ആരാധകര്‍ക്കായി ഹൈ വോള്‍ട്ടേജ് ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍ ! വീഡിയോ കാണാം…

മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള യുവനടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വീഡിയോകളും ഹോട്ട് ഫോട്ടോഷൂട്ടുകളും ആരാധകര്‍ക്ക് പ്രിയങ്കരമാണ്.

ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിറഞ്ഞു നില്‍ക്കുന്നത് സാനിയയും തന്റെ കൂട്ടുകാരിയുമായി ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ്. ഗ്ലാമര്‍ വേഷത്തിലാണ് സാനിയ നൃത്തത്തിന് ചുവടുവെക്കുന്നത്.

ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ സാനിയ മമ്മൂട്ടി നായകനായ ബാല്യകാലസഖിയിലൂടെയാണ് സിനിമയില്‍ പ്രവേശിക്കുന്നത്.

എന്നാല്‍ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയമാകുന്നത്. പിന്നീട് ലൂസിഫര്‍, പ്രേതം 2, പ്രീസ്റ്റ് എന്നിങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

Related posts

Leave a Comment