കലാകാരന്‍ തന്നെ… എട്ടു ഭാര്യമാരുമായി സന്തോഷത്തോടെ കഴിയുന്ന ടാറ്റു ആര്‍ട്ടിസ്റ്റായ യുവാവ് ലോകത്തെ ഞെട്ടിക്കുന്നതിങ്ങനെ..

തായ്‌ലന്‍ഡിലെ യുവ ടാറ്റൂ ആര്‍ട്ടിസ്റ്റായ ഓങ് ഡാം സോറോട്ട് ആണ് ഇപ്പോള്‍ ലോകമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. എന്നാല്‍ ടാറ്റു വൈദഗ്ധ്യത്തിന്റെ പേരിലല്ല ഇദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ദാമ്പത്യജീവിതമാണ് ഓങിനെ താരമാക്കിയിരിക്കുന്നത്. ഒന്നും രണ്ടുമല്ല എട്ട് ഭാര്യമാരാണ് ഇദ്ദേഹത്തിനുള്ളത്.അവരെല്ലാം അദ്ദേഹത്തോടൊപ്പം ഒരേ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്നു. കഴിഞ്ഞ ആഴ്ച തായ്ലന്‍ഡിലെ ഒരു കോമഡി ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതോടെ അദ്ദേഹത്തെ കുറിച്ച് ലോകമെങ്ങും ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍, സോറോട്ടും അദ്ദേഹത്തിന്റെ എട്ട് ഭാര്യമാരും കൂടി ഇരിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നു. രണ്ട് ഭാര്യമാരെപ്പോലും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ് എന്നിരിക്കേ, അദ്ദേഹം എട്ടു പേരോടൊപ്പം എങ്ങനെയാണ് സന്തോഷത്തില്‍ കഴിയുന്നതെന്ന് ആളുകള്‍ ചോദിക്കുന്നു. തായ്ലന്‍ഡിലെ പരമ്പരാഗത ടാറ്റൂ ആര്‍ട്ടായ ‘യന്ത്ര’യില്‍ പ്രഗത്ഭനാണ് സോറോട്ട്. ചാനലിലെ പരിപാടിയില്‍, സോറോട്ട് തന്റെ ഓരോ ഭാര്യമാരെയും പരിചയപ്പെടുത്തുകയും…

Read More

മഷൂറയ്ക്ക് സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നിരുന്നു ! ഞാനല്ലാതെ മറ്റാരുടെ കൂടെയും അഭിനയിക്കില്ലെന്ന് അവള്‍ വാശിപിടിച്ചു; തുറന്നു പറച്ചിലുമായി ബഷീര്‍ ബഷി…

ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. മോഡലും വ്‌ളോഗറുമൊക്കെയാണെങ്കിലും രണ്ടു ഭാര്യമാരുണ്ടെന്നതാണ് ബഷീര്‍ ബഷിയെ മലയാളികള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണം. കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുണ്ട്. ഭാര്യമാരായ മഷൂറ ബഷീറും സുഹാന ബഷീറും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഭാര്യമാര്‍ക്കൊപ്പമായി ലൈവ് വീഡിയോയുമായും ബഷീര്‍ ബഷി എത്തിയിരുന്നു. പ്രിയപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു എല്ലാവരും. ഡെയ്‌ലി വ്‌ളോഗ് ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാദിവസവും വ്‌ളോഗ് ചെയ്തില്ലെങ്കില്‍ സമാധാനമില്ലെന്ന അവസ്ഥയാണ്. യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ഉറക്കം വരില്ലെന്ന അവസ്ഥയാണ്. അടുത്തിടെയാണ് ബിബി ഗാര്‍ഡന്റെ വെബ്‌സൈറ്റ് ലോഞ്ച് നടത്തിയത്. നല്ല റീച്ചുണ്ട്. ആളുകളുടെ ഓര്‍ഡര്‍ അനുസരിച്ച് പെട്ടെന്ന് തന്നെ ചെടികള്‍ എത്തിച്ചുകൊടുക്കുന്നുണ്ട്. ഡെയ്‌ലി വ്‌ളോഗ് ചെയ്യാത്തത് കൊണ്ടാണ് ലൈവ് വീഡിയോയുമായെത്തിയതെന്നായിരുന്നു ബഷീര്‍ ബഷി പറഞ്ഞത്. ഇംഗ്ലീഷില്‍ സംസാരിക്കാതെ മലയാളത്തില്‍ മാത്രമായി സംസാരിക്കാമെന്നായിരുന്നു മഷൂറ ആദ്യം പറഞ്ഞത്.…

Read More

പാവം ഭാര്യമാരോട് പറഞ്ഞത് ബംഗളുരുവിലേക്ക് പോകുവാണെന്ന് ! എന്നിട്ട് നേരേ പോയത് ബാങ്കോക്കിലേക്ക്; തിരികെയെത്തിയപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി…

ബംഗളുരുവിലേക്കെന്നു പറഞ്ഞ് ഭാര്യമാരെ പറ്റിച്ച് ബാങ്കോക്കില്‍ കറങ്ങാന്‍ പോയ ഭര്‍ത്താക്കന്മാര്‍ തിരികെയെത്തിയപ്പോള്‍ അവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ബംഗളൂരുവിലാണ് തരികിട ഭര്‍ത്താക്കന്മാര്‍ക്ക് ഇങ്ങനെ എട്ടിന്റെ പണി കിട്ടിയത്. ഇവര്‍ക്കു പറ്റിയ അമളി സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും അറിയുകയും ചെയ്തു. ഇവര്‍ക്ക് പറ്റിയ അബദ്ധം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. ഇവര്‍ക്ക് കിട്ടിയ പണിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരാണ് കമന്റും ഷെയറും ചെയ്യുന്നതില്‍ ഭൂരിപക്ഷം പേരും. ബിസിനസ് ആവശ്യത്തിന് ബംഗളൂരുവിലേക്ക് പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞാണ് ഇവര്‍ ബാങ്കോക്കിലേക്ക് ടൂര്‍ പോയത്. ബാങ്കോക്ക് സന്ദര്‍ശനമൊക്കെ കഴിഞ്ഞു തിരികെ വന്നപ്പോഴാണ് പണി പാളിയത്. തങ്ങളുടെ തട്ടിപ്പ് ആരും അറിയില്ലെന്നാണ് ഇവര്‍ കരുതിയത് എന്നാല്‍ കറക്കം ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാണുന്നത് ഇവരുടെ വീടുകളില്‍ പോലീസ് പോസ്റ്റര്‍ ആണ്. ഇതിന്റെ ചിത്രമാണ് ഇപ്പോള്‍ തരംഗമാകുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് പോയി…

Read More

ഭാര്യമാര്‍ വാടകയ്ക്ക് ! ഭാര്യമാരെ വാടകയ്ക്ക് വില്‍ക്കുന്ന ഭര്‍ത്താക്കന്മാരുള്ള ഗ്രാമം; ഞെട്ടിക്കുന്ന രീതികള്‍ നിലനില്‍ക്കുന്ന ഗ്രാമത്തിന്റെ വിവരങ്ങള്‍ പുറത്ത്

ആചാരങ്ങളിലെ വൈവിധ്യവും വിചിത്രതയും ഇന്ത്യയെ മറ്റു ലോകരാജ്യങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. വിചിത്രമായ ആചാരങ്ങള്‍ നിലനില്‍ക്കുന്ന പല ഗ്രാമങ്ങളും ഇന്നും ഇന്ത്യയിലുണ്ട്. അത്തരത്തില്‍ ഒന്നാണ് മധ്യപ്രദേശില്‍ ശിവപുരി എന്ന ഗ്രാമത്തിലെ വിചിത്രമായ ചില ആചാരം. ഇവിടെ, ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്ക്കു കൊടുക്കുന്ന ഭര്‍ത്താക്കന്‍മാരുണ്ട്. മാസകണക്കിനോ വര്‍ഷകണക്കിനോ ആണ് ഈ വാടക ഏര്‍പ്പാട്. ഗ്രാമത്തിലെ പണക്കാര്‍ക്ക് വിവാഹം നടക്കാതെ വരുമ്പോഴാണ് ഈ സമ്പ്രദായത്തെ ആശ്രയിക്കുന്നത്. മുദ്രപേപ്പറില്‍ എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ട് പെണ്‍കുട്ടികളെയും ഭാര്യമാരെയും ഇവിടെ വില്‍പ്പനയ്ക്ക് വയ്ക്കും. ഒരിക്കല്‍ വാങ്ങിയ സ്ത്രീകളെ മുദ്രപേപ്പര്‍ നല്‍കി മറിച്ച് വില്‍ക്കാനും സാധിക്കും. സ്ത്രീകളെ വില്‍ക്കാനായി മാര്‍ക്കറ്റിനോട് സാദൃശ്യമുള്ള സംവിധാനവും ഒരുക്കും. കരാര്‍ കാലാവധി അവസാനിക്കുന്നതോടെ കൂടിയ തുകയ്ക്ക് ഇവരെ കൈമാറാനും കരാര്‍ പുതുക്കാനും സാധിക്കും. ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് പൊലീസിന്…

Read More

ബഷീര്‍ ബഷിയുടെയും ഭാര്യമാരുടെയും കളികളെല്ലാം ഇപ്പോള്‍ ടിക്‌ടോക്കിലാണ് ! ഇരുഭാര്യമാരും ഒന്നിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു…

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കൊച്ചിയിലെ ഫ്രീക്കന്‍ ബഷീര്‍ ബഷിയുടെയും ഭാര്യമാരുടെയും ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബഷീര്‍ ബഷിയ്ക്കു രണ്ടു ഭാര്യമാരാണുള്ളത്. സുഹാനയും മഷൂരയും. ഇവരോടൊപ്പമുള്ള ബഷീര്‍ ബഷിയുടെ ടിക് ടോക് വിഡിയോയാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത ഹാസ്യപരിപാടികളിലെയും സിനിമകളിലെയും സംഭാഷണങ്ങളാണു ബഷീറും കുടുംബവും ടിക് ടോകില്‍ അവതിപ്പിച്ചിരിക്കുന്നത്. ഇരുഭാര്യമാരും ഒന്നിച്ചുള്ള ടിക്ടോകും വിഡിയോയിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ വിഡിയോയ്ക്കു നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്. ആദ്യ ഭാര്യ സുഹാനയില്‍ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാര്‍ഥിനിയാണ്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു ബഷീറിന്റെ രണ്ടാം വിവാഹം. ബിസിനസ്സുകാരനായി തുടങ്ങിയ ബഷീര്‍ അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. മോഡലിംഗിലൂടെയും മലയാളികള്‍ക്കു സുപരിചിതനാണ് ബഷീര്‍. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

Read More

ബിഗ്‌ബോസില്‍ നിന്നു പുറത്തായ ബഷീര്‍ ബഷി 85 ദിവസങ്ങള്‍ക്കു ശേഷം നാട്ടിലെത്തി ! എയര്‍പോര്‍ട്ടില്‍ ബഷീറിനെ സ്വീകരിച്ചത് രണ്ടു ഭാര്യമാരും ചേര്‍ന്ന്; വീഡിയോ കാണാം…

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായിട്ടും ബഷീര്‍ ബാഷി ഹാപ്പിയാണ്. റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ ഉടന്‍ കേരളത്തിലേക്ക് വിമാനം കയറിയ ബഷീറിന് വിമാനത്താവളത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണം. രണ്ടു ഭാര്യമാരും കുഞ്ഞും ബന്ധുക്കളും ബഷീറിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബഷീര്‍ പോകുന്നതില്‍ ദുഖത്തിലായിരുന്നു ഹൗസ്. ശ്രീനിയാണ് തന്റെ ഏറ്റവും വലിയ സുഹൃത്തെന്നു പറഞ്ഞു കൊണ്ടാണ് ബഷീര്‍ യാത്ര പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്ന സന്തോഷമാണ് ഇന്നലെ മോഹന്‍ലാലിനോട് ബഷീര്‍ പങ്കുവെച്ചത്. ബിസിനസും കുടുംബവുമൊക്കെയായി കഴിയുന്നതിനിടയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു ബിഗ് ബോസെന്നും ജീവിതത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നായി കാണുകയാണ് ഈ അവസരത്തെയെന്നും ബഷീര്‍ വ്യക്തമാക്കി. പങ്കെടുത്തത് കൊണ്ട് മാത്രം ജീവിതത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പാത്രം കഴുകല്‍, സ്വന്തമായി…

Read More

സമീറിനെ ചതിച്ചത് ഫേസ്ബുക്ക് ! രണ്ടു ഭാര്യമാരും തമ്മില്‍ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയപ്പോള്‍ പൊളിഞ്ഞത് വലിയ നുണക്കഥ…

  ലഖ്നൗ: ഫേസ്ബുക്ക് പലരുടെയും ജീവിതം തകര്‍ക്കാറുണ്ട്. ലഖ്‌നൗ സ്വദേശി സമീര്‍ അവരില്‍ ഒരാളാണ്. തന്റെ ഭര്‍ത്താവ് ഒമ്പത് തവണ വിവാഹം കഴിച്ചെന്ന് പറഞ്ഞ് ഭാര്യ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ബിസിനസുകാരനായ സമീറിന്റെ ജീവിതം കട്ടപ്പുകയായത്. അഫ്ഷയെന്ന യുവതിയാണ് താന്‍ സമീറിന്റെ ഏഴാമത്തെ ഭാര്യയാണെന്നു പറഞ്ഞ് പരാതി നല്‍കിയത്. സമീറിന്റെ ചുറ്റിക്കളികളെക്കുറിച്ച് അഫ്ഷ പറയുന്നതിങ്ങനെ…നേഹ എന്ന ഒരു സ്ത്രീ ഭരത്താവിന്റെ മൊബൈലിലേക്ക് സ്ഥിരമായി വിളിക്കാറുണ്ട്. സമീറിന്റെ ഫോണില്‍ ഒന്നു തൊടാന്‍ പോലും സമ്മതിക്കാറുണ്ടായിരുന്നില്ല. ഒരു തവണ അഫ്ഷ സമീറിനെ കബളിപ്പിച്ച് ആ സ്ത്രീയുടെ നമ്പര്‍ തരപ്പെടുത്തി ഫോണില്‍ ബന്ധപ്പെട്ടു. ആ സമയത്ത് സമീറിന്റെ ബന്ധുവിന്റെ ഭാര്യയാണെന്നാണ് അവര്‍ പറഞ്ഞതെന്ന് അഫ്ഷ പറഞ്ഞു. വിവിധ അക്കൗണ്ടുകളിലേക്ക് ഭര്ത്താവ് പണമയച്ചതും, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ബിസിനസ് ടൂറുകളും അഫ്ഷയില്‍ കൂടുതല്‍ സംശയമണ്ടാക്കി. തന്റെ പണവും കാറുമെല്ലാം സമീര്‍ ഉപയോഗിക്കാറുണ്ടെന്നും അവര്‍…

Read More

ലൈംഗിക അടിമകളുടെ മേക്കപ്പിനും മറ്റുമായി വന്‍തുക ചിലവിടുന്നതില്‍ ഭാര്യമാര്‍ക്ക് പരിഭവം;ഐഎസ് തീവ്രവാദികളുടെ കീശ ചോരുന്ന വഴി ഇങ്ങനെ…

സ്ത്രീകള്‍ എല്ലായിടത്തും ഒരു പോലെയാണെന്നു പറയുന്നത് എത്ര ശരി. തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ നോക്കുന്നതു പോലും ഭാര്യമാര്‍ സഹിക്കില്ല. അത് പട്ടാളക്കാരന്റെ ഭാര്യയാകട്ടെ തീവ്രവാദിയുടെ ഭാര്യയാകട്ടെ. ഐഎസ് തീവ്രവാദികളുടെ ഭാര്യമാരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ നോക്കാന്‍ ചിലവഴിക്കുന്നതിലും കൂടുതല്‍ പണം ലൈംഗിക അടിമകള്‍ക്കായി ഭര്‍ത്താക്കന്മാര്‍ ചിലവഴിക്കുന്നതാണ് ഇവരെ ചൊടിപ്പിച്ചത്. ലൈംഗിക അടിമകളുടെ മേക്കപ്പിനും മറ്റുമായി വന്‍തുകയാണ് തീവ്രവാദികള്‍ ചിലവഴിക്കുന്നത്. മാത്രമല്ല അവര്‍ക്ക് വലിയ വിലയുള്ള സമ്മാനങ്ങളും വാങ്ങി നല്‍കുന്നു. ബന്ദിയാക്കപ്പെടുന്ന മനുഷ്യരുടെ തലയറുക്കുന്നതിനെക്കുറിച്ചൊന്നും ഇവര്‍ക്ക് പരാതിയില്ല. ലൈംഗിക അടിമകളുടെ മേക്കപ്പിനായി വന്‍തുക ചിലവിടുന്നതാണ് ഇവര്‍ക്ക് മനപ്രയാസമുണ്ടാക്കുന്നത്. ഒരു ജിഹാദിയുടെ ഭാര്യയുടെ വാക്കുകള്‍ ഇങ്ങനെ:”അവര്‍ ലൈംഗീക അടിമകളായ യുവതികള്‍ക്ക് വേണ്ടി മേക്കപ്പ് വസ്തുക്കളും മുന്തിയയിനം വസ്ത്രങ്ങളും വാങ്ങിക്കൊടുത്ത് സ്ത്രീകള്‍ക്കിടയില്‍ ഭിന്നത സൃഷ്ട്ടിക്കാന്‍ ശ്രമിക്കുന്നു”. അത് കൂടാതെ ഇവര്‍ പറയുന്നത് അവരുടെ ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍…

Read More