കോ​ട്ട​യ​ത്ത് ബി​ജെ​പി​ക്ക് ര​ണ്ടു സീ​റ്റി​ല്‍ ക്രി​സ്ത്യ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍; പാ​ലാ​യി​ൽ ഷോ​ൺ ജോ​ർ​ജ് സ്ഥാ​നാ​ർ​ഥി​യാ​കും

കോ​​ട്ട​​യം: വോ​​ട്ടു​​നി​​ല​​യി​​ല്‍ ബി​​ജെ​​പി​​ക്ക് വ്യ​​ക്ത​​മാ​​യ മു​​ന്‍​തൂ​​ക്ക​​മു​​ള്ള എ ​​ക്ലാ​​സ് അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ങ്ങ​​ളൊ​​ന്നും ജി​​ല്ല​​യി​​ലി​​ല്ല. ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭ​​യി​​ലും ലോ​​ക്‌​​സ​​ഭ​​യി​​ലും ബി​​ജെ​​പി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വോ​​ട്ടു​​ക​​ള്‍ നേ​​ടി​​യ​​ത് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലാ​​ണ്. പ​​ര​​മാ​​വ​​ധി 30,000 നും 35,000​​നും ഇ​​ട​​യി​​ൽ വോ​​ട്ടു​​ക​​ള്‍ നേ​​ടാ​​ന്‍ ഇ​​വി​​ടെ ബി​​ജെ​​പി​​ക്ക് സാ​​ധി​​ക്കും. ബി​​ജെ​​പി​​ക്ക് വോ​​ട്ടു​​ബ​​ലം ഏ​​റ്റ​​വും കു​​റ​​വു​​ള്ള​​ത് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലാ​​ണ്. പ​​തി​​ന​​യ്യാ​​യി​​ര​​ത്തി​​ല്‍ താ​​ഴെ വോ​​ട്ടു​​ക​​ളാ​​ണ് ഇ​​വി​​ടെ ല​​ഭി​​ക്കു​​ക. 2021ല്‍ ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ബി​​ജെ​​പി​​യി​​ലെ ജി. ​​രാ​​മ​​ന്‍​നാ​​യ​​ര്‍ നേ​​ടി​​യ​​ത് 14,491 വോ​​ട്ടു​​ക​​ള്‍. സി​​പി​​എം പ​​ര​​മ്പ​​രാ​​ഗ​​ത വോ​​ട്ടു​​ക​​ളി​​ല്‍ വി​​ള്ള​​ലു​​ണ്ടാ​​ക്കി ക​​ഴി​​ഞ്ഞ ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ബി​​ഡി​​ജെ​​എ​​സി​​ലെ തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി കോ​​ട്ട​​യ​​ത്ത് സാ​​മു​​ദാ​​യി​​ക വോ​​ട്ടു​​ക​​ള്‍ പി​​ടി​​ച്ചെ​​ടു​​ത്ത​​ത് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ലും എ​​ല്‍​ഡി​​എ​​ഫി​​ലും വി​​മ​​ര്‍​ശ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യി​​രു​​ന്നു. ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ തു​​ഷാ​​ര്‍ 24,412, കോ​​ട്ട​​യ​​ത്ത് 24,214, വൈ​​ക്ക​​ത്ത് 27,515, പാ​​ലാ​​യി​​ല്‍ 22,505 വോ​​ട്ടു​​ക​​ള്‍ നേ​​ടി​​യി​​രു​​ന്നു. മു​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ല്‍ പൂ​​ഞ്ഞാ​​ര്‍, വൈ​​ക്കം അ​​സം​​ബ്ലി സീ​​റ്റു​​ക​​ളി​​ല്‍ ബി​​ഡി​​ജെ​​എ​​സും മ​​റ്റി​​ട​​ങ്ങ​​ളി​​ല്‍ ബി​​ജെ​​പി​​യു​​മാ​​ണു മ​​ത്സ​​രി​​ക്കു​​ക. പൂ​​ഞ്ഞാ​​റി​​ല്‍ ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ…

Read More

നി​ഷ​യെ പേ​ടി​യി​ല്ലെ​ങ്കി​ൽ ഇ​വ​രി​ലാ​രെ​യെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യാ​ക്കൂ… 17പേരുകൾ നിരത്തി ജോ​സ് കെ. മാണിയെ പരിഹസിച്ച് ഷോൺ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കോ​ട്ട​യം: പാ​ലാ​യി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളി​ൽ​പ്പെ​ട്ട് നീ​ളു​ന്ന​തി​നി​ടെ ജോ​സ് കെ.​മാ​ണി​യെ പ​രി​ഹ​സി​ച്ച് ഷോ​ൺ ജോ​ർ​ജ്. നി​ഷ ജോ​സ് കെ.​മാ​ണി​യേ​ക്കാ​ൾ പാ​ലാ​യി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ വ​റെ​യു​ണ്ടെ​ന്ന് ഷോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഷോ​ൺ ഈ ​അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 17 പേ​രു​ടെ പേ​രു​ക​ളാ​ണ് ഷോ​ൺ നി​ർ​ദേ​ശി​ക്കു​ന്ന​ത്.​ജോ​യി എ​ബ്ര​ഹാം, കു​ര്യാ​ക്കോ​സ് പ​ട​വ​ൻ, സ​ജി മ​ഞ്ഞ​ക​ട​മ്പ​ൻ, ഫി​ലി​പ്പ് കു​ഴി​കു​ളം, സാ​ജ​ൻ തൊ​ടു​ക, നി​ർ​മ്മ​ല ജി​മ്മി തു​ട​ങ്ങി​യ 17 പേ​രു​ക​ളാ​ണ് ഷോ​ൺ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. “ഒ​രു പ്രാ​വ​ശ്യം പോ​ലും കേ​ര​ളാ കോ​ൺ​ഗ്ര​സി​ന് സി​ന്ദാ​ബാ​ദ് വി​ളി​ക്കാ​ത്ത ഭാ​ര്യ​യെ താ​ങ്ക​ൾ​ക്ക് പേ​ടി​യി​ല്ലെ​ങ്കി​ൽ കു​ടു​ത​ൽ ച​ർ​ച്ച​ക്ക് ആ​വ​ശ്യ​മി​ല്ല, ഇ​വ​രി​ൽ ആ​രെ വേ​ണ​മെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ’​മെ​ന്നും ഷോ​ൺ പ​രി​ഹ​സി​ക്കു​ന്നു​ണ്ട്.

Read More