കോ​ഴി​ക്കോ​ട്ട് ന​വ​ദ​മ്പ​തി​ക​ള്‍ പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ചാ​ടി ! ഭാ​ര്യ​യെ ര​ക്ഷ​പ്പെ​ടു​ത്തി; ഭ​ര്‍​ത്താ​വി​നാ​യി തി​ര​ച്ചി​ല്‍…

കോ​ഴി​ക്കോ​ട്ട് ഫ​റോ​ക്ക് പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ലി​യാ​ര്‍ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ ദ​മ്പ​തി​ക​ളി​ല്‍ ഭ​ര്‍​ത്താ​വി​നാ​യി തി​ര​ച്ചി​ല്‍. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​തി​ന്‍,വ​ര്‍​ഷ എ​ന്നി​വ​രാ​ണ് പു​ഴ​യി​ല്‍ ചാ​ടി​യ​ത്. ഇ​ന്നു രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വ​ര്‍​ഷ​യെ ര​ക്ഷ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ജി​തി​നാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​രു​വ​രും പാ​ല​ത്തി​ല്‍​നി​ന്ന് ചാ​ടു​ന്ന​ത് അ​തി​ലെ വ​ന്ന ലോ​റി ഡ്രൈ​വ​ര്‍ ക​ണ്ടി​രു​ന്നു. വാ​ഹ​നം നി​ര്‍​ത്തി ഇ​ദ്ദേ​ഹം ഇ​ട്ടു​കൊ​ടു​ത്ത ക​യ​റി​ല്‍ പി​ടി​ച്ചാ​ണ് വ​ര്‍​ഷ ര​ക്ഷ​പെ​ട്ട​ത്. പാ​ല​ത്തി​ന്റെ തൂ​ണി​നു സ​മീ​പം ക​യ​റി​ല്‍ പി​ടി​ച്ചു കി​ട​ന്ന വ​ര്‍​ഷ​യെ, പു​ഴ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ണി​ക്കാ​രാ​ണ് ര​ക്ഷ​പെ​ടു​ത്തി ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്. വ​ര്‍​ഷ​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​തേ​സ​മ​യം, ഒ​ഴു​ക്കു കൂ​ടി​യ സ്ഥ​ല​ത്തേ​യ്ക്കു വീ​ണ ജി​തി​ന് ക​യ​റി​ല്‍ പി​ടി​ക്കാ​നാ​യി​ല്ല. എ​ല്ലാ​വ​രും നോ​ക്കി​നി​ല്‍​ക്കെ ജി​തി​ന്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ആ​റു മാ​സം മു​ന്‍​പാ​യി​രു​ന്നു ജി​തി​നും വ​ര്‍​ഷ​യും ത​മ്മി​ലു​ള്ള വി​വാ​ഹം. കു​ടും​ബ​പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രും വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നു ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച​താ​യി…

Read More

യു​വ​തി​യ്ക്ക് വി​വാ​ഹാ​ലോ​ച​ന​യു​മാ​യി മ​ധ്യ​വ​യ​സ്‌​ക​നെ സ​മീ​പി​ച്ച​ത് ഭ​ര്‍​ത്താ​വ് ! 53കാ​ര​നി​ല്‍ നി​ന്ന് ദ​മ്പ​തി​ക​ള്‍ ത​ട്ടി​യ​ത് 41 ല​ക്ഷം; യു​വ​തി ഒ​ളി​വി​ല്‍…

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി മ​ധ്യ​വ​യ​സ്‌​ക​നെ പ്ര​ലോ​ഭി​പ്പി​ച്ച് 41 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഭ​ര്‍​ത്താ​വ് മ​രി​ച്ച യു​വ​തി​യാ​ണെ​ന്ന വ്യാ​ജേ​ന ഭാ​ര്യ​യെ മു​ന്നി​ല്‍ നി​ര്‍​ത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി സ​രി​ന്‍ കു​മാ​ര്‍ (37) ആ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വി​വാ​ഹ ത​ട്ടി​പ്പു​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഭാ​ര്യ ശാ​ലി​നി (36) ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 53കാ​ര​നാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. പ്ര​മു​ഖ മ​ല​യാ​ള പ​ത്ര​ങ്ങ​ളി​ല്‍ പു​ന​ര്‍​വി​വാ​ഹ​ത്തി​ന് ആ​ലോ​ച​ന ക്ഷ​ണി​ച്ച പ​ര​സ്യ​ദാ​താ​വി​ന്റെ ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച യു​വ​തി​യാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ശാ​ലി​നി സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ല്‍ അ​ധ്യാ​പി​ക​യാ​ണെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. പ​ര​സ്യം ന​ല്‍​കി​യ 53 കാ​ര​ന്റെ ഫോ​ണി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചു സൗ​ഹൃ​ദം ന​ടി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ആ​ദ്യ ഭ​ര്‍​ത്താ​വി​ന്റെ ചി​കി​ത്സ​യ്ക്ക് പ​ല​രി​ല്‍​നി​ന്ന് ക​ടം വാ​ങ്ങി​യാ​ണ് ആ​ശു​പ​ത്രി ചെ​ല​വ് ന​ട​ത്തി​യെ​ന്നു പ​റ​ഞ്ഞ് പ​ല​ത​വ​ണ​യാ​യി 41 ല​ക്ഷം…

Read More

ഭ​ര്‍​ത്താ​വ് പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ ഭാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! വീ​ട്ടി​ല്‍ വി​ളി​ച്ചു വ​രു​ത്തി ദ​മ്പ​തി​ക​ള്‍ കൗ​മാ​ര​ക്കാ​രി​യോ​ട് ചെ​യ്ത​ത്…

കൗ​മാ​ര​ക്കാ​രി​യെ വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ദ​മ്പ​തി​മാ​ര്‍ അ​റ​സ്റ്റി​ല്‍. ഭ​ര്‍​ത്താ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ ഭാ​ര്യ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി. തു​ട​ര്‍​ന്ന് ഇ​രു​വ​രും ചേ​ര്‍​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ദൗ​ന്‍ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റു​ചെ​യ്ത​ത്. വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​വ​രു​ത്തി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പീ​ഡ​നം ന​ട​ക്കു​മ്പോ​ള്‍ യു​വ​തി മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ മു​ഴു​വ​ന്‍ പ​ക​ര്‍​ത്തി. പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഭ​യ​ന്ന പെ​ണ്‍​കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്താ​രോ​ടും പ​റ​ഞ്ഞി​ല്ല. എ​ന്നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ദ​മ്പ​തി​മാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു. ഇ​തു​ക​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും വേ​റെ ഏ​തെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ഇ​ത്ത​ര​ത്തി​ല്‍ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.…

Read More

എന്റെ പൊന്നു സാറേ മാസ്‌ക് ധരിക്കാന്‍ ഇവള് സമ്മതിക്കില്ല ! മാസ്‌ക് ധരിക്കാഞ്ഞതിന് പൊക്കിയപ്പോള്‍ യുവാവ് പറഞ്ഞത് കേട്ട് പോലീസുകാര്‍ അന്തംവിട്ടു…

മാസ്‌ക് ധരിക്കാതെ വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ പൊക്കിയ പോലീസിനോടു തര്‍ക്കിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ദമ്പതികളാണ് പൊലീസിനോട് കയര്‍ത്തു സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്‌ക് ധരിക്കാതെ കാറില്‍ വരുമ്പോഴാണ് പോലീസ് കൈയ്യോടെ ഇവരെ പിടികൂടിയത്. എന്നാല്‍ സ്വകാര്യ വാഹനത്തില്‍ മാസ്‌ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയര്‍ത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്‌ക് ധരിക്കണമെന്ന കാര്യം പറയാന്‍ പൊലീസ് ശ്രമിച്ചു. ‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് പൊലീസുകാരോട് തട്ടിക്കയറുന്ന യുവാവിനെയും യുവതിയെയും വിഡിയോയില്‍ കാണാം. ഇതോടെ ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവള്‍ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ഞാന്‍ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവള്‍…

Read More

കരിഞ്ഞ കൊറോണക്കാലത്തെ തളിര്‍നാമ്പുകള്‍ ! മകളുടെ വിവാഹദിനത്തില്‍ ഒരു യുവതിയ്ക്കു കൂടി മംഗല്യഭാഗ്യം പകര്‍ന്ന് ദമ്പതികള്‍…

കൊറോണ ലോകത്തെയാകെ ഊഷരമാക്കിക്കൊണ്ടിരിക്കേ ചിലയിടത്തെങ്കിലും നന്മയുടെ പുല്‍നാമ്പുകള്‍ തളിരിടുന്നുണ്ട്. മകളുടെ വിവാഹദിനത്തില്‍ മറ്റൊരു പെണ്‍കുട്ടിക്കു കൂടി വിവാഹഭാഗ്യമൊരുക്കിയ ദമ്പതികള്‍ സമൂഹത്തിന് മാതൃകയാവുകയാണ്. മെയ് രണ്ടിന് രണ്ടു പെണ്‍കുട്ടികളുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെ നടക്കും. പട്ടണക്കാട് മിറാഷ് ഭവനില്‍ ടി.ആര്‍. തൃദീപ്കുമാറും ഗീതയുമാണ് സാമ്പത്തിക പരാധീനതകള്‍മൂലം വിവാഹം വൈകിയ അന്ധകാരനഴി കളത്തില്‍ ഇന്ദുലേഖയ്ക്കു മംഗല്യത്തിന് അവസരമൊരുക്കിയത്. ഇന്ദുലേഖയും കളമശേരി സ്വദേശി സച്ചിനും തമ്മിലുള്ള വിവാഹം ചെമ്പകശേരി കാവിലും തൃദീപ്കുമാറിന്റെ മകള്‍ മിഷയും വാരനാട് സ്വദേശി ഹരിപ്രസാദുമായുള്ള വിവാഹം മുഹമ്മ വിശ്വഗാജി മഠത്തിലുമാണ് നടക്കുന്നത്. ഇന്ദുലേഖയുടെ വിവാഹത്തിനു തൃദീപ്കുമാര്‍ നല്‍കിയ അഞ്ച് പവന്‍ സ്വര്‍ണവും ചെലവിനുള്ള തുകയും എസ്.എന്‍.ഡി.പി. യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി. കുടുംബത്തിനു കൈമാറി. 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്‍കി. കെ.എസ്.ഡി.പി. ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി വി.എന്‍.…

Read More

ഇതിനെയാണ് പുരകത്തുമ്പോള്‍ വാഴ വെട്ടുക എന്നു പറയുന്നത് ! മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചമഞ്ഞ് പലചരക്കു കടകളിലെത്തും; ഫ്രീയായി സാധനങ്ങള്‍ തന്നില്ലെങ്കില്‍ കടപൂട്ടിക്കുമെന്ന് ഭീഷണിയും; പട്ടാമ്പിയിലെ ദമ്പതികളുടെ തട്ടിപ്പ് ഇങ്ങനെ…

രാജ്യം മാത്രമല്ല ലോകം മുഴുവന്‍ കോവിഡ്19 ഭീതിയില്‍ വിറങ്ങലിച്ചിരിക്കുമ്പോഴും തട്ടിപ്പ് നടത്തുന്ന ചിലരുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് തട്ടിപ്പു നടത്തിയ പട്ടാമ്പി സ്വദേശികളായ ദമ്പതികളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പുകള്‍. പട്ടാമ്പി സ്വദേശി എ. എം മുസ്തഫയും ചേലക്കോട് സ്വദേശി നസീമയുമാണ് വ്യാഴാഴ്ച പഴയന്നൂരില്‍ അറസ്റ്റിലായത്. മനുഷ്യാവകാശ കമ്മീഷന്റെ പേരു പറഞ്ഞ് പഴയന്നൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 50 കിലോ അരിയും 25 കിലോ പഞ്ചസാരയും 25 കിലോ ആട്ടയുമാണ് ഇവര്‍ തട്ടിയത്. സാധനം വാങ്ങിയതിന്റെ പണം ചോദിച്ചപ്പോള്‍ തങ്ങള്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നാണെന്നും ചാരിറ്റി പ്രവര്‍ത്തനത്തിനാണ് സാധനങ്ങള്‍ കൊണ്ടു പോകുന്നതെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. കൂടുതല്‍ കളിച്ചാല്‍ കട അടപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. പിന്നീട് കടയുടമയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ കുടുങ്ങിയത്. ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍ എന്ന ബോര്‍ഡ്…

Read More

കാട് സ്വന്തം വീട് പോലെ ! കാമുകിയെ ഉയരമുള്ള മരത്തിന്റെ മുകളില്‍ കയറ്റിയ ശേഷം രാത്രിയില്‍ ഭക്ഷണം തേടി പോകും; 17കാരിയെയും കൊണ്ട് കാട്ടില്‍ ത്രില്ലിംഗ് ജീവിതം നയിച്ച അപ്പു നാട്ടുകാര്‍ക്ക് ടാര്‍സന്‍

കട്ടപ്പന: പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി 23 ദിവസം കാട്ടില്‍ കഴിഞ്ഞ അപ്പു നയിച്ചിരുന്നത് ടാര്‍സന് സമാനമായ ജീവിതമെന്ന് നാട്ടുകാര്‍. കൗമാരക്കാരിയായ കാമുകിയുമായി നേരെ വീട്ടിലേക്കു പോയ അപ്പു പിന്നീട് മലമുകളിലേക്ക് പോകുകയായിരുന്നു. പിന്നീടുള്ള താമസം മലമുകളിലെ പാറമടക്കുകളിലും ഗുഹകളിലുമൊക്കെയായി. കൃഷിക്കാര്‍ സംഭരിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ കവര്‍ന്ന് പാകം ചെയ്ത് ഭക്ഷിച്ചു. കൃഷിയിടങ്ങളിലെ കപ്പയും തേങ്ങയുമെല്ലാം ഭക്ഷണമാക്കി പകല്‍ ഒളിച്ചിരുന്നു. കാമുകിയെ 10 അടിയോളം ഉയരമുള്ള മരത്തില്‍ കയറ്റി ഇരുത്തിയ ശേഷമായിരുന്നു കാമുകനായ അപ്പു രാത്രിയില്‍ ഭക്ഷണവും അടുത്ത സുരക്ഷിത താവളവും തേടി പുറത്തിറങ്ങിയിരുന്നത്.നാടുകടക്കുന്നതിനുള്ള നീക്കത്തിനിടെ ഇന്നലെ പൊലീസ് പിടിയിലായ മേലുകാവ് സ്വദേശി അപ്പു കാമുകിയുമൊത്തുള്ള തന്റെ മൂന്നാഴ്ചയിലേറെ നീളുന്ന ഒളിവ് ജിവിതത്തെക്കുറിച്ച് പൊലീസില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇങ്ങിനെയാണ്. മോര്‍ക്കാട്, കോളപ്ര ,ഇലവീഴാപൂഞ്ചിറ, അടൂര്‍മല എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുമളി സ്വദേശിനിയായ 17കാരിക്കൊപ്പം താന്‍ കഴിഞ്ഞതെന്നാണ് അപ്പു പൊലീസിന്റെ ചോദ്യം ചെയ്യലില്‍…

Read More

ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതിയത് മദ്യ ലഹരിയില്‍ ! യോസാമിറ്റിയില്‍ മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…

അമേരിക്കയിലെ യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ അപകടത്തില്‍പ്പെട്ടു മരണമടഞ്ഞ മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഒക്ടോബര്‍ 26നായിരുന്നു സംഭവം ഉണ്ടായത്. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ.എ.വി വിശ്വനാഥന്‍, ഡോ.സുഹാസിനി ദമ്പതികളുടെ മകന്‍ ബാവുക്കം വീട്ടില്‍ വിഷ്ണുവും(29) ഭാര്യ മീനാക്ഷിയും(29) സെല്‍ഫി എടുക്കുന്നതിനിടെയാണ് കൊക്കയില്‍ വീണ് മരിച്ചത്. വിഷ്ണുവും മീനാക്ഷിയും ചെങ്ങന്നൂരിലെ എന്‍ജിനിയറിംഗ് കോളേജില്‍ സഹപാഠികളായിരുന്നു. പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയായിരുന്നു. അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ വിഷ്ണു ഓഫിസില്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവം പുറത്തറിയുന്നത്. ട്രക്കിങ്ങിനിടെ പര്‍വ്വത നിരകളില്‍ നിന്നും തെന്നിവീണ് ഇരുവരും മരിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. 3500 അടി ഉയരത്തില്‍ നിന്നും വീണാണ് മരണം സംഭവച്ചത്. ഇപ്പോള്‍ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവത്തിന് മുമ്പ് ഇരുവരും മദ്യം കഴിച്ചിരുന്നതായി പറയുന്നു. തലയ്ക്കേറ്റ പരുക്കുകളാണ് ഇരുവരുടേയും മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍…

Read More

ദുബായ് വിമാനത്താവളത്തില്‍ ബാഗേജുകള്‍ മോഷ്ടിക്കുന്ന കമിതാക്കള്‍ ഒടുവില്‍ പിടിയില്‍ ! മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഭീഷണിയായ ഇവരെ കസ്റ്റംസ് കുടുക്കിയത് അതിവിദഗ്ധമായി…

ദുബായ്: വിദഗ്ധമായി മോഷണം നടത്തുന്നവരെ അതിവിദഗ്ധമായി പിടികൂടുന്നത് ഒരു മായാജാലം തന്നെയാണ്. ദുബായ് വിമാനത്താവളത്തില്‍ നടന്ന സംഭവം തെളിയിക്കുന്നത് ഇതാണ്. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ബാഗേജുകള്‍ മാത്രം മോഷ്ടിക്കുന്ന കമിതാക്കള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ ഞെട്ടിപ്പിക്കുന്ന മോഷണകഥയാണ് പുറത്തു വന്നിരിക്കുന്നത്. ദുബായ് ക്‌സറ്റംസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മോഷണത്തിന്റെ മായാജാലം എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവര്‍ മോഷണ സംഘത്തെ പൊക്കിയത്. വളരെ ആസൂത്രിതമായായിരുന്നു പോലീസിന്റെ നടപടി. പല ഘട്ടങ്ങളായി നടത്തിയ ഓപ്പറേഷന്‍ വഴി പഴുതുകളടച്ച് അതി വിദഗ്ധമായാണ് ഇവര്‍ ഈ മോഷണ കലയുടെ ദമ്പതികളെ കുരുക്കിയത്. കഴിഞ്ഞ കുറേ നാളുകളായി ദുബായ് വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ലഗേജുകള്‍ ധരാളമായി മോഷണം പോകുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ദമ്പതികള്‍ കുടുങ്ങിയത്. ഇരുവരെയും ദുബായ് പൊലീസിന് കൈമാറിയെന്നാണ് വിവരം. യാത്രക്കാരുടെ ബാഗേജുകള്‍ വിമാനത്താവളത്തിന്റെ ആഗമന…

Read More

ശരീരം വില്‍ക്കുന്നതിനായി അവര്‍ എനിക്ക് മുമ്പില്‍ വച്ചത് വമ്പന്‍ ഓഫര്‍ ! നടിമാരെ ഉപയോഗിച്ച് വേശ്യാലയം നടത്തി പിടിയിലായ ദമ്പതികളെക്കുറിച്ച് ശ്രീറെഡ്ഡി പറയുന്നതിങ്ങനെ…

തെലുങ്ക് സിനിമയിലെ പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് വിവാദങ്ങള്‍ അഴിച്ചുവിട്ട നടിയാണ് ശ്രീറെഡ്ഡി. ഉന്നത നടന്മാരും സംവിധായകരും നടത്തുന്ന ലൈംഗിക ചൂഷണത്തിനെതിരെ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടി വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും മറ്റു പല നടിമാരും തങ്ങള്‍ നേരിട്ട പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തുന്നതിന് ഇത് കാരണമായി. കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീയുടെ പുതിയ വെളിപ്പെടുത്തല്‍. ‘ഇതേ ദമ്പതികള്‍ എന്നെയും ഒരിക്കല്‍ സമീപിച്ചിട്ടുണ്ട്. സിനിമയില്‍ എത്താന്‍ നോക്കി അവസരം ലഭിക്കാതെ പോയ ഹൈദരാബാദില്‍ നിന്നുള്ളവരാണവര്‍. അമേരിക്കയിലേയ്ക്ക് പോയി പെണ്‍വാണിഭം തുടങ്ങുകയായിരുന്നു. 10000 ഡോളര്‍ വരെയാണ് വാഗ്ദാനം ചെയ്തത്. ഞാന്‍ ഒഴിവാക്കുകയായിരുന്നു’ ശ്രീ പറഞ്ഞു.

Read More