2000ന്റെ ​നോ​ട്ടു​ക​ള്‍ ബാ​ങ്കി​ലെ​ത്തി​ത്തു​ട​ങ്ങി ! മാ​റ്റി​യെ​ടു​ക്കാ​ന്‍ ഐ​ഡി പ്രൂ​ഫും അ​പേ​ക്ഷാ ഫോ​മും വേ​ണ്ട

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് പി​ന്‍​വ​ലി​ച്ച 2,000 രൂ​പ നോ​ട്ടു​ക​ള്‍ ബാ​ങ്കു​ക​ളി​ല്‍ മാ​റ്റി​ക്കൊ​ടു​ത്തു തു​ട​ങ്ങി. ഇ​ന്നു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യാ​ണു മാ​റ്റി​യെ​ടു​ക്കാ​ന്‍ സ​മ​യം. മി​ക്ക ബാ​ങ്കു​ക​ളി​ലും രാ​വി​ലെ മു​ത​ല്‍ നോ​ട്ടു​ക​ള്‍ മാ​റ്റി​യെ​ടു​ക്കാ​നെ​ത്തി​യ​വ​വ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഒ​രാ​ള്‍​ക്ക് ക്യൂ​വി​ല്‍​നി​ന്ന് പ​ത്തു നോ​ട്ടു​ക​ള്‍ (20,000 രൂ​പ) വ​രെ​യാ​ണ് ഒ​രു സ​മ​യം മാ​റാ​നാ​കു​ക. പി​ന്നാ​ലെ അ​തേ ക്യൂ​വി​ല്‍ വീ​ണ്ടും ചേ​ര്‍​ന്ന് നോ​ട്ട് മാ​റി​യെ​ടു​ക്കാം. നോ​ട്ട് മാ​റ്റി​യെ​ടു​ക്കാ​ന്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യോ പ്ര​ത്യേ​ക അ​പേ​ക്ഷാ​ഫോ​മോ ആ​വ​ശ്യ​മി​ല്ല. ബാ​ങ്കി​ല്‍ 2,000 രൂ​പ നോ​ട്ടു​ക​ള്‍ അ​ക്കൗ​ണ്ടു​ള്ള​വ​ര്‍​ക്കു പ​രി​ധി​യി​ല്ലാ​തെ നി​ക്ഷേ​പി​ക്കാം. 2,000 രൂ​പ നോ​ട്ടു​ക​ള്‍ മാ​റി​യെ​ടു​ക്കാ​നോ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാ​നോ തി​ര​ക്കു കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് പ​റ​ഞ്ഞു. ”സെ​പ്റ്റം​ബ​ര്‍ 30നു ​ശേ​ഷ​വും 2,000 രൂ​പ നോ​ട്ട് രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കാം. 2,000 രൂ​പ നോ​ട്ട് പി​ന്‍​വ​ലി​ച്ച​ത് റി​സ​ര്‍​വ് ബാ​ങ്കി​ന്റെ ക​റ​ന്‍​സി മാ​നേ​ജ്‌​മെ​ന്റി​ന്റെ ഭാ​ഗ​മാ​യാ​ണ്. സെ​പ്റ്റം​ബ​ര്‍ 30നു ​മു​ന്പ് ഭൂ​രി​ഭാ​ഗം…

Read More

പ​ത്തു ദി​വ​സം മു​മ്പ് കാ​ണാ​താ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ വ​ന​ത്തി​ല്‍ ! ആ​ണ്‍​സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍…

ഛത്തീ​സ്ഗ​ഢി​ല്‍ പ​ത്തു​ദി​വ​സം മു​മ്പ് കാ​ണാ​താ​യ ബാ​ങ്കു​ജീ​വ​ന​ക്കാ​രി​യു​ടെ മൃ​ത​ദേ​ഹം കാ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​നു കു​റെ (26) എ​ന്ന യു​വ​തി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ഒ​ഡി​ഷ​യി​ലെ വ​ന​ത്തി​ല്‍ വ​ച്ച് ക​ണ്ടെ​ത്തി​യ​ത്. പാ​തി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ഒ​ഡി​ഷ​യി​ലെ ബാ​ലം​ഗീ​റി​ലെ കാ​ട്ടി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്. ഛത്തീ​സ്ഗ​ഢ് കോ​ര്‍​ബ സ്വ​ദേ​ശി​നി​യാ​ണ് ത​നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ ആ​ണ്‍ സു​ഹൃ​ത്ത് സ​ച്ചി​ന്‍ അ​ഗ​ര്‍​വാ​ളി​നെ (30) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. യു​വ​തി വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്നും മൃ​ത​ദേ​ഹം ഇ​തി​ന് ശേ​ഷം ക​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. റാ​യ്പു​രി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ത​നു. ന​വം​ബ​ര്‍ 21 മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. സ​ച്ചി​നൊ​പ്പം ത​നു ഒ​ഡി​ഷ​യി​ലേ​ക്ക് പോ​യെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം. ബ​ന്ധു​ക്ക​ള്‍ 22-ാം തീ​യ​തി കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഛത്തീ​സ്ഗ​ഢ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ഡി​ഷ​യി​ലെ വ​ന​ത്തി​നു​ള്ളി​ല്‍ പാ​തി ക​ത്തി​യ നി​ല​യി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​താ​യി വി​വ​രം…

Read More

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ നി​ക്ഷേ​പ​മി​ട്ട​ത് 30 ല​ക്ഷം ! ചി​കി​ത്സ​യ്ക്ക് സ്വ​ന്തം പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ ബാ​ങ്കു​കാ​ര്‍ കൈ​മ​ല​ര്‍​ത്തി; ഒ​ടു​വി​ല്‍ മ​ര​ണം…

സ്വ​ന്ത​മാ​യി 30 ല​ക്ഷം രൂ​പ ബാ​ങ്കി​ല്‍ കി​ട​ക്കു​ന്ന​യാ​ള്‍ രോ​ഗ​ത്തി​ന് ചി​കി​ത്സി​ക്കാ​ന്‍ കാ​ശി​ല്ലാ​തെ മ​രി​ക്കേ​ണ്ടു​ന്ന ദു​ര​വ​സ്ഥ ലോ​ക​ത്തെ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഒ​രു പ​ക്ഷെ ഈ ​ന​മ്പ​ര്‍ വ​ണ്‍ കേ​ര​ള​ത്തി​ലാ​യി​രി​ക്കും. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 30 ല​ക്ഷം നി​ക്ഷേ​പ​മു​ണ്ടാ​യി​ട്ടും ഭാ​ര്യ​യെ ചി​കി​ത്സി​ക്കാ​ന്‍ പ​ണ​മി​ല്ലാ​തെ അ​വ​രെ മ​ര​ണ​ത്തി​നു വി​ട്ടു കൊ​ടു​ക്കേ​ണ്ടി വ​ന്ന 80 വ​യ​സു​ള്ള ദേ​വ​സി​യു​ടെ ദു​ര്‍​വി​ധി നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണു​യ​ര്‍​ത്തു​ന്ന​ത്. ബാ​ങ്കി​ലെ സ്വ​ന്തം കാ​ശ് ചോ​ദി​ക്കു​മ്പോ​ള്‍ പ​ട്ടി​യോ​ടെ​ന്ന പോ​ലെ​യാ​ണ് അ​ധി​കൃ​ത​ര്‍ പെ​രു​മാ​റു​ന്ന​തെ​ന്നും ത​ന്റെ ഭാ​ര്യ​യെ തി​രി​ച്ചു ത​രാ​ന്‍ അ​വ​ര്‍​ക്കാ​കു​മോ​യെ​ന്നും ക​രു​വ​ന്നൂ​ര്‍ സ്വ​ദേ​ശി ദേ​വ​സി ചോ​ദി​ക്കു​ന്നു. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 30 ല​ക്ഷ​ത്തി​ന്റെ നി​ക്ഷേ​പ​മു​ണ്ടാ​യി​ട്ടും ചി​കി​ത്സ​ക്ക് മ​തി​യാ​യി പ​ണം കി​ട്ടാ​തെ ദേ​വ​സി​യു​ടെ ഭാ​ര്യ ഫി​ലോ​മി​ന ഇ​ന്ന് രാ​വി​ലെ മ​രി​ച്ചു. മാ​പ്രാ​ണം സ്വ​ദേ​ശി​യാ​യ ഫി​ലോ​മി​ന തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച​തും മ​റ്റു​മു​ള്ള ഇ​വ​രു​ടെ സ​മ്പാ​ദ്യ​മാ​ണ് ക​രു​വ​ന്നൂ​ര്‍…

Read More

മു​മ്പ് ലോ​ണ​ട​യ്ക്കാ​ന്‍ വ​ഴി​യി​ല്ലാ​തെ ബാ​ങ്കി​ലെ പ​ല​രു​ടെ​യും വീ​ട്ടു​പ​ടി​ക്ക​ല്‍ ചെ​ന്നു നി​ന്നി​ട്ടു​ണ്ട് ! ഇ​ന്ന് ബാ​ങ്കു​കാ​ര്‍ ടാ​ര്‍​ജ​റ്റ് തി​ക​യ്ക്കാ​ന്‍ ത​ന്നെ തേ​ടി​യെ​ത്തു​ന്നു​വെ​ന്ന് ര​ശ്മി പ​ശു​പാ​ല​ന്‍…

മ​ല​യാ​ളി​ക​ള്‍​ക്ക് ന​ല്ല​വ​ണ്ണം അ​റി​യാ​മാ​വു​ന്ന മോ​ഡ​ലും സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​വും ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​യു​മാ​ണ് ര​ശ്മി ആ​ര്‍ നാ​യ​ര്‍ എ​ന്ന ര​ശ്മി പ​ശു​പാ​ല​ന്‍. ഇ​വ​ര്‍​ക്ക് നി​ര​വ​ധി ആ​രാ​ധ​ക​രു​മു​ണ്ട്. ഫോ​ട്ടോ​ക​ള്‍ മി​ക്ക​തും അ​തീ​വ ഗ്ലാ​മ​റ​സ് ആ​യ​തി​നാ​ല്‍ നി​ര​വ​ധി കാ​ഴ്ച​ക്കാ​രും എ​ത്താ​റു​ണ്ട്. നി​ര​വ​ധി വി​വാ​ദ​ങ്ങ​ളി​ലും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​തി​ലാ​ല്‍ മാ​ധ്യ​മ ലൈം​ലൈ​റ്റി​ല്‍ എ​പ്പോ​ഴും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന ഒ​രു താ​രം കൂ​ടി​യാ​ണ് ര​ശ്മി. അ​തേ സ​മ​യം സ​മ​കാ​ലീ​ക സാ​മൂ​ഹി​ത രാ​ഷ​ട്രീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ ത​ന്റെ അ​ഭി​പ്രാ​യ​വും നി​ല​പാ​ടു​ക​ളും വെ​ട്ടി​ത്തു​റ​ന്ന് പ​റ​യാ​നും ഇ​വ​ര്‍ മ​ടി​കാ​ണി​ക്കാ​റി​ല്ല. കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി​യാ​ണ് ര​ശ്മി. ഇ​പ്പോ​ഴി​താ ഇ​ത്ത​ര​ത്തി​ല്‍ ര​ശ്മി പ​ങ്കു​വെ​ച്ച പു​തി​യ കു​റി​പ്പാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ വൈ​റ​ലാ​യി മാ​റി ഇ​രി​ക്കു​ന്ന​ത്. താ​ന്‍ നേ​ര​ത്തെ അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ളും ഇ​പ്പോ​ള​ത്തെ ജീ​വി​ത​വും ര​ശ്മി കു​റി​പ്പി​ലൂ​ടെ പ​റ​യു​ന്നു​ണ്ട്. ര​ശ്മി ആ​ര്‍ നാ​യ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പൂ​ര്‍​ണ​രൂ​പം: ഏ​ഴു വ​ര്‍​ഷം മു​ന്‍​പ് ഞാ​ന്‍ നൂ​റു രൂ​പ തി​ക​ച്ചെ​ടു​ക്കാ​ന്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട്…

Read More

ഒന്നിരുട്ടി വെളുത്തപ്പോള്‍ പൂക്കച്ചവടക്കാരന്റെ ഭാര്യ കോടീശ്വരി ! ബാങ്ക് അക്കൗണ്ടില്‍ വന്നത് 30 കോടി രൂപ; പണം വന്ന വഴിയറിഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പോയി…

രാത്രി ഇരുട്ടി വെളുത്തപ്പോള്‍ താന്‍ കോടീശ്വരിയായി എന്ന സത്യമറിഞ്ഞാല്‍ ആരുടെയും ബോധം പോകും. ഇത്തരത്തില്‍ പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് 30 കോടി രൂപയാണ്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് അക്കൗണ്ടില്‍ പണം എത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്. കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് കോടികള്‍ എത്തിയത്. ബാങ്കില്‍ നിന്നുള്ളവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് എസ്ബിഐയിലെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്. തുടര്‍ന്ന് ബാങ്കധികൃതര്‍ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. മുമ്പ് ഇവരുടെ അക്കൗണ്ടില്‍ 60 രൂപ മാത്രമായിരുന്നുണ്ടായിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഓണ്‍ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോള്‍ കമ്പനി എക്‌സിക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കില്‍ 6,900 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടു ലക്ഷം…

Read More

50000 രൂപയില്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ! പുതിയ നീക്കം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 120 കോടിയുടെ കഥ പുറത്തു വന്നതിനു പിന്നാലെ…

50000ല്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇപ്പോള്‍ 50000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ല. പൗരത്വ ദേഭഗതി നിയമത്തിനെതിരെ രാജ്യത്ത് ആകമാനം കലാപം അഴിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ട് 120 കോടി മുടക്കി എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ആലോചന തുടങ്ങിയത്. 50,000 രൂപക്ക് മുകളില്‍ നടക്കുന്ന ഇടപാടുകള്‍ ആരാണ് നടത്തിയതെന്നറിയാനുള്ള സംവിധാനം ബാങ്കുകള്‍ക്കുണ്ട്. ബാങ്കുകള്‍ വഴി ഇക്കാര്യം അറിയാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിനുമുണ്ട്. യുപിയില്‍ അക്രമം ഉണ്ടാക്കാനാണ് 78 അക്കൗണ്ടുകള്‍ വഴി 120 കോടി ഒഴുക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുപി, മംഗലാപുരം, ആസാം തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കേന്ദ്രം കണ്ടെത്തി കഴിഞ്ഞു. നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ്…

Read More

ആരോട് പറയാന്‍? അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ 1900 രൂപ പിഴ; സിപിഐഎം അടൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ അനുഭവം ഇങ്ങനെ

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ കോര്‍പറേറ്റ് ബാങ്കുകളുടെ തീവെട്ടി കൊള്ള തുടര്‍കഥയാകുന്നു. മിനിമം ബാലന്‍സ് 1000 രൂപ വേണമെന്നാണ് ബാങ്കുകളുടെ നിലപാട്. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ പക്കല്‍ നിന്നും പിഴയായ സാധാരണ ചെറിയ തുകയാണ് ഈടാക്കിയിരുന്നത് എന്നാല്‍ അടൂര്‍ ഐഡിബിഐ ബാങ്ക് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 1900 രൂപ പിഴ അടയ്ക്കണമെന്നാണ് അക്കൗണ്ട് ഉടമയ്ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. സിപിഐഎം അടൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി ബി ഹര്‍ഷകുമാറിനൊടാണ് പിഴ അടയ്ക്കാന്‍ ബാങ്ക് അധിക്യതര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. സംഭവത്തെകുറിച്ച് ഹര്‍ഷകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ… ഞാനും എന്റെ ഭാര്യയും ചേര്‍ന്ന് ഐഡിബിഐ ബാങ്കിന്റെ അടൂര്‍ ബ്രാഞ്ചില്‍നിന്ന് 300000 രൂപ കിസാന്‍ ക്രെഡിറ്റ് പദ്ധതിയില്‍പ്പെടുത്തി വായ്പ എടുത്തു. വായ്പ വേണമെങ്കില്‍ ഉപഭോക്താവ് ഒരു എസ്ബി അക്കൗണ്ട് കൂടി ആരംഭിക്കണമെന്ന് പറഞ്ഞതിന്‍ പ്രകാരം 500…

Read More