പ്ല​സ്ടു​ക്കാ​രി​യും കാ​മു​ക​നും ഒ​ളി​ച്ചോ​ടി ! ഒ​രാ​ഴ്ച​ത്തെ ഹ​ണി​മൂ​ണ്‍ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് മാ​ര​ക മ​യ​ക്കു​മ​രു​ന്ന്…

ഒ​ളി​ച്ചോ​ടി​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ​യും കാ​മു​ക​നെ​യും മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി പോ​ലീ​സ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​യം​കു​ള​ത്ത് നി​ന്ന് ഒ​രാ​ഴ്ച മു​മ്പ് ഒ​ളി​ച്ചോ​ടി​യ ക​മി​താ​ക്കാ​ളെ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ട​ല്ലൂ​ര്‍ വ​ട​ക്ക് ബി​നു ഭ​വ​ന​ത്തി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന കാ​യം​കു​ളം ക​ണ്ണ​മ്പ​ള്ളി​ഭാ​ഗം ചാ​ലി​ല്‍ വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ് (24), പ്ള​സ് ടു ​പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന കാ​യം​കു​ളം ക​ണ്ണ​മ്പ​ള്ളി ഭാ​ഗ​ത്ത് താ​മ​സ​ക്കാ​രി​യാ​യ ആ​ര്യ (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ല്‍ ആ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് വി​പ​ണി​യി​ല്‍ മൂ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 67 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ന്‍​സാ​ഫ് സ്‌​ക്വാ​ഡ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​നീ​ഷി​ന്റെ​യും ആ​ര്യ​യു​ടെ​യും ശ​രീ​ര​ത്തി​ലും ആ​ര്യ​യു​ടെ ബാ​ഗി​ലു​മാ​യാ​ണ് എം​ഡി​എം​എ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് സ്വ​കാ​ര്യ ബ​സി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കാ​യം​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നു തെ​ക്കു​വ​ശം വ​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.…

Read More

ആമിനയുടെ സമയോചിതമായ ഇടപെടല്‍ ആലപ്പുഴയെ രക്ഷിച്ചത് വന്‍ ദുരന്തത്തില്‍ നിന്ന് ! പ്ലസ്ടു വിദ്യാര്‍ഥിനി ചെയ്ത മഹത്കാര്യം ഇങ്ങനെ…

ആമിന ഷാജി എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ എക്‌സൈസ് ഓഫീസ് കോമ്പൗണ്ടില്‍ നിന്നും പുക ഉയരുന്നത് രാവിലെ പിതാവ് ഷാജിക്കൊപ്പം സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന ആമിനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പുക പടരുന്നയിടത്തേക്ക് എത്തിയ ആമിനയാണ് അവിടെയുണ്ടായിരുന്ന ബൈക്കിലേക്കും കാറിലേക്കും സമീപത്തുള്ള തെങ്ങിലേക്കും തീ പടരുന്നുണ്ടെന്നും ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. എസ്റ്റിന്‍ഗ്യൂഷര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാമെന്നും തീയണയ്ക്കാന്‍ വേണ്ടി എത്രയും വേഗം എസ്റ്റിന്‍ഗ്യൂഷര്‍ വേണമെന്നും സ്ഥലത്തുണ്ടായിരുന്ന വനിതാ എക്‌സൈസ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കൂടാതെ തീ പിടിച്ച വിവരം ആലപ്പുഴ അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തു ഈ കൊച്ചുമിടുക്കി. എസ്റ്റിന്‍ഗ്യൂഷര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആമിനയും പിതാവ് ഷാജിയും എക്‌സൈസ് വനിതാ ജീവനക്കാരും ചേര്‍ന്ന് ലഭ്യമായ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു കൊണ്ടിരുന്നു. പിന്നാലെ എത്തിയ അഗ്നിശമന…

Read More