മ​ന്ത്രി​സ്ഥാ​നം രാ​ജി വ​ച്ച​തെ​ന്തി​നെ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ സി​റി​യ​ക് ജോ​സ​ഫ്…​കാ​ന്‍​സ​ര്‍…​എ​ന്നൊ​ക്കെ പ​റ​യു​ന്നു ! കെ.​ടി ജ​ലീ​ലി​ന്റെ കി​ളി​പോ​യ​തു ത​ന്നെ​യെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ…

അ​രി​യെ​ത്ര​യെ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ പ​യ​റ​ഞ്ഞാ​ഴി എ​ന്നു പ​റ​യു​മ്പോ​ലെ​യാ​ണ് കെ.​ടി ജ​ലീ​ലി​ന്റെ പ​ല പ്ര​തി​ക​ര​ണ​ങ്ങ​ളും. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ല്‍ ക​ന​യ്യ​ലാ​ല്‍ എ​ന്ന ത​യ്യ​ല്‍​ക്കാ​ര​നെ ഇ​സ്ലാ​മി​സ്റ്റ് തീ​വ്ര​വാ​ദി​ക​ള്‍ ത​ല​യ​റു​ത്തു കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ജ​ലീ​ലി​ന്റെ പ്ര​തി​ക​ര​ണം ഏ​വ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. സം​ഭ​വം മു​സ്ലിം ക​ച്ച​വ​ട​ക്കാ​രെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണോ​യെ​ന്ന് സം​ശ​യ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജ​ലീ​ല്‍ പ​റ​ഞ്ഞ​ത്. ജ​ലീ​ലി​ന്റെ ഈ ​മ​റു​പ​ടി കേ​ട്ട​വ​രെ​ല്ലാം പ​ര​സ്പ​രം ചോ​ദി​ച്ച​ത് ഇ​യാ​ള്‍​ക്കെ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ​യെ​ന്നാ​ണ്. അ​തി​ന്റെ തു​ട​ര്‍​ച്ച​യാ​വു​ക​യാ​ണ് ജ​ലീ​ലി​ന്റെ മ​റ്റൊ​രു മ​റു​പ​ടി. താ​ന്‍ രാ​ജി​വ​ച്ച​തെ​ന്തി​നാ​ണെ​ന്ന് ഒ​രാ​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ ജ​ലീ​ല്‍ പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ജ​ലീ​ലി​ന്റെ മാ​ന​സി​ക​നി​ല​യെ​ക്കു​റി​ച്ച് ചോ​ദ്യ​മു​യ​ര്‍​ത്തു​ന്ന​ത്. ”നീ ​എ​ന്തി​നാ​ണ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​ത്.​അ​ന്നും ഇ​ത്‌​പോ​ലെ കു​റെ ഉ​ഡാ​യി​പ്പു​മാ​യി വ​ന്നി​രു​ന്ന​ല്ലോ.​എ​ന്നി​ട്ട് എ​ന്തി​നാ​ണ് രാ​ജി​വെ​ച്ച​ത്,നീ ​ക​ള്ള​ന്‍ ത​ന്നെ”.​ഇ​ങ്ങ​നെ​യാ​യി​രു​ന്നു ഒ​രു ക​മ​ന്റ്. ഇ​തി​നു ജ​ലീ​ല്‍ പ​റ​ഞ്ഞ മ​റു​പ​ടി ഇ​ങ്ങ​നെ…”​ആ വി​ധി പ​റ​ഞ്ഞ സി​റി​യ​ക് ജോ​സ​ഫി​ന്റെ ഉ​റ്റ ബ​ന്ധു അ​ഭ​യ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ഫാ​ദ​ര്‍ കോ​ട്ടൂ​രി​ന് ലിം​ഗ​ത്തി​ല്‍…

Read More

സര്‍ക്കാര്‍ അവകാശവാദങ്ങളില്‍ 10 ശതമാനം മാത്രമേ കഴമ്പുള്ളൂ…90 ശതമാനം തള്ളു മാത്രം ! ഏറിയ കൂറും കപട അവകാശവാദങ്ങളും പിആര്‍ എക്‌സൈര്‍സൈസുമെന്ന് വി.ടി ബല്‍റാം…

സര്‍ക്കാരിന്റെ അവകാശവാദങ്ങളില്‍ 10 ശതമാനം മാത്രമേ കഴമ്പുള്ളൂവെന്നും 90 ശതമാനവും തള്ളാണെന്നും വി ടി ബല്‍റാം എംഎല്‍എ. വിദേശത്തു നിന്നെത്തുന്ന പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യം നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ ബല്‍റാം നിശിതമായി വിമര്‍ശിച്ചു. ബാത് റൂം സൗകര്യത്തോടു കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകളാണ് തിരിച്ചെത്തുന്നവര്‍ക്കായി തയ്യാറാക്കുന്നതെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ വെറും തള്ള് മാത്രമായിരുന്നുവെന്നും ബല്‍റാം വിമര്‍ശിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് വി.ടി ബല്‍റാം സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വി.ടി. ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം… വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സൗകര്യം നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് കേള്‍ക്കുന്നു. നിലവില്‍ത്തന്നെ പരമാവധി ആളുകളെ ഹോം ക്വാറന്റീനിലേക്ക് നിര്‍ബ്ബന്ധിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് സര്‍ക്കാരിന്റെ ഈ നീക്കം അപകടകരമായി മാറുമെന്ന ശക്തമായ ആശങ്ക…

Read More

സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ ഒഴുക്കുന്ന കോടികള്‍ ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ഥ്യം; ഇത്തരം തോന്ന്യാസങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന പ്രഖ്യാപനമായിരുന്നു മുഖ്യമന്ത്രി നടത്തേണ്ടിയിരുന്നതെന്ന് വി ടി ബല്‍റാം…

മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ വിമര്‍ശിച്ച മുഖ്യമന്ത്രിയ്‌ക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാര്‍ക്ക് ലക്ഷങ്ങളും കോടികളും ഫീസ് നല്‍കുന്നത് കേരള സര്‍ക്കാരിന്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം, ഏത് അക്കൗണ്ടില്‍ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ത്ഥ്യമെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. അതിലെ അധാര്‍മ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? മുറ പോലെ നടക്കും എന്ന് താങ്കള്‍ ആവര്‍ത്തിച്ച് പറയുന്ന ഹെലികോപ്റ്റര്‍ അടക്കമുള്ളവയുടെ ധൂര്‍ത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികള്‍ പൊടിക്കുന്ന പിആര്‍ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാര്‍മ്മികതയല്ലേയെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍…

Read More

നന്ദി വേണം നന്ദി ! ഇടതിനു കിട്ടിയ അഞ്ചില്‍ നാല് സീറ്റിലും രാഹുല്‍ ഗാന്ധിയുടെ കൂടെ വിയര്‍പ്പുണ്ട് ; ഇതൊക്കെ മറന്നാണ് ഇവര് അര്‍മാദിക്കുന്നതെന്ന് വി ടി ബല്‍റാം…

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയില്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തിന് ചുട്ടമറുപടിയുമായി വി.ടി ബല്‍റാം എംഎല്‍എ. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ആകെ കിട്ടിയ അഞ്ച് സീറ്റുകളില്‍ നാലിലും രാഹുല്‍ ഗാന്ധിയുടെ കൂടി വിയര്‍പ്പുണ്ടായിരുന്നുവെന്ന കാര്യം മറക്കരുതെന്നാണ് ബല്‍റാം പറയുന്നത്. അത് മറന്നുകൊണ്ടാണ് സൈബര്‍ സഖാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ അര്‍മാദിക്കുന്നതെന്ന് ബല്‍റാം പറയുന്നു. പലരുടേയും വിടുവായത്തങ്ങള്‍ക്ക് 23ന് ശേഷം മറുപടി നല്‍കാമെന്ന് കരുതി മാറ്റിവച്ചിരുന്ന എനിക്ക് പോലും ഇപ്പോള്‍ അതിനൊരു മൂഡ് തോന്നുന്നില്ല, കാരണം അത്രത്തോളം ദയനീയമാണ് അവരുടെ തോല്‍വിയെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: കേരളത്തിലെ സിപിഎമ്മിന്റെ പരാജയത്തില്‍ യുഡിഎഫുകാര്‍ സന്തോഷിക്കുന്നത് സ്വാഭാവികമാണ്. കാരണം, ബിജെപി കാര്യമായ ശക്തിയല്ലാത്ത കേരളത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ വേണ്ടിത്തന്നെയാണ് യുഡിഎഫിന്റെ 20 സ്ഥാനാര്‍ത്ഥികളും മത്സരിച്ചത്. മോദി സര്‍ക്കാരിനെതിരെ എന്നത് പോലെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയും ശക്തമായ എതിര്‍പ്പാണ്…

Read More

ഈ കര്‍ഷകസമരത്തിന് ഇടുക്കി, കുട്ടനാട്, പാലക്കാട് പോലുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി വയനാട് മാത്രം തെരഞ്ഞെടുക്കാന്‍ കാരണമെന്താണ്? എന്ത് രാഷ്ട്രീയ സന്ദേശമാണ് ഇതുകൊണ്ട് സിപിഎം രാജ്യത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്; സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് വി ടി ബല്‍റാം…

വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്്‌ക്കെതിരേ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കാനുള്ള സിപിഎം തീരുമാനത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചത്. ഇതോടൊപ്പം ചില ചോദ്യങ്ങളും ബല്‍റാം ഉയര്‍ത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പഞ്ചാബിലുമൊക്കെ ചെയ്തത് പോലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകാത്തതെന്തേ? എന്നതാണ് ഒരു പ്രധാന ചോദ്യം. കര്‍ഷക ആത്മഹത്യകള്‍ ധാരാളം നടന്ന ഇടുക്കിയിലും കുട്ടനാട്ടിലും പാലക്കാട്ടും സമരം നടത്താതെ എന്തുകൊണ്ട് വയനാട് തിരഞ്ഞെടുത്തുവെന്നും ബല്‍റാം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… എന്തൊരു രാഷ്ട്രീയ അശ്ലീലമാണ് ഈ സിപിഎമ്മിന്റേത് ! നരേന്ദ്ര മോദി കേരളത്തില്‍ പ്രചരണത്തിനെത്തുന്ന ദിവസം തന്നെ സിപിഎം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കുമത്രേ!! പിണറായി വിജയന്റെ ഭാഷയില്‍ തിരിച്ചു…

Read More

‘പോ മോനേ ബാല രാമാ പോയി തരത്തില്‍പ്പെട്ടവര്‍ക്ക് ലൈക്കടിക്ക്’ എന്ന് കെ ആര്‍ മീര; ‘പോ മോളേ മീരേ’ എന്ന് പറയാന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ പേരല്‍പം പോലും ഭേതഗതിപ്പെടുത്തരുതെന്ന്’ വിടി ബല്‍റാമിന്റെ മരണമാസ് മറുപടി…

വിടി ബല്‍റാം എംഎല്‍എ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ്. ബല്‍റാമിന്റെ സോഷ്യല്‍ മീഡിയകളിലെ ലൈക്ക് നേട്ടം തന്നെയാണ് കാരണം. കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇതേ നിലപാട് വിളിച്ചുപറഞ്ഞ വിടി ബല്‍റാമിനുമെതിരേ പോസ്റ്റുമായി ‘സാംസ്‌കാരിക നായിക’ കെആര്‍ മീരയും രംഗത്തെത്തിയതോടെയാണ് കളം വീണ്ടും ചൂടുപിടിച്ചത് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കൂ മോനേ എന്നാണ് കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചത്. കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; പ്രിയപ്പെട്ട ഭാവി- സാഹിത്യ നായികമാരേ, എഴുത്തു മുടങ്ങാതിരിക്കാന്‍ പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍, നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍, ഓര്‍മ്മ വയ്ക്കുക- ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല. ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.…

Read More

നായ്ക്കള്‍ക്ക് പിറന്ന മക്കള്‍ പോലും എകെജിക്കെതിരേ ഇങ്ങനെയൊരു പരാമര്‍ശം നടത്തില്ല; വി.ടി ബല്‍റാമിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് നടന്‍ അനൂപ് ചന്ദ്രന്‍

  എകെജി വിവാദത്തില്‍ വി.ടി ബല്‍റാം എംഎല്‍എയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടന്‍ അനൂപ് ചന്ദ്രന്‍. ഫേസ്ബുക്ക്‌ ലൈവിലാണ് അനൂപ് ബല്‍റാമിനെ തുറന്നടിക്കുന്നത്. സഖാവ് എകെജിയുടെ പല്ലോ, എല്ലോ, മുടിയോ കണ്ണടയോ പാദുകമോ മുണ്ടോ ഷര്‍ട്ടോ ഒന്നും ഒരു പാര്‍ട്ടി ഓഫീസിലും സൂക്ഷിക്കപ്പെട്ടതായി ഇന്നുവരെ കേട്ടിട്ടില്ല, എങ്കിലും ഇന്നും മാനവരാശി ആ മനുഷ്യനെ സ്നേഹിക്കുന്നു എങ്കില്‍ അതിന്റെ കാരണം ആ മനുഷ്യന്‍ ഈ മണ്ണില്‍ ഉദ്പാദിപ്പിച്ച നന്മ ഒന്ന് കൊണ്ട് മാത്രമാണെന്നും അത് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ എംഎല്‍എയായ ബല്‍റാമിനോട് സഹതാപം മാത്രമാണ് ഉള്ളതെന്നും അനൂപ് പറയുന്നു. നായയ്ക്ക് പിറന്ന മക്കള്‍ പോലും എകെജിക്കെതിരെ ഇങ്ങനൊരു പുലഭ്യം പറയില്ലെന്നും അനൂപ് പറയുന്നു. എകെജിയെ വിമര്‍ശിച്ച ബല്‍റാമിനെ എതിര്‍ത്തും പിന്തുണച്ചും സോഷ്യല്‍മീഡിയ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ആദ്യം ബല്‍റാമിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഇപ്പോള്‍ ബല്‍റാമിനെ പിന്തുണയ്ക്കുകയാണ്. ബല്‍റാമിന്…

Read More

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്‌സിസ്റ്റുകാര്‍ നാട്ടിലുണ്ട്; ബല്‍റാം മാപ്പു പറയേണ്ട യാതൊരു ആവശ്യവുമില്ല; തൃത്താല എംഎല്‍എയെ പിന്തുണച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം:എകെജി വിവാദത്തില്‍ തൃത്താല എംഎല്‍എ വി.ടി ബല്‍റാം മാപ്പു പറയേണ്ടതിന്റെ യാതൊരു ആവശ്യവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എ.കെ ഗോപാലനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ല. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്സിസ്റ്റുകാര്‍ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരര്‍ത്ഥം മാത്രമല്ല ഉള്ളത്. സ്വന്തം ഭാര്യയുള്ളപ്പോള്‍ ഗോപാലന്‍ തനിക്ക് പിന്നാലെ നടന്നു എന്നത് കെ.ആര്‍ ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. ബല്‍റാമിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം പഠിക്കണം. അത് കഴിഞ്ഞാല്‍ സദാചാരത്തെക്കുറിച്ച് പറയാന്‍ ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ല. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെയാണ് എം.എം മണി മറ്റ് നേതാക്കളെ അധിക്ഷേപിച്ച് കാമം തീര്‍ക്കുന്നത്. മന്ത്രിയെ നിലയ്ക്ക് നിര്‍ത്താന്‍ എന്തുകൊണ്ട് പിണറായി തയ്യാറായില്ലെന്നും ഉണ്ണിത്താന്‍ ചോദിച്ചു. എകെജിക്കെതിരായ പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ബല്‍റാമിനെ തള്ളിപ്പറഞ്ഞെങ്കിലും യൂത്ത് കോണ്‍ഗ്രസും ലീഗും…

Read More

ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്നെസാണെന്ന് കേരളീയ സമൂഹത്തിന് എത്രയോ കാലമായിട്ടറിയാം; വിഎസിന് ചുട്ടമറുപടിയുമായി വിടി ബല്‍റാം

കോട്ടയം: എകെജി വിവാദത്തില്‍ തന്നെ വിമര്‍ശിച്ച് ദേശാഭിമാനിയില്‍ ലേഖനമെഴുതിയ വിഎസ് അച്യൂതാനന്ദന് ചുട്ടമറുപടി നല്‍കി തൃത്താല എംഎല്‍എ വി.ടി ബല്‍റാം.’വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസിലാക്കി, എകെജിയെപ്പറ്റി പറഞ്ഞതുപോലെ ഗാന്ധിജിയെപ്പറ്റിയും എന്തെങ്കിലുമൊക്കെ പറയാന്‍ കഴിയുമോ’ എന്ന് ദേശാഭിമാനിയില്‍ ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിഎസ് ചോദിച്ചിരുന്നു. ‘വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാന്‍ ആശിക്കുന്നത്.’ എന്നു പറഞ്ഞാണ് ബല്‍റാമിന്റെ പോസ്റ്റ് തുടങ്ങുന്നത്. എന്താണ് ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാല്‍ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തില്‍ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ. അച്യുതാനന്ദന്‍? ബല്‍റാം…

Read More

ബല്‍റാം വിവരദോഷിയും ധിക്കാരിയുമെന്ന് മുഖ്യമന്ത്രി; തലതൊട്ടപ്പന്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും കൈവിട്ടതോടെ തൃത്താല എംഎല്‍എ ഒറ്റപ്പെട്ടു

തിരുവനന്തപുരം: എകെജിക്കെതിരായ വി.ടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അറിവില്ലായ്മയും ധിക്കാരവും പ്രശസ്തിക്കുവേണ്ടിയുള്ള ആര്‍ത്തിയും ജനതയുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുതെന്ന് പിണറായി പറഞ്ഞു. എകെജിയെ അവഹേളിച്ച എംഎല്‍എയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണതയാണ് തെളിയിക്കുന്നത്. വിവരദോഷിയായ എംഎല്‍എയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം കോണ്‍ഗ്രസിനില്ലെന്നതാണ് ആ പാര്‍ട്ടിയുടെ ദുരന്തംമെന്നും പിണറായി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു പിണറായി ബല്‍റാമിനെ കടന്നാക്രമിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയും ബല്‍റാമിനെ കൈവിട്ടു. ബല്‍റാമിന്റെ പരാമര്‍ശം പരിധികടന്നുപോയെന്നും എകെജിക്കെതിരേ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ബല്‍റാം പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്നു പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ എം.എം ഹസനും രംഗത്തെത്തിയിരുന്നു. ബല്‍റാമുമായി സംസാരിച്ചപ്പോള്‍ വ്യക്തിപരമായ പരാമര്‍ശമെന്നാണ് അദ്ദേഹം വിശദീകരിച്ചതെന്നും എന്നാല്‍ വ്യക്തിപരമായിപ്പോലും അങ്ങനെ പറയാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ഹസന്‍ വ്യക്തമാക്കി.

Read More