യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഹോട്ട് വീഡിയോയുമായി സാനിയ ഇയ്യപ്പന്‍ ! ഗ്ലാമര്‍ വീഡിയോ കണ്ട് കണ്ണുതള്ളി മലയാളികള്‍…

മലയാളത്തിലെ സദാചാര ആങ്ങളമാര്‍ക്ക് എന്നുമൊരു വെല്ലുവിളിയാണ് നടി സാനിയ ഇയ്യപ്പന്‍. സാനിയയുടെ ഗ്ലാമര്‍ ഫോട്ടോകളും വീഡിയോകളും വൈറലാകുന്നത് കണ്ടു നില്‍ക്കാനെ ഇത്തരക്കാര്‍ക്ക് കഴിയുന്നുള്ളൂ.

നടി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സാനിയ. കന്നി ചിത്രമായ ക്വീനില്‍ അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രത്തെക്കാളും, പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന സിനിമയിലെ ജാന്‍വി എന്ന റോളാണ് സാനിയയെ ശ്രദ്ധേയയാക്കിയത്.

മഞ്ജു വാര്യരുടെ മകളുടെ വേഷമായിരുന്നു സാനിയ കൈകാര്യം ചെയ്തത്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ പ്രസക്തമായ ഒരു കഥാപാത്രമായിരുന്നു ഇത്.

വളരെ ചുരുക്കം സിനിമകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന സാനിയ അതിനു ശേഷം മുഴുനീള നായിക വേഷം ചെയ്തത് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’ എന്ന സിനിമയിലാണ്.

ഇതില്‍ അല്‍പ്പം നെഗറ്റീവ് ഷേഡ് ഉള്ള വേഷമായിരുന്നു സാനിയയുടേത്. ഈ ചിത്രം ഡിജിറ്റല്‍ റിലീസ് ആയിരുന്നു.

സിനിമയും നൃത്ത വേദിയും കഴിഞ്ഞാല്‍ സാനിയ ഏറ്റവും കൂടുതല്‍ സജീവമാവുക സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലാണ്.

ഇവിടെ ഫോട്ടോഷൂട്ടും വീഡിയോകളും ഒക്കെയായി സാനിയ തിരക്കിലാണ്. കഴിഞ്ഞ പിറന്നാള്‍ മാലിദ്വീപില്‍ ആഘോഷിച്ച ചിത്രങ്ങള്‍ സാനിയ പോസ്റ്റ് ചെയ്തിരുന്നു.

അതീവ ഗ്ലാമറസായി ബിക്കിനിയിലുള്ള സാനിയയുടെ ചിത്രങ്ങള്‍ വളരെപ്പെട്ടെന്നാണ് വൈറലായത്.
ഒരിടവേളയ്ക്കു ശേഷം ഇപ്പോള്‍ വീണ്ടും അതീവ ഗ്ലാമറസായി സാനിയ മടങ്ങി വന്നിരിക്കുകയാണ്.

റീല്‍സ് വീഡിയോയായിട്ടാണ് സാനിയ ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വീഡിയോയിലും ബിക്കിനിയില്‍ അത്യന്തം ഹോട്ട് ലുക്കിലാണ് സാനിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Related posts

Leave a Comment