തെ​റ്റു ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യം പാ​ര്‍​ട്ടി​ക്കി​ല്ല; എ​സ്എ​ഫ്‌​ഐ​ക്കെ​തി​രേ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​നയെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.വി. ഗോ​വി​ന്ദ​ന്‍


പാ​ല​ക്കാ​ട്: എ​സ്എ​ഫ്‌​ഐ​ക്കെ​ത​ിരേ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ആ​ര്‍​ഷോ ജ​യി​ച്ചു തോ​റ്റ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് പാ​ല​ക്കാ​ട് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ന്‍

പി.​എം.​ആ​ര്‍​ഷോ സം​ഭ​വ​ത്തി​ല്‍ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. പ​രീ​ക്ഷ എ​ഴു​താ​ത്ത ആ​ള്‍ എ​ങ്ങ​നെ ജ​യി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ ചോ​ദി​ച്ചു.

ഗൂ​ഢാ​ലോ​ച​ന​ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ശ​ക്തി​ക​ള്‍ ആ​രെ​ല്ലാ​മെ​ന്ന് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്ത​ണ​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ത്യം തെ​ളി​യ​ട്ട​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി പ​റ​ഞ്ഞു. തെ​റ്റു ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യം പാ​ര്‍​ട്ടി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment