എണ്ണയും ആരോഗ്യവും തമ്മിൽ (2)ചെ​റു​പ്പ​ക്കാ​ർക്ക് എണ്ണ എത്രത്തോളം കഴിക്കാം?

ലൂസ് ഓയിൽ ഉപയോഗിക്കുന്പോൾലൂ​സ് ഓ​യി​ലി​ൽ മ​റ്റ് എ​ണ്ണ​ക​ൾ ക​ല​ർ​ത്താ​നു​ള​ള സാ​ധ്യ​ത(​മാ​യം ചേ​ർ​ക്ക​ൽ) ഏ​റെ​യാ​ണ്. പ​ല​പ്പോ​ഴും നി​റ​വ്യ​ത്യാ​സം കൊ​ണ്ടും മ​റ്റും അതു തി​രി​ച്ച​റി​യാം. ടെ​സ്റ്റ് ചെ​യ്യാ​നു​ള​ള സം​വി​ധാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ അ​ന​ലി​റ്റി​ക്ക​ൽ ലാ​ബി​ലു​ണ്ട്. മാ​യം ക​ല​ർ​ന്ന എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രം. ചീത്തയായ എണ്ണ ഒഴിവാക്കാംഎ​ണ്ണ​യി​ൽ വെ​ള​ളം വീ​ണാ​ൽ ക​ന​ച്ചു പോ​കും. ചീ​ത്ത​യാ​യ എ​ണ്ണ പ​ശ പോ​ലെ ഒട്ടും. ​ഗ​ന്ധം കൊ​ണ്ടും തി​രി​ച്ച​റി​യാം. അ​ത്ത​രം എ​ണ്ണ ഉ​പ​യോ​ഗി​ക്ക​രു​ത്. ഒലീവ് എണ്ണ ഉപയോഗിക്കുന്പോൾ…ഒ​ലീ​വ ്എ​ണ്ണ ഒ​രു സാ​ല​ഡ് ഓ​യി​ലാ​ണ്. ഇ​റ്റാ​ലി​യ​ൻ​സാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഹൃ​ദ​യ​ത്തിന്‍റെ സു​ഹൃ​ത്താ​ണ്. പ​ക്ഷേ, വി​ല കൂ​ടു​ത​ലാ​ണ്. അ​തി​ൽ ഒ​മേ​ഗ 3 ധാ​രാ​ള​മു​ണ്ട്. വി​റ്റ​ാമി​നു​ക​ളു​ണ്ട്. ഹൃ​ദ​യ​ത്തി​നും ത​ല​ച്ചോ​റി​നും ഗു​ണ​പ്ര​ദം. വെ​ർ​ജി​ൻ ഒ​ലീ​വ് ഓ​യി​ൽ സാ​ല​ഡിന്‍റെ പു​റ​ത്ത് ഒ​ഴി​ക്കാ​ൻ മാ​ത്ര​മേ പാ​ടു​ള​ളൂ. റി​ഫൈ​ൻ​ഡ് ചെ​യ്ത ഒ​ലീ​വ് ഓ​യി​ൽ മാ​ത്ര​മേ ഡീ​പ്പ് ഫ്രൈ​ക്ക്(​എ​ണ്ണ​യി​ൽ മു​ങ്ങി​ക്കി​ട​ക്ക​ത്ത​ക്ക​വി​ധം വ​റു​ക്ക​ൽ) ഉ​പ​യോ​ഗി​ക്കാ​വൂ. ഓയിലും…

Read More

എണ്ണയും ആരോഗ്യവും തമ്മിൽ(1) കൊഴുപ്പ് ശരീരത്തിലെത്തുന്നത്

ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വു​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​ വ​ച്ച മീ​നിനെ​ക്കാ​ൾ നാം ​വ​റു​ത്ത മീ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലും ഇ​തേ കാ​ര​ണം ത​ന്നെ. കറിക്ക് എണ്ണ ചേർക്കുന്പോൾ…സാ​ധാ​ര​ണ​യാ​യി വീ​ട്ടമ്മമാ​ർ എ​ണ്ണ അ​ള​ന്ന​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ള​ക്കാ​റി​ല്ല, കു​പ്പി​യി​ൽ നി​ന്നെ​ടു​ത്ത് ഒ​ഴി​ക്കു​ക​യാ​ണ്. അ​തി​ൽ നി​ന്ന് എ​ത്ര വീ​ഴു​ന്നു​വോ അ​താ​ണ് പ​ല​പ്പോ​ഴും അ​വ​രു​ടെ ക​ണ​ക്ക്! എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​ത് അ​ള​ന്ന് ഉ​പ​യോ​ഗി​ക്കാ​നാ​യി ഒ​രു ടീ ​സ്പൂ​ണ്‍ ക​രു​ത​ണം.അ​ള​വ​റ്റ തോ​തി​ൽ എ​ണ്ണ ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ കൊ​ള​സ്ട്രോ​ൾനി​ല കൂ​ടും. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ മ​ന​സ​റി​യാ​തെ കൂ​ടെ​യെ​ത്തും. ആ​വ​ർ​ത്തി​ച്ചു ചൂ​ടാ​ക്കി​യാൽ…ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച എ​ണ്ണ പു​തി​യ എ​ണ്ണ​യു​ടെ കൂ​ടെ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന രീതിയും വീ​ട്ടമ്മമാ​ർ​ക്കു​ണ്ട്. ബാ​ക്കി വ​രു​ന്ന ചൂ​ടാ​ക്കി​യ എ​ണ്ണ ഒ​രു പാ​ത്ര​ത്തി​ൽ മാ​റ്റി​വ​യ്ക്കും. എ​ണ്ണ തീ​രു​ന്പോ​ൾ ആ ​എ​ണ്ണ​യും കു​റ​ച്ചു പു​തി​യ എ​ണ്ണ​യും കൂ​ടി ഒ​ഴി​ച്ചു ചൂ​ടാ​ക്കും. അ​ങ്ങ​നെ ചെ​യ്യ​രു​ത്. റി​പ്പീ​റ്റ​ഡ് ഹീ​റ്റിം​ഗ്…

Read More

എല്ലുകളുടെ കരുത്തിന്(2)എല്ലുകളുടെ ആരോഗ്യത്തിന് വീട്ടിൽ ശ്രദ്ധിക്കേണ്ടത്…

എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം, മഗ്നീഷ്യം, വിറ്റാ മിൻ ഡി എന്നിവയൊക്കെ അവശ്യം. പ്രായമായവർ, പ്രത്യേ കിച്ചും ഓസ്റ്റിയോപൊറോസിസ് ബാധിതർ ശരീരത്തിൽ ഇത്തരം പോഷകങ്ങളുടെ തോതു കൂട്ടുന്നതിനു വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പാൽ കുടിക്കുന്പോൾകാ​ൽ​സ്യ​മാ​ണ് എ​ല്ലു​ക​ൾ​ക്കു ഗു​ണ​മു​ള​ള പാ​ലി​ലെ മു​ഖ്യ​പോ​ഷ​കം. പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തു​പോ​ലെ ത​ന്നെ. പ​ക്ഷേ, കൊ​ഴു​പ്പു നീ​ക്കി ഉ​പ​യോ​ഗി​ക്ക​ണം. 50 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള​വ​ർ പാ​ട നീ​ക്കി​യ പാ​ൽ ഡ​യ​റ്റീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന അ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം. മീൻ കഴിക്കുന്പോൾമ​ത്തി, നെ​ത്തോ​ലി തുടങ്ങിയ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം. ഇലക്കറികൾഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലും കാ​ൽ​സ്യം ധാ​രാ​ളം. ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം. ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യവും എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം. ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം. അ​തു ധാ​രാ​ളം കാ​ൽ​സ്യം ശ​രീ​ര​ത്തി​ലെ​ത്തി​ക്കും. സോയാബീൻകാ​ൽ​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ മ​റ്റൊ​രു ഭ​ക്ഷ്യ​വ​സ്തു​വാ​ണ് സോ​യാ​ബീ​ൻ. ഗോ​ത​ന്പു​മാ​വി​നൊ​പ്പം സോ​യാ പൗ​ഡ​ർ ചേ​ർ​ത്തു…

Read More

എല്ലുകളുടെ കരുത്തിന്(1) ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മില്ലാതെ കാൽസ്യം ഗുളിക കഴിക്കാമോ?

എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക​ളി​ൽ ദ്വാ​ര​ങ്ങ​ൾ വീ​ഴു​ന്നു. ഡെ​ൻ​സി​റ്റി കു​റ​ഞ്ഞു​വ​രു​ന്നു. പ​ല​പ്പോ​ഴും എ​ല്ലു​ക​ളു​ടെ തേ​യ്മാ​നം തു​ട​ക്ക​ത്തി​ൽ തി​രി​ച്ച​റി​യ​പ്പെ​ടാ​റി​ല്ല. എ​ല്ലു​ക​ൾ​ക്കു പൊട്ട​ൽ സം​ഭ​വി​ക്കു​ന്ന ഘട്ടം എ​ത്തു​ന്പോ​ഴാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ് ക​ണ്ടെ​ത്ത​പ്പെ​ടു​ക. ചി​ല​പ്പോ​ൾ മു​തു​ക്,ന​ടു​വ് ഭാ​ഗ​ങ്ങ​ളി​ൽ അ​സ​ഹ്യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ക്കോം. സ്ത്രീകളിൽപ്രാ​യ​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെട്ട് എ​ല്ലാ​വ​രി​ലും എ​ല്ലു​ക​ളു​ടെ ഡെ​ൻ​സി​റ്റി കു​റ​ഞ്ഞു​വ​രാ​റു​ണ്ട്. അ​തു ക്ര​മേ​ണ ഓ​സ്റ്റി​യോ​പൊ​റോ​സ​സി​ലേ​ക്ക് എ​ത്തു​ന്നു. സ്ത്രീ​ക​ളു​ടെ എ​ല്ലു​ക​ൾ​ക്ക് പു​രു​ഷന്മാരു​ടെ എ​ല്ലി​നെ അ​പേ​ക്ഷി​ച്ചു കട്ടി ​കു​റ​വാ​ണെ​ന്ന​തും സ്ത്രീ​ക​ൾ​ക്ക് 50 വ​യ​സി​നു ശേ​ഷം ആ​ർ​ത്ത​വ​വി​രാ​മം നേ​രി​ടേ​ണ്ടി വ​രു​ന്നു എ​ന്ന​തും സ്ത്രീ​ക​ളി​ൽ ഓ​സ്റ്റി​യോ പോ​റോ​സി​സ് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. എ​ല്ലു​ക​ൾ പൊട്ടാ​നും ഒ​ടി​യാ​നു​മു​ള​ള സാ​ധ്യ​ത ഇ​വ​ർ​ക്കു കൂ​ടു​ത​ലാ​ണ്. പ്രാ​യ​മാ​യ​വ​ർ, സ്ത്രീ​ക​ൾ, ആ​ർ​ത്ത​വം നി​ല​ച്ച​വ​ർ, പു​ക​വ​ലി​ക്കാ​ർ തു​ട​ങ്ങി​യ​വ​രി​ലാ​ണ് രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ൽ. എല്ലുരോഗ വിദഗ്ധനെ കാണാംകാ​ൽ​സ്യം, വി​റ്റാ​മി​ൻ ഡി ​സ​പ്ലി​മെ​ൻ​റു​ക​ൾ ന​ൽ​കി​യും മ​റ്റു​മ​രു​ന്നു​ക​ളി​ലൂ​ടെ​യും വ്യാ​യാ​മ​ങ്ങ​ളി​ലൂ​ടെ​യും രോ​ഗ​ശാ​ന്തി സാ​ധ്യ​മാ​ണ്. പ​ര​സ്യ​ങ്ങ​ളി​ൽ ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ച്ച് മ​രു​ന്നു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ല.…

Read More

ദന്താരോഗ്യം (4) പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?

അ​ണു​ബാ​ധ വേ​രു​ക​ളി​ൽ എ​ത്തി​യ പ​ല്ലു​ക​ൾ​ക്കു ചി​ല​പ്പോ​ൾ വേ​ദ​ന ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ അ​ണു​ബാ​ധ​യ്ക്കു ക​ഴി​ച്ച ആ​ന്‍റി​ബ​യോ​ട്ടി​ക് വേ​ദ​ന കു​റ​യ്ക്കാം. അ​ങ്ങ​നെ വേ​ദ​ന​ശ​മ​നം ഉ​ണ്ടാ​യാ​ൽ പി​ന്നെ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​മു​ണ്ടോ എ​ന്നൊ​രു തെ​റ്റാ​യ ധാ​ര​ണ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. അതിനാൽ അ​വ​ർ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യ്ക്കു ത​യാ​റാ​വി​ല്ല. എ​ന്നാ​ൽ, ഇ​തു താ​ത്കാ​ലി​ക ശ​മ​നം ആ​ണെ​ന്ന​താ​ണു വ​സ്തു​ത. ഭാ​വി​യി​ൽ ഈ ​പ​ല്ലു​ക​ൾ​ക്കു വീ​ണ്ടും വേ​ദ​ന ഉ​ണ്ടാ​യേ​ക്കാം. അ​ല്ലെ​ങ്കി​ൽ അ​ണു​ബാ​ധ മ​റ്റു ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​ക​ളി​ലേ​ക്കു ക​ട​ക്കാം. പ​ല്ലു​ക​ൾ ന​ശി​ച്ചു​പോ​കാ​നും ഇ​ട​യാ​കാം. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല്ലി​ന്‍റെ അ​വ​സ്ഥ നി​രീ​ക്ഷി​ച്ച് ഡോ​ക്ട​ർ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ നി​ർ​ദേ​ശി​ച്ചാ​ൽ അ​തു ചെ​യ്യു​ക​ത​ന്നെ​യാ​ണു പ​ല്ലു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ല്ല​ത്. റൂട്ട് കനാലിനു ശേഷം ക്യാപ്പിടണോ?പ​ല​പ്പോ​ഴും റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ രോ​ഗി പ​ല്ലി​ൽ ക്യാ​പ്പി​ടാ​ൻ ത​യാ​റാ​വു​ന്നി​ല്ല. റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ പ​ല്ലു​ക​ൾ​ക്കു മ​റ്റു പ​ല്ലി​നേ​ക്കാ​ൾ ബ​ലം കു​റ​വാ​യ​തി​നാ​ൽ പൊ​ട്ടി​പ്പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു…

Read More

ദന്താരോഗ്യം (3) റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ എപ്പോൾ?

ഫി​ല്ലിം​ഗു​ക​ൾ എപ്പോൾ?ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​കി​ത്സാ​രീ​തി​യാ​ണ് ഫി​ല്ലിം​ഗു​ക​ൾ അ​ഥ​വാ പോ​ട് അ​ട​യ്ക്ക​ൽ. ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ടം ക​ഴി​ഞ്ഞ് കു​റ​ച്ചു​കൂ​ടി പു​രോ​ഗ​മി​ച്ച പോ​ടു​ക​ൾ​ക്ക് ഈ ​ചി​കി​ത്സാ​രീ​തി​യാ​ണ് ഏ​റെ ഫ​ല​പ്ര​ദം. പ​ല​ത​ര​ത്തി​ലു​ള്ള സി​മ​ന്‍റു​ക​ളും പേ​സ്റ്റു​ക​ളും​വ​ച്ച് ന​ഷ്ട​പ്പെ​ട്ടു​പോ​യ പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. പ​ല്ലി​ന്‍റെ നി​റ​ത്തി​ലും വെ​ള്ളി​നി​റ​ത്തി​ലു​മൊ​ക്കെ ന​മ്മ​ൾ​ക്കു പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും. ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ് കൂ​ടു​ത​ൽ പ്ര​ത​ല​ങ്ങ​ളി​ൽ പ​ട​ർ​ന്ന ദ​ന്ത​ക്ഷ​യ​ങ്ങ​ൾ പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ന​ല്ല രീ​തി​യി​ൽ ക്ഷ​യി​പ്പി​ച്ചി​ട്ടു​ണ്ടാ​വും. അ​ത്ത​രം പ​ല്ലു​ക​ൾ​ക്ക് ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ് ആ​വ​ശ്യ​മാ​ണ്. ച​വ​യ്ക്കു​ന്പോ​ഴും മ​റ്റും ഉ​ണ്ടാ​കു​ന്ന ബ​ലം ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​യ പ​ല്ലു​ക​ൾ​ക്കു താ​ങ്ങാ​ൻ ക​ഴി​യി​ല്ല. പ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു​പോ​കു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാം. ഇ​തു ത​ട​യാ​ൻ വേ​ണ്ടി​യാ​ണു നാം ​ക്യാ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്യാപ് ചികിത്സ എങ്ങനെ‍‍ ? പ​ല്ലി​ലെ കേ​ടാ​യ ഭാ​ഗ​ങ്ങ​ൾ എ​ല്ലാം തു​ര​ന്നു​ക​ള​ഞ്ഞ​തി​നു​ശേ​ഷം ക്യാ​പ്പി​ടാ​നാ​യി പ​ല്ലി​നെ ഘ​ട​നാ​പ​ര​മാ​യി സ​ജ്ജ​മാ​ക്കു​ന്നു. പ​ല്ലി​ന്‍റെ ഘ​ട​ന​യെ അ​തേ​പോ​ലെ​ത​ന്നെ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യാ​ണ് ക്യാ​പ്പി​ടു​ന്ന​തു​വ​ഴി…

Read More

ദന്താരോഗ്യം (2) പി​റ്റ് & ഫി​ഷ​ർ സീ​ല​ന്‍റ് ചി​കി​ത്സ ആർക്ക്‍?

പല്ല്, ബാ​ക്ടീ​രി​യ​ക​ൾ, സൂ​ക്രോ​സ്, ഗ്ലൂ​ക്കോ​സ് തു​ട​ങ്ങി​യ പു​ളി​പ്പി​ക്കാ​വു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, സ​മ​യം എ​ന്നീ നാ​ലു ഘടകങ്ങൾ കൂ​ടി​ച്ചേ​രു​ന്പോ​ഴാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. പ​ല്ലി​ന്‍റെ രൂ​പം, വ്യ​ത്യ​സ്ത ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ളു​ടെ അ​വ​ലം​ബം, ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യ ധാ​തു​ക്ക​ളു​ടെ ശേ​ഖ​രം തു​ട​ങ്ങി​യ​വ ഇതിനെ സ്വാ​ധീ​നി​ക്കു​ന്നു. ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്താ​ടി​യെ​ല്ലു​ക​ൾ​ക്ക് അ​ക​ത്തു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ഴി​കെ പ​ല്ലി​ന്‍റെ ഏ​തൊ​രു ഭാ​ഗ​ത്തും ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കാം. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ടു​ന്ന​ത്ര ധാ​തു​ക്ക​ൾ ഉ​മി​നീ​രി​ൽ​നി​ന്നോ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ (ഫ്ളൂ​റൈ​ഡ് ചി​കി​ത്സ) നി​ക്ഷേ​പി​ക്ക​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ പ​ല്ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​പ്പോ​ഴും ധാ​തു​ക്ക​ൾ അ​ലി​ഞ്ഞു​പോ​കു​ന്ന​ത്. 80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വുംസം​ഭ​വി​ക്കു​ന്ന​ത്80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​തു സാ​ധാ​ര​ണ ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ​ക്കും ഉ​മി​നീ​രി​നും എ​ത്താ​നാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്. ഭ​ക്ഷ​ണം ച​വ​ച്ച​ര​യ്ക്കു​ന്ന പ്ര​ത​ല​ത്തി​ലെ പ്ര​കൃ​ത്യാ ഉ​ള്ള ദ്വാ​ര​ങ്ങ​ളി​ലാ​ണ് (പി​റ്റുക​ളും ഫി​ഷ്യ​ർ​ക​ളും) കൂ​ടു​ത​ലും ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​ത്. മ​റ്റു പ്ര​ത​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ എ​ത്തു​ന്ന​തി​നാ​ൽ അ​വി​ടെ ദ​ന്ത​ക്ഷ​യം താ​ര​ത​മ്യേ​ന കു​റ​വാ​ണ്. എക്സ്റേ…

Read More

ദന്താരോഗ്യം (1) ദന്തക്ഷയത്തിന്‍റെ തുടക്കം ഇങ്ങനെ…

പ​ല്ലി​ലെ പോ​ട് വ​ള​രെ​യ​ധി​കം പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണ്. ഇ​തി​നാ​ക​ട്ടെ പ്രാ​യ​പ​രി​ധി​യു​മി​ല്ല. കു​ട്ടി​ക​ളി​ൽ തു​ട​ങ്ങി മു​തി​ർ​ന്ന​വ​രി​ൽ​വ​രെ ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്നു. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധി​ച്ചാ​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തെ ഇ​തി​നെ ഇ​ല്ലാ​താ​ക്കാം. ഭക്ഷണ അവശിഷ്ടങ്ങളിൽഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളെ ബാ​ക്ടീ​രി​യ​ക​ൾ ദ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ൾ ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ളെ അ​ലി​യി​ക്കു​ക​യും ജൈ​വ തന്മാത്ര​ക​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തു​ മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് പ​ല്ലി​ലെ പോ​ട് അ​ഥ​വാ ദ​ന്ത​ക്ഷ​യം. സ്ട്രപ്റ്റോ കോ​ക്ക​സ്, ലാ​ക്റ്റോ​ബാസി​ലസ് വം​ശ​ത്തി​ൽ​പ്പെ​ട്ട ജീ​വാ​ണു​ക്ക​ളാ​ണ് പൊ​തു​വി​ൽ ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​സ​ഹ്യ​വേ​ദ​ന​യും പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​നു​മി​ട​യാ​കും. പുള്ളി വീണു തുടങ്ങുന്പോൾ..ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ദ​ന്തോ​പ​രി​ത​ല​ത്തി​ൽ നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​ണ് ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം. (വെ​ളു​ത്ത ചോ​ക്കി​ന്‍റെ നി​റം) ഇ​തു പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഉ​പ​രി​ത​ലം പ​രു​പ​രു​ത്ത​താ​വു​ക​യും കാ​ല​ക്ര​മേ​ണ അ​വി​ടെ സു​ഷി​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും​ചെ​യ്യു​ന്നു. ബാ​ക്ടീ​രി​യ​ക​ൾ ഭ​ക്ഷ​ണാ​വി​ഷ്ട​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് സു​ക്രോ​സ്, ഫ്ര​ക്റ്റോ​സ്, ഗ്ലൂ​ക്കോ​സ് മു​ത​ലാ​യ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ പു​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ളാ​ണ് ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണം. ശു​ചീ​ക​ര​ണ​മാ​ർ​ഗ​ങ്ങ​ളും…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (3) ആഹാരത്തിലും ശീലങ്ങളിലും മാറ്റം വരുത്തിയാൽ തീരുന്ന പ്രശ്നം

വ​ൻ​കു​ട​ലി​ൽ ഉ​ണ്ടാ​കു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ല​രി​ലും മ​ല​ബ​ന്ധ​വും വ​യ​റി​ള​ക്ക​വും മാ​റിമാ​റി കാ​ണാ​റു​ണ്ട്. അ​ർ​ശ​സ് വേ​റെ ഒ​രു പ്ര​ശ്ന​മാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ ല​ളി​ത​മാ​യി ചി​കി​ത്സി​ച്ചു സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്, പ്ര​തി​രോ​ധി​ക്കു​വാ​നും. ഇ​ങ്ങ​നെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് പ്രാ​യം കൂ​ടി​യ​വ​രി​ലാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു ചി​കി​ത്സ ചെ​യ്യാ​നാ​യി കൂ​ടു​ത​ൽ പേ​രും ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ പോ​കാ​റി​ല്ല. മ​രു​ന്നു​ക​ട​ക​ളി​ൽ പോ​യി വി​വ​രം പ​റ​ഞ്ഞ് മ​രു​ന്നു​ക​ൾ വാ​ങ്ങി ക​ഴി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ൽ ഇ​തി​ന് മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ല. ആ​ഹാ​ര​ത്തി​ലും ശീ​ല​ങ്ങ​ളി​ലും ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ മാ​ത്രം മ​തി​യാ​കും. രക്തം പോകുന്നത്…മ​ല​ബ​ന്ധ​വും മ​ല​ത്തോ​ടൊ​പ്പം ര​ക്തം കാ​ണു​ന്ന​തി​നും ഒ​രു പ്ര​ധാ​ന കാ​ര​ണം ആ​ഹാ​ര​ത്തി​ൽ നാ​രു​ക​ൾ കു​റ​യു​ന്ന​താ​ണ്. നാ​രു​ക​ൾ ഇ​ല്ലാ​ത്ത ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് മ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​യാ​ൻ കാ​ര​ണ​മാ​കും. മ​ല​വി​സ​ർജ​ന​ത്തി​ന് പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. മ​ലം പു​റ​ത്തു പോ​കു​ന്ന​തി​നു വേ​ണ്ടി വ​യ​റി​ലെ പേ​ശി​ക​ൾ അ​മ​ർ​ത്തി​യും മ​റ്റും…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (2)എണ്ണ കൂടി‍യാലും പച്ചക്കറി കുറഞ്ഞാലും സംഭവിക്കുന്നത്…

കൃ​ത്യ​നി​ഷ്ഠ ഇ​ല്ലാ​ത്ത​തും ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത​തു​മാ​യ ആ​ഹാ​ര​ശീ​ല​വും അ​ടു​ക്കും ചി​ട്ട​യും ഇ​ല്ലാ​ത്ത ജീ​വി​തരീ​തി​യു​മാ​ണ് മ​ല​ബ​ന്ധം ഉ​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. മി​ക്ക​വാ​റും എ​ല്ലാ ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ളി​ലും പ്ര​കൃ​തി​ദ​ത്ത​മാ​യി ത​ന്നെ കു​റേ നാ​രു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടാ​യി​രി​ക്കും. ആ​ഹാ​ര പ​ച​ന പ്ര​ക്രി​യ ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ക്കു​ന്ന​തി​നും കു​ട​ലു​ക​ളു​ടെ ച​ല​നം ഭം​ഗി​യാ​യി ന​ട​ക്കു​ന്ന​തി​നും ഈ ​നാ​രു​ക​ൾ വ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം എടുത്തുപറയേണ്ടതാണ്. ഇ​ന്ന് പ​ല ആ​ഹാ​ര​ങ്ങ​ളി​ലും ഈ ​നാ​രു​ക​ൾ ഇ​ല്ല എ​ന്ന​താ​ണ് സ​ത്യം. വ​ള​രെ​യേ​റെ പേ​രി​ൽ മ​ല​ബ​ന്ധം കാ​ണു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​വും അ​താ​ണ്. ചില മരുന്നുകൾ…പ്രാ​യം കൂ​ടു​ന്ന​ത്, കൂ​ടു​ത​ൽ സ​മ​യം ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​ത്, മാ​ന​സി​ക​മാ​യി ഉ​ണ്ടാ​കു​ന്ന ത​ള​ർ​ച്ച, വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ൾ, ചി​ല മ​രു​ന്നു​ക​ളു​ടെ ദൂ​ഷ്യ ഫ​ല​ങ്ങ​ൾ, ചി​ല മ​രു​ന്നു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം എ​ന്നി​വ മ​ല​ബ​ന്ധം ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള വേ​റെ കാ​ര​ണ​ങ്ങ​ളാ​ണ്. രോഗമല്ല, രോഗലക്ഷണമാണ്മ​ല​ബ​ന്ധം എ​ന്നത് ഒ​രു രോ​ഗ​മ​ല്ല. അ​ത് ഒ​രു രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ദ​ഹ​ന​പ്ര​ക്രി​യ​യി​ൽ ഉ​ണ്ടാ​കു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ൾ,…

Read More