സ​ൽ ഡ്രി​പ്പിം​ഗ് കാ​ര​ണം തൊ​ണ്ട​യി​ൽ ത​ട​ഞ്ഞി​രി​ക്കു​ന്ന​ത് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന പോ​ലെ ശ​ബ്ദ​മു​ണ്ടാ​ക്കു​ക, വാ​യ​നാ​റ്റം, മോ​ണ​വീ​ക്കം, ഫാ​രി​ഞ്ചൈ​റ്റി​സ് ലാ​രിം​ഗ്സ്-ശ​ബ്ദ വ്യ​ത്യാ​സം, വോ​ക്ക​ൽ കോ​ർ​ഡി​ലെ എ​ഡി​മ ചി​കി​ത്സ- ആ​ധു​നി​ക​രീ​തി​യി​ൽ 1) കാ​ര​ണ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം ഇ​താ​ണ്. ഒ​രു​പക്ഷേ, കാ​ര​ണ​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​തെ​യു​ള്ള ഒ​രു ചി​കി​ത്സ​യും ഈ ​രോ​ഗ​ത്തി​ൽ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് ത​ന്നെ പ​റ​യാം. എ​ന്നാ​ൽ രോ​ഗം കാ​ര​ണ​മു​ണ്ടാ​യ ശാ​രീ​രി​ക വ്യ​തി​യാ​ന​ങ്ങ​ൾ ഇ​തു​കൊ​ണ്ടു​മാ​ത്രം മാ​റ​ണ​മെ​ന്നി​ല്ല. 2)ഔ​ഷ​ധ ചി​കി​ത്സരോ​ഗി​ക്ക് കു​റെ​യൊ​ക്കെ ആ​ശ്വാ​സം ന​ൽ​കു​വാ​ൻ ഇ​തു​കൊ​ണ്ട് സാ​ധി​ക്കും.…

Read More

അലർജിക് റൈനൈറ്റിസ് (1) അലർജിക് ആസ്ത്മയായി പരിണമിക്കുന്ന തുമ്മൽ

മൂ​ക്കി​നു​ള്ളി​ലെ നേ​രി​യ മ്യൂ​ക്ക​സ് ആ​വ​ര​ണ​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ ചെ​ന്നു​പെ​ട്ടാ​ൽ അ​വ​യെ പു​റ​ത്തേ​ക്ക് ക​ള​യാ​നു​ള്ള ഒ​രു സ്വ​യം​പ്ര​തി​രോ​ധ ഉ​പാ​യ​മാ​ണ് തു​മ്മ​ൽ. എ​ന്നാ​ൽ, അ​മി​ത​മാ​യ തു​മ്മ​ൽ കാ​ര​ണം ബു​ദ്ധി​മു​ട്ടു​ന്ന നി​ര​വ​ധി കു​ട്ടി​ക​ളു​ണ്ട്.​ ഇ​ത ു ത​ന്നെ മ​റ്റു പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​ശേ​ഷം അ​വ ശ​രി​യാ​യി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കാ​തെ അ​ല​ർ​ജി​ക് ആ​സ്ത്്മ പോ​ലെയുള്ള അ​നു​ബ​ന്ധ രോ​ഗ​വു​മാ​യി ജീ​വി​ക്കേ​ണ്ടി​വ​രു​ന്ന​വ​രും ധാ​രാ​ള​മു​ണ്ട്. ശൃം​ഗാ​ട​ക മ​ർ​മ്മ​ത്തെ ആ​ശ്ര​യി​ച്ച് വാ​ത​ദോ​ഷം വ​ർ​ധി​ച്ചു​ണ്ടാ​കു​ന്ന ക്ഷ​വ​ഥു​വി​നെ നി​ജ​രോ​ഗ​മാ​യും പു​ക, പൊ​ടി, പൂ​മ്പൊ​ടി തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ഉ​ണ്ടാ​കു​ന്ന ക്ഷ​വ​ഥു​വി​നെ ആ​ഗ​ന്തു​ജ​മാ​യും ക​ണ​ക്കാ​ക്കാം. സു​ശ്രു​താ​ചാ​ര്യ​നും മാ​ധ​വാ​ചാ​ര്യ​നും വി​ശ​ദീ​ക​രി​ക്കു​ന്ന ക്ഷ​വ​ഥു​വും വാ​ഗ്ഭ​ടാ​ചാ​ര്യ​ന്‍റെ ഭൃ​ശ ക്ഷ​വ​യും ഒ​ന്നു ത​ന്നെ​യാ​ണ്. ഇ​വ​യെ ആ​ധു​നി​ക രീ​തി​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ് എ​ന്ന പ​രി​ഗ​ണ​ന​യാ​ണ് ഉ​ചി​ത​മാ​കു​ന്ന​ത്. അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സി​ൽ തു​ട​ങ്ങി… മൂ​ക്കി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് പൊ​ടി അ​ഥ​വാ ഡ​സ്റ്റ് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ സം​ഭ​വി​ക്കു​ന്ന തു​മ്മ​ൽ ക്ര​മേ​ണ ക​ണ്ണ്, ചെ​വി, തൊ​ണ്ട, സൈ​ന​സു​ക​ൾ,…

Read More

എല്ലുകളുടെ ആരോഗ്യത്തിനു മീൻ സഹായകമാണോ?

മീൻ ആരോഗ്യജീവിതത്തിനു ഗുണപ്രദം. മത്തി, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കറിവച്ചു കഴിക്കുന്നത് ഉചിതം. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ. കണ്ണുകളുടെ ആരോഗ്യത്തിനും ഗുണപ്രദം. മീൻ ഹൃദയത്തിന്….കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നി​ൽ ധാ​രാ​ളം. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സ​റൈ​ഡിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു. ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലിന്‍റെ അ​ള​വു കൂട്ടുന്നു. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു.ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ​ മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ. ഇക്കാര്യത്തിൽ കൺസൾട്ടിംഗ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതം. ര​ക്ത​സമ്മ​ർ​ദംകു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദം. വ്യാ​യാ​മ​വും മീ​ൻക​ഴി​ക്കു​ന്ന​തും അ​മി​ത​ഭാ​രം കുറയ്ക്കാന്‌ സഹായകമെന്നുഗ​വേ​ഷ​ക​ർ. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുണകരമോ?മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ത​ല​ച്ചോ​റിന്‍റെ ആരോഗ്യത്തി​നു സ​ഹാ​യ​കം. മ​ന​സിന്‍റെ…

Read More

പ്രമേഹവും ദന്താരോഗ്യവും(2) പ്രമേഹബാധിതരിൽ വായിലെ ഫംഗസ് അളവിൽ കൂടുമ്പോൾ

പ്ര​മേ​ഹ​ബാധിതരിൽ ഉ​മി​നീ​രി​ന്‍റെ കുറവ് അ​നു​ഭ​വ​പ്പെ​ടാറുണ്ട്. ഇ​ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, വി​ഴു​ങ്ങ​ൽ, സം​സാ​രി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഉ​മി​നീ​രി​ന്‍റെ അ​ള​വും ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ട്. ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് ലെ​വ​ൽ ഉ​ള്ള പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഉ​മി​നീ​രി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​യി​രി​ക്കും. ദ​ന്ത​ക്ഷ​യംപ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ പു​തി​യ​തും ആ​വ​ർ​ത്തി​ച്ചു​ള്ള​തു​മാ​യ ദ​ന്ത​ക്ഷ​യ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ഉ​മി​നീ​രി​ന്‍റെ ശു​ദ്ധീ​ക​ര​ണ​വും ബ​ഫ​റിം​ഗ് ശേ​ഷി​യും കു​റ​യു​ന്നു. ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഇ​ങ്ങ​നെവാ​യി​ൽ നി​ര​വ​ധി ബാ​ക്ടീ​രി​യ​ക​ൾ വ​രു​ന്നു. ഇ​തു പ​ല്ലി​നും പ​ല്ലി​ന്‍റെ വേ​രു​ക​ളി​ലും നാശത്തിനു കാരണമാകുന്നു. പ്ര​മേ​ഹ ബാധിതരി​ൽ മ​റ്റുള്ളവരെ അ​പേ​ക്ഷി​ച്ച് പ​ല്ലി​ന്‍റെ കേ​ടു​മൂ​ലം വേ​രു​ക​ളി​ൽ പ​ഴു​പ്പു കെ​ട്ടി​നി​ൽ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടു​ത​ലാ​ണെന്നു പഠനങ്ങളുണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഴു​പ്പു​ക​ൾ ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ അ​ണു​ബാ​ധ വ​രു​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വാ​യി​ലെ അ​ണു​ബാ​ധ​ക​ൾ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ഫം​ഗ​സ്, ബാ​ക്ടീ​രി​യ, അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഉ​മി​നീ​ർ ഉത്പാ​ദ​നം കു​റ​വും അ​തി​ലു​ള്ള ആ​ന്‍റി…

Read More

പ്രമേഹവും ദന്താരോഗ്യവും(1)പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു കൂ​ടു​ത​ലായാൽ?

പ്ര​മേ​ഹം ഇ​ന്നു സ​ർ​വ​സാ​ധാ​ര​ണ അ​സു​ഖ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ്രാ​യ​ഭേ​ദ​മെ​ന്യേ ആ​ർ​ക്കും വ​രാ​വു​ന്ന ഒ​ന്ന്. ക​രു​ത​ലോ​ടെ നേ​രി​ട്ടി​ല്ലെ​ങ്കി​ൽ ആ​ളെ​ത്ത​ന്നെ ഇ​ല്ലാ​താക്കുന്ന ഒ​രു അ​സു​ഖ​മാ​ണു പ്ര​മേ​ഹം. കേ​ര​ള​ത്തി​ൽ പ്ര​മേ​ഹം പി​ടി​മു​റു​ക്കി​യ​തി​നു കാ​ര​ണം അ​വ​രു​ടെ മാ​റു​ന്ന ജീ​വി​ത​ശൈ​ലി​ക​ളാ​ണ്. കായികാധ്വാനം കുറഞ്ഞപ്പോൾപ്ര​മേ​ഹ​രോ​ഗി​ക​ൾ ഏ​റെ ക​രു​ത​ലോ​ടെ പ​രി​ഗ​ണി​ക്കേ​ണ്ട ഒ​ന്നാ​ണ് അ​വ​രു​ടെ പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം. ര​ണ്ടു​നേ​രം പ​ല്ലു തേ​ച്ച​തു​കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല. മ​റ്റു പ​ല ഘ​ട​ക​ങ്ങ​ളും പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ദ​ന്താ​രോ​ഗ്യം മോ​ശ​മാ​കു​ന്ന​തോ​ടെ പ്ര​മേ​ഹ​രോ​ഗി​ക​ളെ മ​റ്റു പ​ല രോ​ഗ​ങ്ങ​ളും കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കാ​യി​കാ​ധ്വാ​നം ഇ​ല്ലാ​തെ യു​വ​ത​ല​മു​റ ഓ​ഫീ​സ് ജീ​വി​ത​ത്തി​ലേ​ക്കു ചേ​ക്കേ​റി​യ​പ്പോ​ൾ ഒ​പ്പം കൂ​ടി​യാ​ണ് ഈ ​അ​സു​ഖം. തു​ട​ക്ക​ത്തി​ലെ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​മേ​ഹം ന​മ്മു​ടെ ശ​രീ​ര​ത്തെ ഒ​ന്നൊ​ന്നാ​യി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും. മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ മി​ക്ക അ​വ​യ​വ​ത്തെ​യും പ്ര​മേ​ഹം ബാ​ധി​ക്കു​ന്നു. പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ… പ്ര​മേ​ഹ രോ​ഗി​ക​ളി​ൽ അ​ധി​ക​മാ​യും കാ​ണ​പ്പെ​ടു​ന്ന​തു മോ​ണ​രോ​ഗ​മാ​ണ്. ഇ​തു തു​ട​ക്ക​ത്തി​ലെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കേ​ണ്ട​തു​ണ്ട്. പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ…

Read More

ആഹാരശീലങ്ങളും ആസ്ത്മയും തമ്മിൽ…

​ ഭ​ക്ഷ​ണ​ത്തോ​ടു​ള്ള അ​ല​ർ​ജി​യും ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ ശ​രീ​ര​വുമായി യോജിക്കാത്തതും ആ​സ്ത്്മയ്ക്ക് കാ​ര​ണ​മാ​കാം. അതിനാൽ ആ​സ്ത്്മ രോ​ഗി​ക​ൾ ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ൽ ന​ല്ലചി​ട്ട​ക​ൾ പാ​ലി​ക്ക​ണം. ചില ഭക്ഷണം ചിലരിൽഒ​രാ​ൾ​ക്ക് അ​ല​ർ​ജി​യു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം മ​റ്റൊ​രാ​ളി​ൽ ഒ​രുപ്ര​ശ്ന​വും സൃ​ഷ്ടി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ചി​ല ഭ​ക്ഷ​ണ​ങ്ങ​ളെ പൊ​തു​വാ​യി ആ​സ്ത്്മ രോ​ഗി​ക​ൾ ഒ​ഴി​വാ​ക്ക​ണം എ​ന്ന് പ​റ​യാ​നാ​വി​ല്ല. ഭ​ക്ഷ​ണ​ത്തോ​ടു​ള്ള അ​ല​ർ​ജി​യും ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ ശ​രീ​ര​വുമായി പൊരുത്തപ്പെടാത്തതും ആ​സ്ത്്മ​യി​ലേ​ക്ക് ന​യി​ച്ചേ​ക്കാം. പാ​ൽ, മു​ട്ട, ഗോ​ത​ന്പ്, ക​പ്പ​ല​ണ്ടി, ക​ണ​വ, ഞ​ണ്ട്, സോ​യാ​ബീ​ൻ​സ് മു​ത​ലാ​യ ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് സാ​ധാ​ര​ണ അ​ല​ർ​ജി ഉ​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടു​വ​രു​ന്ന​ത്. മീൻ കഴിക്കുന്നത്…പ​ഴ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഭ​ക്ഷ​ണ​രീ​തി കു​ട്ടി​ക​ളു​ടെ ശ്വാ​സ കോ​ശ​ങ്ങ​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. മീനി​ൽ അ​ട​ങ്ങി​യ​ഒ​മേ​ഗ – 3 ഫാറ്റി ആസിഡാണ് ആ​സ്ത്്മ സാ​ധ്യ​ത കു​റ​യ്ക്കു​ ന്ന​ത്. പ്രതിരോധശേഷിപ​ഴ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും നാ​രു​ക​ളും ഓ​ക്സി​ജ​നി​ല്ലാ​ത്ത റാ​ഡി​ക്കി​ളു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തു ത​ട​യു​ക​യും ബാ​ക്ടീ​രി​യ​ക​ളു​ടെ​യും വൈ​റ​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തി രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി കൂ​ട്ടു​ക​യും ചെ​യ്യു​ന്നു. പുളിയുള്ള…

Read More

ആസ്മയ്ക്ക് പിന്നിൽ അലർജിയാണോ?

ശ്വാ​സ​ക്കു​ഴ​ലു​ക​ൾ ചു​രു​ങ്ങി അ​വ​യി​ൽ നീ​ർ​ക്കെ​ട്ടു​ണ്ടാ​വു​ക​യും വാ​യു​വി​ന്‍റെ പ്ര​വാ​ഹം ത​ട​സപ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​യാ​ണ് ആ​സ്ത്്മ എ​ന്നു വി​ളി​ക്കു​ന്ന​ത്. ശ്വാ​സ​നാ​ള​ത്തി​ലു​ണ്ടാ​കു​ന്ന ചു​രു​ങ്ങ​ൽ, ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. ശ്വാ​സ​നാ​ളി​യി​ലു​ണ്ടാ​കു​ന്ന നീ​ർ​വീ​ക്ക​വും അ​തോ​ടൊ​പ്പം ശ്വാ​സ​നാ​ളി​യി​ലെ നേ​ർ​ത്ത കോ​ശ​ങ്ങ​ൾ പെ​ട്ടെ​ന്ന് സ​ങ്കോ​ചി​ ക്കു​ന്ന​തു​മാ​ണ് ശ്വാ​സ​ത​ട​സത്തി​നു കാ​ര​ണം. ചിലരിൽ സൈനസൈറ്റിസ്…ശ്വാ​സ​നാ​ള​ത്തി​ലു​ണ്ടാ​കു​ന്ന അ​ല​ർ​ജി​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. ജന്മനാ ത​ന്നെ അ​ല​ർ​ജി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള അ​റ്റോ​പി​ക്ക് വ്യ​ക്തി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ഐജിഇ എ​ന്ന ആ​ന്‍റി​ബോ​ഡി ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കും. ഈ ​ആ​ന്‍റി​ബോ​ഡി പി​ന്നീ​ട് അ​ല​ർ​ജി ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക​ളാ​യ അലർജനുമാ​യി ചേ​ർന്ന് ഉ​ണ്ടാ​കു​ന്ന രാ​സ​പ്ര​ക്രി​യ​യു​ടെ ഫ​ല​മാ​യി അ​ല​ർ​ജി​ക്ക് പ്രേ​ര​ക​മാ​യ രാ​സ​വ​സ്തു​ക്ക​ൾ പു​റ​ത്തേ​ക്ക് വ​രാ​ൻ ഇ​ട​യാ​ക്കു​ന്നു. ന​മ്മു​ടെ രാ​ജ്യ​ത്തെ 30-40 ശ​ത​മാ​ന​ത്തി​നി​ട​യി​ലു​ള്ള ആ​ളു​ക​ൾ അ​റ്റോ​പി​ക് വി​ഭാ​ഗ​ത്തി​ൽ പെ​ടും. ഇ​വ​രി​ൽ അ​ല​ർ​ജി സം​ബ​ന്ധ​മാ​യി പ​ല രീ​തി​യി​ലു​ള്ള കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താം. ചി​ല​ർ​ക്ക് ക​ണ്ണി​ലു​ള്ള അ​ല​ർ​ജി​യാ​ണ് പ്ര​ശ്നം. ചി​ല​ർ​ക്ക് സൈ​ന​സൈ​റ്റി​സ് ആ​ണെ​ങ്കി​ൽ മ​റ്റു ചി​ല​ർ​ക്ക് തൊ​ലി​പ്പു​റ​ത്തു​ള്ള…

Read More

ചർമരോഗചികിത്സ; ഒ​രേ ലേ​പ​നം​ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കാമോ?

ച​ർ​മ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ശ​രി​യാ​യ രീ​തി​യി​ൽ​ത​ന്നെ അ​ത് നി​ർ​വ​ഹി​ക്കണം. മു​ഖ​ക്കു​രു​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് റെ​റ്റി​നോ​യി​ഡു​ക​ൾ. ഇ​വ രാ​ത്രി​കാ​ല​ത്താ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. മാ​ത്ര​മ​ല്ല വെ​ളി​ച്ച​ത്തി​ൽ നി​ന്നു മാ​റി​നി​ൽ​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. മ​രു​ന്ന് പ​ക​ൽ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ രാ​ത്രി മ​രു​ന്ന് പു​ര​ട്ടി​യ ശേ​ഷം ടി​വി കാ​ണു​ക​യോ മൊ​ബൈ​ൽ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്താ​ൽ മു​ഖം ചു​വ​ന്നുതു​ടു​ക്കു​ം. വെ​ളി​ച്ച​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മ​രു​ന്ന് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. റെറ്റിനോയ്ഡുകൾ അ​തു​പോ​ലെ​ത​ന്നെ റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ രാ​വി​ലെ ഉ​ണ​ർ​ന്നു​ ക​ണ്ണാ​ടി​യി​ൽ നോ​ക്കു​ന്പോ​ൾ മു​ഖത്തു ചെ​തു​ന്പ​ലു​ക​ൾ പോ​ലെ കാ​ണാം. ഇ​ത് ച​ർ​മ​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലു​ള്ള കോ​ശ​ങ്ങ​ൾ മ​രു​ന്നു​പ​യോ​ഗി​ക്കു​ന്പോ​ൾ ച​ർ​മ​ത്തി​ൽ​നി​ന്നു വേ​ർ​പെ​ട്ടു​പോ​കു​ന്ന​തു മൂ​ലം സം​ഭ​വി​ക്കു​ന്ന​താ​ണ്. മു​ഖ​ക്കു​രു​വി​ന് ച​ർ​മ​ത്തി​ൽ ലേ​പ​ന​ങ്ങ​ൾ പു​ര​ട്ടു​ന്പോ​ൾ​ത​ന്നെ എ​ണ്ണ​മ​യം കു​റ​യ്ക്കു​ന്ന​തി​നു സോ​പ്പ് അ​ല്ലെ​ങ്കി​ൽ ഫേസ് വാ​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്. റെ​റ്റി​നോ​യി​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സ്ത്രീ​ക​ൾ ഗ​ർ​ഭി​ണി​യാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​ടാ​തെ മ​രു​ന്ന് ഉ​പ​യോ​ഗം നി​ർ​ത്തി മൂ​ന്നു മാ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞു​വേ​ണം…

Read More

കോ​വി​ഡ് ബാ​ധി​ത​രെ പ​രി​പാ​ലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കൈ​ക​ളു​ടെ ശു​ചി​ത്വം*രോ​ഗി​യു​മാ​യോ രോ​ഗി​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യോ ഇ​ട​പെ​ടേ​ണ്ടി വ​ന്നാ​ൽ കൈ​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക. * 40 സെ​ക്ക​ൻ​ഡ് എ​ങ്കി​ലും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കു​ക​യോ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക​യോ വേ​ണം. * വെ​ള്ളം ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കി​യ ശേ​ഷം ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ചു ക​ള​യാ​വു​ന്ന പേ​പ്പ​ർ ട​വ​ലു​ക​ളോ വൃ​ത്തി​യു​ള്ള തു​ണി​കൊ​ണ്ടു​ള്ള ട​വ​ലു​ക​ളോ ഉ​പ​യോ​ഗി​ച്ചു കൈ ​തു​ട​യ്ക്കു​ക​യും ന​ന​ഞ്ഞ ട​വ​ലു​ക​ൾ മാ​റ്റു​ക​യും ചെ​യ്യു​ക. * ഗ്ലൗ​സ് ധ​രി​ക്കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും കൈ ​ക​ഴു​കു​ക. * രോ​ഗി​യു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഗ്ലൗ​സ് ധ​രി​ക്കു​ക. * രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ ഗ്ലൗ​സ് ധ​രി​ച്ചു​കൊ​ണ്ട് സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക. * രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​നു​ശേ​ഷ​വും ഗ്ലൗ​സ് അ​ഴി​ച്ച​തി​നു ശേ​ഷ​വും കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക. മാ​സ്ക്ക്* രോ​ഗ​ബാ​ധി​ത​രോ​ടൊ​പ്പ​മു​ള്ള സ​മ​യ​ത്ത് എ​ൻ 95 മാ​സ്കോ ഡ​ബി​ൾ…

Read More

കോവിഡ്: അതീവ ജാഗ്രതയില്ലെങ്കിൽ ആപത്ത് ; ഹോം ​ഐ​സൊ​ലേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത് എ​പ്പോ​ൾ?

കോവിഡ് രോ​ഗി​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ* കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കു​ക * വാ​യൂസ​ഞ്ചാ​ര​മു​ള്ള മു​റി​യി​ൽ താ​മ​സി​ക്കു​ക. * എ​ല്ലാ​യ്പ്പോ​ഴും എ​ൻ 95 മാ​സ്കോ ഡ​ബി​ൾ മാ​സ്കോഉ​പ​യോ​ഗി​ക്കു​ക * വി​ശ്ര​മി​ക്കു​ക. ധാ​രാ​ളം പാ​നീ​യം ഉ​പ​യോ​ഗി​ക്കു​ക. * കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചുക​ഴു​കു​ക. സാ​നി​റ്റൈ​സ് ചെ​യ്യു​ക. * പാ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ ആ​രു​മാ​യും പ​ങ്കു​വ​യ്ക്ക​രു​ത്. * ഇ​ട​യ്ക്കി​ടെ സ്പ​ർ​ശി​ക്കു​ന്ന പ്ര​ത​ല​ങ്ങ​ൾ സോ​പ്പ് ഡി​റ്റ​ർ​ജ​ന്‍റ്, വെ​ള്ളം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്കു​ക. ഹോം ​ഐ​സൊ​ലേ​ഷ​നി​ലു​ള്ള മി​ത​മാ​യല​ക്ഷ​ണ​ങ്ങ​ളു​ള്ള/ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്തരോ​ഗി​ക​ൾ​ക്കു​ള്ള നിർദേശങ്ങൾ* ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​മാ​യി ആ​ശ​യ​വി​നി​മ​യം നി​ല​നി​ർ​ത്തു​ക. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ന്ന പ​ക്ഷം റിപ്പോ​ർ​ട്ട് ചെ​യ്യു​ക. * അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ൾ​ക്കും മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള ചി​കി​ത്സ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തു​ട​രു​ക. * ഇ ​സ​ഞ്ജീ​വ​നി തു​ട​ങ്ങി​യ ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. * പ​നി, മൂ​ക്കൊ​ലി​പ്പ്, ചു​മ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ തു​ട​രു​ക * ദി​വ​സം…

Read More