മുടിയില്‍ പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ! വായില്‍ ഷോള്‍ കുത്തിത്തിരുകി; ട്രെയിനില്‍ യുവതിയോടു ചെയ്ത ക്രൂരതകള്‍ വിവരിച്ച് പ്രതി ബാബുക്കുട്ടന്‍…

ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതി ബാബുക്കുട്ടന്‍ ചെയ്ത ക്രൂരതകള്‍ ഞെട്ടിക്കുന്നത്. പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നതിനിടയാണ് ഇയാള്‍ കുറ്റകൃത്യം വിവരിച്ചത്. സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഇന്നലെ തെളിവെടുത്തു. കുറ്റകൃത്യം നടത്തിയ രീതി പ്രതി അന്വേഷണ സംഘത്തിനു മുന്നില്‍ വിവരിച്ചു.ഡി10 കോച്ചില്‍ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനില്‍ ഇറങ്ങി മറ്റു കോച്ചുകള്‍ നിരീക്ഷിച്ച ശേഷം യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞു ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. ആറു വാതിലുകളുള്ള കോച്ചിന്റെ മുന്‍വശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടന്‍ എല്ലാ വാതിലുകളും അടച്ചു. ഇതിനിടയില്‍ യുവതി മധ്യഭാഗത്തുള്ള വാതില്‍ തുറന്നു. അവസാന വാതിലും അടച്ചശേഷം തിരിച്ചു യുവതിയുടെ അടുത്തേക്കു വന്നു മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു. മുടിയില്‍ പിടിച്ചു മാലപൊട്ടിച്ചെടുത്തു സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി വളയും…

Read More

ട്രെയിനില്‍ ഇനി മുതല്‍ രാത്രി ലാപ്‌ടോപ്,മൊബൈല്‍ തുടങ്ങിയവയുടെ ചാര്‍ജിംഗ് അനുവദിക്കില്ല ! കാരണം ഇങ്ങനെ…

ട്രെയിനില്‍ ഇനിമുതല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണിവരെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനാവില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതില്‍ നിന്നും യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. ഈ സമയത്ത് ചാര്‍ജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും. പടിഞ്ഞാറന്‍ റെയില്‍വെ മാര്‍ച്ച് 16 മുതല്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ല്‍ ബാംഗ്ലൂര്‍-ഹസൂര്‍ സാഹിബ് നാന്ദേഡ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാര്‍ജിങ് ഒഴിവാക്കണമെന്ന് റെയില്‍വെ സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല.

Read More

വിവാഹാഭ്യര്‍ഥന നിരസിച്ചു ! യുവതിയെ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ യുവാവിന്റെ ശ്രമം;വീഡിയോ പ്രചരിക്കുന്നു…

യുവതിയെ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊല്ലാന്‍ യുവാവിന്റെ ശ്രമം. മുംബൈയിലെ ഘര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് വഡാല സ്വദേശിയായ സുമേഷ് ജാദവാണ്(24) ഘര്‍ സ്വദേശിയായ 21കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ 12 മണിക്കൂറിനുള്ളില്‍ പിടികൂടിയതായി പോലീസ് പറഞ്ഞു. അമ്മയോടൊപ്പം പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയെയാണ് സുമേഷ് വലിച്ചിഴച്ച് ട്രെയിനിനടയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചത്. അമ്മയും മകളും ചേര്‍ന്ന് കൊലപാതകശ്രമം ചെറുക്കുകയായിരുന്നു. ഇതിനിടെ മറ്റുള്ളവര്‍ ഓടിയെത്തിയതോടെ യുവാവ് പ്ലാറ്റ്ഫോമില്‍നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിയും യുവതിയും നേരത്തെ ഒരുമിച്ച് ജോലിചെയ്തവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. യുവാവ് മദ്യത്തിന് അടിമയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളുമായി യുവതി അകലം പാലിക്കുകയായിരുന്നു. പക്ഷേ പിന്മാറാന്‍ തയ്യാറാകാതിരുന്ന യുവാവ് യുവതിയെ…

Read More

സ്‌റ്റേഷനില്‍ നിന്ന് ഓടിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് വീണ് സ്ത്രീ ! ഞൊടിയിടയില്‍ ചാടിപ്പിടിച്ച് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പോലീസ്;വീഡിയോ കാണാം…

സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്കടിയിലേയ്ക്ക് വീണ സ്ത്രീക്ക് രക്ഷകരായി പോലീസുകാര്‍. നിമിഷത്തിന്റെ വ്യത്യാസത്തിലാണ് യുവതി മരണത്തില്‍ നിന്ന് കരകയറിയത്. പോലീസുകാര്‍ മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. താനെ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീണത്. തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയില്‍വേ പോലീസുകാര്‍ മിന്നല്‍ വേഗത്തില്‍ ചാടിവീഴുകയും സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് ഇടുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ക്കൊപ്പം കൂടി.

Read More

ഇതരസംസ്ഥാനത്ത് നരകിച്ച് മലയാളി ‘അതിഥികള്‍’ ! കോവിഡ് അതിരൂക്ഷമായ മഹാരാഷ്ട്രയിലും ചെന്നൈയിലുമുള്ളത് ആയിരക്കണക്കിന് മലയാളികള്‍; ഞങ്ങള്‍ക്ക് അതിഥി തൊഴിലാളികള്‍ മതിയെന്ന നിലപാടില്‍ സര്‍ക്കാരും…

അതിഥി തൊഴിലാളികളെ അവരവരുടെ സ്വന്തം നാട്ടിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് കേരള സര്‍ക്കാര്‍. എന്നാല്‍ ഈ ജാഗ്രതയും ഈ കരുതലുമൊന്നും ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളോടില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു. ഇതിനു വേണ്ടതെല്ലാം ചെയ്തത് തങ്ങളാണെന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മടക്കയാത്രയില്‍ നിര്‍ണ്ണായകമായത് ഇതരസംസ്ഥാന തൊഴിലാളികളുടെ സംസ്ഥാന നിലപാടാണ്. അത് പരിഗണിച്ചായിരുന്നു എല്ലാ സ്ഥലത്തു നിന്നും നോണ്‍ സ്റ്റോപ് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചത്. എന്നാല്‍ അത്തരമൊരു ആവശ്യം തുടക്കത്തില്‍ കേരളം ഉന്നയിച്ചില്ല. സ്വന്തമായി വാഹന സൗകര്യം ഉള്ളവര്‍ മാത്രം മടങ്ങിയെത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു കേരളം. കഴിഞ്ഞ ദിവസം അത് മാറ്റി. തീവണ്ടികള്‍ അനുവദിക്കണമെന്ന കത്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നല്‍കി. ഇതില്‍ ഒരു തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഇതരസംസ്ഥാനങ്ങളിലെ മലയാളികള്‍ കഷ്ടത്തിലാകും. ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കി മടങ്ങുന്ന…

Read More

 ട്രാ​ക്കി​ലാ​കാ​തെ ട്രെ​യി​ൻ ഗ​താ​ഗ​തം; നി​ര​വ​ധി സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; ഗതാഗതം പുനരാരംഭിക്കാനാവാതെ പാ​ല​ക്കാ​ട്- ഷൊ​ര്‍​ണൂ​ര്‍- കോ​ഴി​ക്കോ​ട്  റൂട്ട്

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ചി​ല ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ചി​ല​ത് ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ചി​ല സ​ർ​വീ​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. പാ​ല​ക്കാ​ട്- ഷൊ​ര്‍​ണൂ​ര്‍- കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ ഇ​തു​വ​രെ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​മൃ​ത്സ​ര്‍- കൊ​ച്ചു​വേ​ളി വീ​ക്ലി എ​ക്സ്പ്ര​സ്, മം​ഗ​ലാ​പു​രം- നാ​ഗ​ര്‍​കോ​വി​ല്‍ പ​ര​ശു​റാം എ​ക്സ്പ്ര​സ്, നാ​ഗ​ര്‍​കോ​വി​ല്‍- മം​ഗ​ലാ​പു​രം ഏ​റ​നാ​ട് എ​ക്സ്പ്ര​സ്, ക​ണ്ണൂ​ര്‍- ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ്, കോ​ഴി​ക്കോ​ട്- തൃ​ശൂ​ര്‍ പാ​സ​ഞ്ച​ര്‍, പാ​ല​ക്കാ​ട്- എ​റ​ണാ​കു​ളം മെ​മു, എ​ന്നീ ട്രെ​യി​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ട്രെ​യി​നു​ക​ളാ​ണ് ഇ​തി​ന​കം റ​ദ്ദാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി ഷൊ​ര്‍​ണൂ​ര്‍ വ​രെ സ​ര്‍​വീ​സ് പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു- ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് വ​ഴി തി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് 15 ട്രെ​യി​നു​ക​ളും പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള 20 ട്രെ​യി​നു​ക​ളും ഇ​തി​ന​കം റ​ദ്ദാ​ക്കി​യ​താ​യാ​ണ് വി​വ​രം. ട്രെ​യി​നു​ക​ളു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ൾ​ക്കാ​യി ഈ ​ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കാം: 1072, 9188292595, 9188293595.

Read More

കേൾക്കാതെ പോകരുത്..! കേരളത്തിൽ ട്രെയിനുകൾ ഓടുന്നത് കാലപ്പഴക്കം വന്ന പാളങ്ങളിലൂടെ; 35 വ​ർ​ഷം​വ​രെ പി​ന്നി​ട്ട റെ​യി​ൽ​പാ​ള​ങ്ങ​ളിലൂടെയാണ് ട്രെയിന്‍റെ യാത്ര

ഷൊ​ർ​ണൂ​ർ: കാ​ല​പ്പ​ഴ​ക്കം വ​ന്ന റെ​യി​ൽ​പാ​ള​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ദി​നം​പ്ര​തി നാ​ല്പ​തു ട്രെ​യി​നു​ക​ൾ പൂ​ർ​ണ​ഭാ​ര​ത്തി​ൽ ഓ​ടു​ന്ന റെ​യി​ൽ​പാ​ള​ത്തി​ന്‍റെ ശ​രാ​ശ​രി ആ​യു​സ് ഇ​രു​പ​തു​വ​ർ​ഷ​മാ​ണ്.   എ​ന്നാ​ൽ, 35 വ​ർ​ഷം​വ​രെ പി​ന്നി​ട്ട റെ​യി​ൽ​പാ​ള​ങ്ങ​ളാ​ണ്  കേ​ര​ള​ത്തി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വു​മു​ള്ള​തെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലു​ള്ള എ​റ​ണാ​കു​ളം- ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്താ​ണ് പാ​ള​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ ശ​ക്ത​മാ​യി​ട്ടു​ള്ള​ത്. പാ​ള​ങ്ങ​ളു​ടെ ആ​യു​സ് പ​ര​മാ​വ​ധി 25 വ​ർ​ഷം​വ​രെ ക​ണ​ക്കാ​ക്കു​ക​യാ​ണെ​ങ്കി​ൽ ത​ന്നെ പാ​ള​ത്തി​ന്‍റെ ഒ​രു പ്ര​ത്യേ​ക ഭാ​ഗ​ത്തു​കൂ​ടി 400 ഗ്രോ​സ് മെ​ട്രി​ക് ട​ണ്‍ ഭാ​രം ക​ട​ന്നു​പോ​കു​ന്പോ​ൾ പാ​ള​ങ്ങ​ൾ മാ​റ്റ​ണ​മെ​ന്ന​താ​ണ് രീ​തി. ട്രെ​യി​നു​ക​ളി​ലെ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ പാ​ള​ങ്ങ​ളി​ൽ വീ​ഴു​ന്ന​തും ഉ​പ്പി​ന്‍റെ അം​ശം പ​ട​രു​ന്ന​തു​മെ​ല്ലാം പാ​ള​ങ്ങ​ളു​ടെ ആ​യു​സ് കു​റ​യാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന പാ​ള​ങ്ങ​ൾ മാ​റ്റാ​നാ​വ​ശ്യ​മാ​യ സം​വി​ധാ​നം​പോ​ലും റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ത്ത​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. വ​ർ​ഷം​മു​ഴു​വ​ൻ ന​ട​ത്തേ​ണ്ട പാ​ളം​മാ​റ്റ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന വീ​ഴ്ച​ക​ളാ​ണ് എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കു കാ​ര​ണം. പാ​ല​ക്കാ​ട് റെ​യി​ൽ​വേ…

Read More

ഏഷ്യയിലെ ഏറ്റവും ചെലവേറിയ യാത്ര നടത്താന്‍ തയാറായിക്കൊള്ളു! ഇന്ത്യന്‍ റെയില്‍വെയുടെ മഹാരാജ എക്‌സ്പ്രസ് എത്തുന്നു; ആഡംബരയാത്രയുടെ മഹാരാജന്‍ ഇനിമുതല്‍ കേരളത്തിലും

ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്ര ഒരുക്കുന്നവരാണ് ലോകത്തെ നമ്പര്‍ വണ്‍ ട്രെയിനായ ഇന്ത്യന്‍ റെയില്‍വെയുടെ മഹാരാജ എക്‌സ്പ്രസ്. സെപ്റ്റംബറോടെ ഈ ട്രെയിന്‍ കേരളത്തിലും എത്തുന്നു. കേരളത്തില്‍ രണ്ട് സര്‍വ്വീസുകളാണുണ്ടാവുക. മുബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂര്‍, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരമാണ് ആദ്യത്തെ യാത്ര. തിരുവനന്തപുരത്ത് നിന്ന് തിരിച്ച് മഹാബലിപുരം, മെസൂര്‍, ഹംപി വഴി മുബൈയില്‍ എത്തുന്ന വിധത്തിലാണ് രണ്ടാമത്തെ യാത്ര ഒരുക്കിയിരിക്കുന്നത്. വിദേശ സഞ്ചാരികള്‍ക്കു വേണ്ടിയാണ് തീവണ്ടി സര്‍വീസ് നടത്തുന്നതെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു. വിദേശ വിനോദസഞ്ചാരികളാണ് ഈ ട്രെയിനില്‍ കൂടുതല്‍ യാത്ര നടത്തുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ക്കും യാത്ര ചെയ്യാനുള്ള അവസരമൊരുക്കും. എറണാകുളം സൗത്തിലും, തിരുവനന്തപുരത്തും ട്രെയിന്‍ ഒരു ദിവസം നിറുത്തി ഇടും. എന്നാല്‍, സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് ആദ്യമായി കേരളത്തിലെത്തുന്ന ആഡംബര ട്രെയിന്‍ ചുറ്റികാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാവില്ല. നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെയാണ്…

Read More