ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ള്‍ പ​റ​യാ​ഞ്ഞ​തി​ന് നാ​ലു വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് അ​ധ്യാ​പ​ക​ന്‍ ! മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ അ​റ​സ്റ്റ്…

പ​ള്ളു​രു​ത്തി​യി​ല്‍ നാ​ലു​വ​യ​സു​കാ​ര​ന് ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​നി​ല്‍ നി​ന്ന് ക്രൂ​ര​മ​ര്‍​ദ്ദ​ന​മേ​റ്റു. ത​ക്ഷ​ശി​ല ട്യൂ​ഷ​ന്‍ സെ​ന്റ​ര്‍ അ​ദ്ധ്യാ​പ​ക​ന്‍ നി​ഖി​ലാ​ണ് എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ത്ഥി​യാ​യ കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ് കു​ട്ടി മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്ച കു​ട്ടി​യ്ക്ക് പ​നി​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യു​ടെ കാ​ലി​ല്‍ അ​ടി​ച്ച​തി​ന്റെ പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ഇം​ഗ്‌​ളീ​ഷ് അ​ക്ഷ​ര​ങ്ങ​ള്‍ പ​റ​യാ​ത്ത​തി​നാ​ലാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു. നി​ഖി​ല്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.

Related posts

Leave a Comment