സ്റ്റാന്‍ഡിലെ രണ്ടു ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം; അടിയേറ്റ ഒരു ഡ്രൈവര്‍ പുറമേനിന്നും ഗുണ്ടകളെ ഇറക്കി; പിന്നെ നടന്നത്…

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ രാ​ത്രി ഗു​ണ്ടാ ആ​ക്ര​മ​ണം.

ബൈ​ക്കി​ലും ഓ​ട്ടോ​യി​ലു​മാ​യെ​ത്തി​യ സം​ഘം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ ആ​ക്ര​മി​ക്കു​ക​യും നാ​ല് ഓ​ട്ടോ​റി​ക്ഷ​ക​ൾ കേ​ടു​വ​രു​ത്തു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് ന​ഗ​ര​ത്തെ വി​റ​പ്പി​ച്ച സം​ഭ​വം.

ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ര​ണ്ടു ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ ഇ​റ​ക്കി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.

സ്റ്റാ​ൻ​ഡി​ലെ ര​ണ്ടു ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​തി​ൽ അ​ടി​യേ​റ്റ ഒ​രു ഡ്രൈ​വ​ർ പു​റ​മേ​നി​ന്നും ഗു​ണ്ട​ക​ളെ കൊ​ണ്ടു​വ​ന്ന് പ്ര​ത്യേ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ക​ർ​ത്ത​തും ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റ​തും. വ​ടി​വാ​ൾ വീ​ശി​യും മ​റ്റും ഗു​ണ്ടാ​സം​ഘം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

ന​ഗ​ര​ത്തി​ലെ സ്ഥി​രം ഗു​ണ്ട​ക​ളെ രാ​ത്രി​ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. എ​ന്നാ​ൽ ഇ​വ​ർ പ്ര​തി​ക​ള​ല്ല.

സം​ഭ​വ​ത്തി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment