പോസ്റ്റോഫീസ് നിക്ഷേപതട്ടിപ്പ്; സിന്ധു പണം തട്ടിയെടുത്തത് പാ​സ്ബു​ക്കും സീ​ലും അ​ടി​ച്ചുമാ​റ്റി

പ​ന്ത​ളം: 3.25 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ല്‍ പോ​സ്റ്റ​ല്‍ അ​സി​സ്റ്റ​ന്‍റിനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​മ്പ​മ​ണ്‍ താ​ഴം തു​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ സി​ന്ധു ആ​ര്‍. നാ​യ​രെ(44)​യാ​ണ് പ​ന്ത​ളം സി​ഐ എ​സ് ശ്രീ​കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

2016 മു​ത​ല്‍ 2018 വ​രെ കു​ള​ന​ട പോ​സ്റ്റ് ഓ​ഫീ​സി​ല്‍ പോ​സ്റ്റ​ല്‍ അ​സി​സ്റ്റ​ന്‍റായി ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് മൂ​ന്ന് നി​ക്ഷേ​പ​ക​രി​ല്‍ നി​ന്നാ​യി 3.25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​തു സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട അ​ഡി​ഷ​ണ​ല്‍ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ര​ണ്ടു നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് 15,000, 9000 രൂപ വീ​തം വ്യാ​ജ ഒ​പ്പി​ട്ട് പി​ന്‍​വ​ലി​ച്ചു​വെ​ന്നാ​യി​രു​ന്നു ഒ​രു പ​രാ​തി. മൂ​ന്നു ല​ക്ഷം രൂ​പ സ്ഥി​രം നി​ക്ഷേ​പം ഇ​ടു​ന്ന പ്ര​ത്യേ​ക സ്‌​കീ​മി​ലേ​ക്ക് 2017 ല്‍ ​ഒ​രാ​ളി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി​യെ​ങ്കി​ലും പോ​സ്റ്റ് ഓ​ഫീ​സി​ല്‍ അ​ട​ച്ചി​ല്ല. പാ​സ്ബു​ക്കും സീ​ലും അ​ടി​ച്ചു മാ​റ്റി അ​തി​ല്‍ പ​ണം വ​ര​വ് ചെ​യ്ത് നി​ക്ഷേ​പ​ക​ന് തി​രി​ച്ചു ന​ല്‍​കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു.

പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് 2018 മു​ത​ല്‍ ഇ​വ​ര്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു. വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ത​പാ​ല്‍ വ​കു​പ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​ജി. സൈ​മ​ണി​ന്റെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. ബി​നു അ​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു.

എ​സ്ഐ ആ​ര്‍. ശ്രീ​കു​മാ​ര്‍, എ​എ​സ്‌​ഐ സ​ന്തോ​ഷ്‌​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ മ​ഞ്ജു, വി​ജ​യ​കാ​ന്ത് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. നേ​ര​ത്തെ ആ​രോ​പ​ണ​ങ്ങ​ളേ തു​ട​ര്‍​ന്ന് ഇ​തേ പോ​സ്റ്റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ദേ​ശീ​യ സ​മ്പാ​ദ്യ​പ​ദ്ധ​തി ഏ​ജ​ന്‍റ്് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

Related posts

Leave a Comment