വീ​ടി​നു​ള്ളി​ൽ ആ​രോ​പ​ണം എ​ത്തി​യി​ട്ടും മു​ഖ്യ​മ​ന്ത്രിക്കു മൗ​നം; കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്


തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ സ്ഥാ​പി​ച്ച​തി​ൽ സ​ർ​വ​ത്ര ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന​ത് കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യാ​ണ്.

വീ​ടി​നു​ള്ളി​ൽ ആ​രോ​പ​ണം എ​ത്തി​യി​ട്ടും മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ക​യാ​ണ്. കോ​ടി​ക​ൾ വെ​ട്ടാ​ൻ പാ​ക​ത്തി​ൽ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

ഉ​പ​ക​രാ​ർ പാ​ടി​ല്ലെ​ന്ന ടെ​ണ്ട​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു. ടെ​ണ്ട​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​ത് കെ​ൽ​ട്രോ​ണ്‍ അ​റി​ഞ്ഞുകൊ​ണ്ടുത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ച്ച സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് മു​ന്നോ​ട്ട് പോ​കും. ഈ ​മാ​സം 20 ന് ​യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേറി​യ​റ്റ് വ​ള​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment