പാവങ്ങളെ ശരിയാക്കും..!  പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന വി​ക​സ​ന അ​ജ​ണ്ട  പാ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്

കാ​യം​കു​ളം : പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന വി​ക​സ​ന അ​ജ​ണ്ട പാ​വ​ങ്ങ​ൾ​ക്ക് സ​ന്പൂ​ർ​ണ സം​ര​ക്ഷ​ണം ഒ​രു​ക്കു​ക എ​ന്നു​ള്ള​താ​ണ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി എം ​തോ​മ​സ് ഐ​സ​ക്. സി​പി​ഐ എം ​ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ടി​ത്ത​റ പാ​വ​പ്പെ​ട്ട​വ​രും സാ​ധാ​ര​ണ​ക്കാ​രു​മാ​ണ് അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലേ എ​ല്ലാ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ അ​ഞ്ച് ല​ക്ഷം ടൂ​റി​സ്റ്റു​ക​ളാ​ണ് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി വ​ന്നു പോ​കു​ന്ന​ത്. അ​തി​നാ​ൽ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളി​ലൂ​ടെ​യും പൈ​തൃ​ക ന​ഗ​ര​മെ​ന്ന നി​ല​യി​ലും ആ​ല​പ്പു​ഴ​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ൻ, സം​സ്ഥാ​ന​ക​മ്മി​റ്റി​യം​ഗം സി.​എ​സ്.​സു​ജാ​ത, എം​എ​ൽ​എ​മാ​രാ​യ എ.​എം. ആ​രി​ഫ്, ആ​ർ. രാ​ജേ​ഷ്, യു. ​പ്ര​തി​ഭാ​ഹ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ , എം. ​എ. അ​ലി​യാ​ർ , കെ. ​രാ​ഘ​വ​ൻ , എ. ​മ​ഹേ​ന്ദ്ര​ൻ , പി. ​പി. ചി​ത്ത​ര​ഞ്ജ​ൻ , പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ , കെ. ​എ​ച്ച്. ബാ​ബു​ജാ​ൻ ,ലീ​ലാ​അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts