തട്ടുകടയിലെ തീപിടിത്തം; കത്തി നശിച്ചത് ശ​ശി​കു​മാ​റി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെയും ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു കട; പോലീസ് അന്വേഷണം തുടങ്ങി


ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല കാ​ളി​കു​ളം ജം​ഗ്ഷ​നു വ​ട​ക്കു വ​ശ​മു​ള്ള ത​ട്ടു​ക​ട ക​ത്തി ന​ശി​ച്ചു. ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് 23-ാം വാ​ര്‍​ഡി​ല്‍ മേ​ലേ​പ്പോ​ക്കാ​ട്ട് ശ​ശി​കു​മാ​റി​ന്‍റെ ത​ട്ടു​ക​ട​യ്ക്കാ​ണ് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ തീ​പി​ടി​ച്ച​ത്.

ഈ ​പ്ര​ദേ​ശ​ത്ത് സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്യു​ന്ന ഗൂ​ര്‍​ഖ​യാ​ണ് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഈ ​സ​മ​യ​ത്ത് ഇ​തു​വ​ഴി വ​ന്ന വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി ഹോ​ണ്‍ മു​ഴ​ക്കി​ച്ച​തോ​ടെ സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തു​ക​യും വി​വ​രം അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. ക​ട​യി​ലെ പാ​ത്ര​ങ്ങ​ളും ക​സേ​ര​ക​ളും ഡ​സ്ക്കു​ക​ളും അ​ട​ക്കം പൂ​ര്‍​ണ്ണ​മാ​യും ന​ശി​ച്ചു. 40,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

ശ​ശി​കു​മാ​റി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെയും ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ക​ട. തീ​പി​ടിത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Related posts

Leave a Comment