യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേസമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി

യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേ സമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). ഇതിനായി ഇവര്‍ അറബിക് ഭാഷയിലേക്കു മൊഴിമാറ്റി അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. വിവാഹിതരല്ലാത്ത പെണ്‍കുട്ടികളെയും 25 വയസ്സിനു താഴെയുള്ള ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. 25 വയസ്സു കഴിഞ്ഞ മകന്‍ വിദ്യാര്‍ഥിയാണെങ്കില്‍ പിതാവിന് സ്‌പോണ്‍സര്‍ ചെയ്യാം. ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള വീസയാണ് ലഭിക്കുക. പുതുതായി ജനിക്കുന്ന മക്കള്‍ക്ക് നാലു മാസത്തിനകം (120 ദിവസം) റെസിഡന്‍സ് പെര്‍മിറ്റ് എടുക്കണം. ഇതേസമയം ഭാര്യയുടെ മുന്‍ വിവാഹത്തിലെ മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം അനുമതിയുണ്ട്. ഇതിനു കുട്ടിയുടെ യഥാര്‍ഥ പിതാവിന്റെ അനുമതിക്കൊപ്പം സുരക്ഷാ തുകയും കെട്ടിവയ്ക്കണം. ഈ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് വീസ ലഭിക്കുക. മാനദണ്ഡം പാലിച്ചാല്‍ ഓരോ വര്‍ഷത്തേക്കും പുതുക്കി നല്‍കും. ഭാര്യയുടെയും…

Read More

യു​എ​ഇ​യി​ലി​രു​ന്ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ന്‍ ! സി​എം ര​വീ​ന്ദ്ര​നെ പൊ​ക്കി​യാ​ല്‍ കൂ​ടു​ത​ല്‍ സ​ത്യം പു​റ​ത്തു​വ​രു​മെ​ന്ന് സ്വ​പ്‌​ന…

മു​ഖ്യ​മ​ന്ത്രി​യ്ക്കും കു​ടും​ബ​ത്തി​നു​മെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ്വ​പ്‌​ന സു​രേ​ഷ്. കേ​ര​ളം മു​ഴു​വ​ന്‍ വി​റ്റു​തു​ല​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും ഭാ​ര്യ​യും മ​ക​ളും ശ്ര​മി​ച്ചു​വെ​ന്നാ​ണ് സ്വ​പ്‌​ന പ​റ​യു​ന്ന​ത്. എ​ന്തു​വി​ല കൊ​ടു​ത്തും സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രും. താ​ന്‍ ന​ല്‍​കി​യ തെ​ളി​വു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി സി​എം ര​വീ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ കൂ​ടു​ത​ല്‍ സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നും സ്വ​പ്ന സു​രേ​ഷ് ബം​ഗ​ളൂ​രു​വി​ല്‍ പ​റ​ഞ്ഞു. സ്വ​പ്‌​ന​യു​ടെ പ​റ​ഞ്ഞ​ത്… കേ​സി​ലെ വ​ലി​യ മീ​നു​ക​ളെ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​ണ് ഞാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വ​ള​രെ ഇം​പോ​ര്‍​ട്ട​ന്റാ​യ വ്യ​ക്തി​യെ കൂ​ടി ചോ​ദ്യം ചെ​യ്യ​ണം. അ​ത് സി​എം ര​വീ​ന്ദ്ര​നാ​ണ്. അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്താ​ല്‍ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​ടേ​തു​ള്‍​പ്പ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ള്‍ പു​റ​ത്തു​വ​രും. വീ​ണ​മാ​ഡം, ക​മ​ലാ മാ​ഡം, ചീ​ഫ് മി​നി​സ്റ്റ​ര്‍, അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ന്‍, സി​എം ര​വീ​ന്ദ്ര​ന്‍, കോ​ണ്‍​ഫി​ഡ​ന്‍​ഷ്യ​ല്‍ സെ​ക്ര​ട്ട​റി റെ​സി ഉ​ണ്ണി ഇ​വ​രെ​ല്ലാം ഇ​തി​നൊ​ക്കെ ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രും. ബി​രി​യാ​ണി ചെ​മ്പ്, മു​ഖ്യ​മ​ന്ത്രി ബാ​ഗേ​ജ്, ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ സ​ന്ദ​ര്‍​ശ​നം എ​ല്ലാം പു​റ​ത്ത് വ​രി​ക…

Read More

സുപ്രധാന പ്രഖ്യാപനവുമായി യുഎഇ സര്‍ക്കാര്‍ ! ഒന്നിലധികം തവണ പോകാവുന്ന ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കി;ഗുണങ്ങള്‍ ഇങ്ങനെ…

സുപ്രധാന തീരുമാനവുമായി യുഎഇ സര്‍ക്കാര്‍. എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാന്‍ യുഎഇ. മന്ത്രിസഭ അംഗീകാരം നല്‍കി. ഇതു പ്രകാരം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ രാജ്യക്കാര്‍ക്കും ദീര്‍ഘകാല ടൂറിസ്റ്റ് വിസ ലഭിക്കും. ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാകും എന്നതാണ് പ്രധാനഗുണം. നിലവില്‍ 90 ദിവസംവരെ നീളുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകളാണ് യുഎഇ നല്‍കുന്നത്. ഇതുപ്രകാരം യുഎ.ഇയിലെത്തി കാലാവധി പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുന്നവര്‍ക്ക് പിന്നീട് ആ വിസയില്‍ പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യംവിട്ടാലും മടങ്ങിവരാം. യുഎഇയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ലോകത്ത് എവിടെയുമുള്ള ജോലി വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വെര്‍ച്വല്‍ വിസയും അനുവദിക്കുന്നു. ഞായറാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…

Read More

സ്വപ്‌നയുടെ ജീവിതകഥ തുടങ്ങുന്നത് യുഎഇയില്‍ നിന്ന് ; താമസിച്ചിരുന്നത് അബുദാബി കൊട്ടാരവളപ്പിലെ വില്ലയില്‍; സരിത്ത് അടക്കം പലരെയും രഹസ്യമായി വിവാഹം ചെയ്തിട്ടുണ്ടെന്ന് വിവരം; സ്വപ്‌നയുടെ വശീകരണ ശക്തിയില്‍ വീണുപോയവരില്‍ വമ്പന്‍ സ്രാവുകളും…

ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌നയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗള്‍ഫിലാണ് സ്വപ്ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്ന അവിടെ താമസിച്ചിരുന്നത്. പഠിച്ചത് അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളിലുമായിരുന്നു. പ്ലസ്ടുവിനു ശേഷമുള്ള ഇവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് വിവരമില്ല. സ്വപ്‌ന ആറിലധികം വിവാഹം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്വര്‍ണക്കടത്തിലെ കൂട്ടുപ്രതി സരിത്തിനെയും സ്വപ്‌ന വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് കോണ്‍സുലേറ്റിലെ മുന്‍ ഡ്രൈവര്‍ പറയുന്നത്. മാത്രമല്ല വിവാഹബന്ധങ്ങള്‍ ഒന്നും തന്നെ ഇവര്‍ വേര്‍പ്പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്. പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നെന്നും. അവസാനം നടത്തിയ വിവാഹത്തില്‍ സാക്ഷിയായി ഐടി സെക്രട്ടിറി ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ലൈംഗികത വാഗ്ദാനം ചെയ്തും പലരെയും സ്വപ്‌ന വലവീശിപ്പിടിച്ചെന്നും കോണ്‍സുലേറ്റിലെ മുന്‍ ഡ്രൈവര്‍ പറയുന്നു. സ്വപ്‌നയ്ക്കു കീഴില്‍ ഒരു ഗുണ്ടാ സംഘം തന്നെ ഉണ്ടായിരുന്നതായാണ്…

Read More

സ്വപ്‌ന സുരേഷ് ഒളിവില്‍ ! യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ ഇവര്‍ക്ക് ഒരു ഇടപാടില്‍ കിട്ടിയിരുന്നത് 25 ലക്ഷം രൂപ…

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍. യു.എ.ഇ. കോണ്‍സുലേറ്റില്‍ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവില്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. നേരത്തെ പലതവണ ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന നിലവില്‍ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിലാണ് ജോലിചെയ്യുന്നത്. ഓപ്പറേഷണല്‍ മാനേജര്‍ എന്നതാണ് പദവി. കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണവസ്തുവെന്ന പേരിലെത്തിയ ബാഗേജ് രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്നാണ് കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. എന്നറിയപ്പെട്ടിരുന്ന…

Read More

ഭര്‍ത്താവ് നാട്ടില്‍ പോയപ്പോള്‍ ഏകാന്തത അനുഭവപ്പെട്ട ഭാര്യ മറ്റൊരാള്‍ക്കൊപ്പം താമസമായി ! ഇടയ്ക്കു നാട്ടില്‍ എത്തി ഭര്‍ത്താവിനൊപ്പം ഒരു ദിവസം താമസിച്ച ശേഷം ഒരുമാസം കഴിഞ്ഞ് പറഞ്ഞത് താന്‍ ഗര്‍ഭിണിയായെന്ന്; എന്നാല്‍ നാട്ടില്‍ നിന്ന് ദുബായിലെത്തി ആറാംമാസം പ്രസവിക്കുകയും ചെയ്തു;വമ്പന്‍ ചതിപറ്റി തൃശ്ശൂര്‍ സ്വദേശി…

കുടുംബത്തിനു വേണ്ടി ജീവിതത്തിന്റെ നല്ലകാലം ചിലവഴിക്കുന്നവരാണ് പ്രവാസികള്‍. എന്നാല്‍ ഇതൊന്നു മനസ്സിലാക്കാതെ ഇവര്‍ അയയ്ക്കുന്ന പണം കൊണ്ട് നാട്ടില്‍ ആഡംബര ജീവിതം നയിക്കുന്നവരാകും പലപ്പോഴും ഭാര്യമാരും ബന്ധുക്കളുമൊക്കെ.ഭര്‍ത്താവിന് ചതിച്ച് കാമുകനൊപ്പം പോകുന്ന ഭാര്യമാരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ഇത്തരത്തില്‍ എട്ടിന്റെ പണി കിട്ടിയ കഥയാണ് തൃശ്ശൂര്‍ സ്വദേശിയായ യുവാവിന് പറയാനുള്ളത്. തന്റേതെന്ന് ജീവിതത്തില്‍ കരുതിയ എല്ലാം നഷ്ടമായ അവസ്ഥയിലാണ് ഇയാള്‍. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന യുവാവ് മാതാവിന്റെ ചികിത്സാര്‍ത്ഥം നാട്ടിലേക്ക് പോയതോടെയാണ് ഇയാളുടെ തകര്‍ച്ച തുടങ്ങുന്നത്. മരുഭൂമിയില്‍ അധ്വാനിച്ചു നേടിയ സമ്പാദ്യമെല്ലാ ഭാര്യയുടെ വഞ്ചനയില്‍ ഈ യുവാവിന് കൈവിട്ടു പോകുകയായിരുന്നു. സ്നേഹം നടിച്ച് കൊടും ചതിയില്‍പെടുത്തുകയായിരുന്നു ഭാര്യ. ഇപ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ അപഹരിച്ച പണം തിരികെ കിട്ടണം. നഷ്ടപരിഹാരം ലഭിക്കണം’ എന്നവശ്യപ്പെട്ട നോര്‍ക്കയ്ക്ക് പരാതി നല്‍കിയിരിക്കയാണ് യുവാവ്. ട്വിസ്റ്റുകള്‍ നിറഞ്ഞ സീരിയല്‍ കഥകളെ പോലും കടത്തിെ 2010ല്‍…

Read More

കുറ്റവാളികളെ വീട്ടുതടങ്കലില്‍ ഇടാന്‍ പുതിയ സാങ്കേതിക വിദ്യയുമായി യുഎഇ; ജിപിഎസ് ബ്രേസ്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ…

റാസല്‍ഖൈമ: കുറ്റവാളികള്‍ക്ക് വീട്ടുതടങ്കലില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാവുന്ന പുതിയ പദ്ധതിയ്ക്ക് റാസര്‍ഖൈമയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. യു.എ.ഇ. ജുഡീഷ്യല്‍ വിഭാഗം ഏപ്രില്‍ മുതല്‍ കുറ്റവാളികളെ ഇലക്ട്രോണിക് സാങ്കേതികത വഴി നിരീക്ഷിക്കുന്ന സംവിധാനം പരീക്ഷണാത്മകമായി ആരംഭിച്ചതായി നേരത്തേ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇത് റാസല്‍ഖൈമ ഔദ്യോഗികമായി നടപ്പാക്കിയെന്ന് പ്രഖ്യാപനത്തോടെ ഈ സംവിധാനം പ്രവര്‍ത്തിക്കുന്ന രീതി വിശദീകരിക്കുന്ന വീഡിയോയും മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടുതടങ്കലിലുള്ള കുറ്റവാളികളെ നിരീക്ഷിക്കാന്‍ രണ്ട് ഉപകരണങ്ങളാണ് വികസിപ്പിച്ചിരിക്കുന്നത്. ഒന്ന് കുറ്റവാളിയുടെ ദേഹത്ത് ഘടിപ്പിക്കുന്ന ജി.പി.എസ്. വഴി ട്രാക്ക്‌ചെയ്യാന്‍ കഴിയുന്ന ജി.പി.എസ്. ബ്രേസ്ലെറ്റ് എന്ന ഉപകരണം. കൃത്യമായി കുറ്റവാളിയുടെ ചലനങ്ങള്‍ അറിയാന്‍ ഇത് സഹായിക്കും. രണ്ടാമത് ഒരു പ്രത്യേക പ്രദേശം മുഴുവന്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ഉപകരണം. സ്വകാര്യത ഉറപ്പാക്കാന്‍ യു.എ.ഇ.യില്‍ തന്നെയാണ് ഇവ രണ്ടും വികസിപ്പിച്ചിരിക്കുന്നത്. ഏത് വിഭാഗത്തിലുള്ള കുറ്റവാളികള്‍ക്കാണ് ഈ ശിക്ഷാരീതി നടപ്പാക്കുകയെന്ന് വ്യക്തമായിട്ടില്ല.

Read More

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് കടലിനടിയിലൂടെ റെയില്‍പാത വരുന്നു ! പരീക്ഷിക്കുന്നത് അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിനുകള്‍; പാത ഇങ്ങനെ…

പുതിയ ടെക്‌നോളജികള്‍ പരീക്ഷിക്കുന്നതില്‍ യുഎഇ ഒരിക്കലും പിറകോട്ടു പോകാറില്ല. വിമാന വേഗമുള്ള ഹൈപ്പര്‍ലൂപ്പും ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കും ശേഷം കടലിനടിയിലൂടെയുള്ള റെയില്‍പാതയാണ് യുഎഇ ലക്ഷ്യമിടുന്നത്. ഫുജൈറയില്‍ നിന്ന് മുംബൈയിലേക്കുള്ള സമുദ്രപാതയുടെ സാധ്യതകളെക്കുറിയാണ് യുഎഇ പഠിക്കാനൊരുങ്ങുന്നത്. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് പദ്ധതിയുടെ സാധ്യതകളെപ്പറ്റി ചര്‍ച്ച നടന്നത്. ഏകദേശം 2000 കിലോമീറ്റര്‍ നീളം വരുന്ന റെയില്‍പാതയെപ്പറ്റിയുള്ള പഠനം നടത്താനാണ് യുഎഇ ആലോചന. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കു ചരക്കു കൊണ്ടുപോകാനും തിരികെ എണ്ണ കൊണ്ടുവരാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡ്‌വൈസര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍പാത എന്ന ആശയം മുന്നോട്ടുവെച്ചത്. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്‌ളോട്ടിംഗ് ട്രെയിനുകളായിരിക്കും പരീക്ഷിക്കുക.

Read More

സ്മാര്‍ട്ട് എക്‌സ്‌ചേഞ്ച് ഉടമ ആനന്ദ് മുങ്ങിയത് കോടികളുമായി; കുറഞ്ഞ നിരക്ക് എന്ന പ്രലോഭത്തില്‍ മയങ്ങി വീണവരില്‍ മലയാളികളും; യുഎഇയിലെ ആറു ബ്രാഞ്ചുകളും പൂട്ടിച്ചു

അബുദാബി:ഉപഭോക്താക്കളെ വഞ്ചിച്ചെന്ന പരാതിയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള പണമിടപാട് സ്ഥാപനം യുഎഇ സെന്‍ട്രല്‍ ബാങ്ക് പൂട്ടിച്ചു. മലയാളിയായ ആനന്ദിന്റെ ഉടമസ്ഥയിലുള്ള സ്മാര്‍ട്ട് എക്‌സ്‌ചേഞ്ച് എന്ന സ്ഥാപനമാണ് അധികൃതര്‍ പൂട്ടിച്ചത്. അഞ്ചു വര്‍ഷം മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിനു ദുബയില്‍ മൂന്നു ശാഖകളും അബൂദബിയില്‍ രണ്ടും ഷാര്‍ജയില്‍ ഒന്നുമായി യുഎഇയില്‍ ആറു ശാഖകളാണുണ്ടായിരുന്നത്. എന്നാല്‍ കുറേ ദിവസമായി സ്ഥാപനത്തിന്റെ ശാഖകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. കംപ്യൂട്ടര്‍ സിസ്റ്റം തകരാറായതിനാലാണ് സ്ഥാപനം താല്‍ക്കാലികമായി തുറക്കാത്തത് എന്നാണ് ബ്രാഞ്ചുകളില്‍ നോട്ടീസ് പതിച്ചിരിക്കുന്നത്.സംഭവത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്കും നീതിന്യായ വകുപ്പും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പണം അയക്കാനുള്ള വാഗ്ദാനം നല്‍കിയായിരുന്നു ആനന്ദിന്റെ തുടക്കം. അതുകൊണ്ടു തന്നെ നിരവധി മലയാളികള്‍ ഇതിലേക്ക് ആകൃഷ്ടരായി. നിരവധി പ്രവാസികള്‍ പേര്‍ ഈ സ്ഥാപനം വഴി നാട്ടിലേക്ക് പണം അയച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയതിനെ…

Read More