സ​ഹ​ക​രി​ച്ചാ​ല്‍ പ​ണം ത​രാം ! 59കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ല്‍;​വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച​പ്പോ​ള്‍ ന​ഴ്‌​സു​​മാ​രോ​ടും ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചു…

59കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. കോ​ട്ട​യം മു​ണ്ട​ക്ക​യം ഇ​ള​ങ്കാ​ട് നി​ന്നാ​ണ് മ​ധ്യ​വ​യ​സ്‌​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വം പു​റ​ത്തു വ​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി ഉ​ണ്ണി(39)​യെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ… സ​മീ​പ​ത്തെ ക്ര​ഷ​ര്‍ യൂ​ണി​റ്റി​ല്‍ ജോ​ലി ചെ​യ്യാ​നാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഉ​ണ്ണി മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​യ​ത്. ഇ​വി​ടെ ജോ​ലി ചെ​യ്തു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി മ​ധ്യ​വ​യ​സ്‌​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ഉ​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി തെ​ര​ച്ചി​ല്‍ ന​ട​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​ളി​ച്ച് അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യാ​യ ഉ​ണ്ണി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ സം​ഘം ചേ​ര്‍​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ താ​ഴ്ഭാ​ഗ​ത്ത് പാ​റ​ക്കെ​ട്ടി​ലെ പൊ​ത്തി​ല്‍ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.…

Read More

ലോണ്‍ അനുവദിക്കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ബാങ്ക് മാനേജര്‍ ! ഒടുവില്‍ സഹികെട്ട് യുവതി മാനേജരെ നടുറോഡില്‍ ഓടിച്ചിട്ടു തല്ലി; വീഡിയോ വൈറല്‍…

ദാവന്‍ഗരെ(കര്‍ണാടക): എത്ര മീടു ആരോപണങ്ങള്‍ വന്നാലും ചിലര്‍ നേരെയാകില്ല. ലോണ്‍ അനുവദിക്കണമെന്ന ആവശ്യവുമായെത്തിയ യുവതിയോട് ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടത് തന്റെ ലൈംഗികതാല്പര്യങ്ങള്‍ക്ക് വഴങ്ങണമെന്ന്. എന്നാല്‍ ബാങ്ക് മാനേജര്‍ക്ക് നല്ല തല്ലുകൊടുത്താണ് യുവതി ഈ ആവശ്യത്തോടു പ്രതികരിച്ചത്. ഈ മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബാങ്ക് മാനേജര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഡിഎച്ച്എഫ്എല്‍ ബാങ്കില്‍ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജര്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കൊപ്പം കിടക്ക പങ്കിട്ടാലേ ലോണ്‍ അനുവദിക്കാനാവൂ എന്ന് മാനേജര്‍ നിലപാട് എടുത്തതോടെ യുവതി ഇയാളെ തല്ലുകയായിരുന്നു. വീട്ടില്‍ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ തുടര്‍ന്നും യുവതി വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനം നേരിടുന്നതിനിടെ ഒരു വാക്കുകൊണ്ട് പോലും തടുക്കാന്‍ മാനേജര്‍ ശ്രമിക്കുന്നുമില്ല. പിന്നീട് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.…

Read More