കോ​ട്ട​യ​ത്ത് രാ​ത്രി​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യ്ക്കു നേ​രെ ആ​ക്ര​മ​ണം ! ആ​ക്ര​മി സം​ഘ​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത് ക​മ​ന്റ് അ​ടി​ച്ച​പ്പോ​ള്‍ ചോ​ദ്യം ചെ​യ്ത​ത്…

കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യ്ക്കു നേ​രെ ആ​ക്ര​മ​ണം. രാ​ത്രി​യി​ല്‍ സു​ഹൃ​ത്തു​മൊ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ത്തെി​യ​പ്പോ​ഴാ​ണ് മൂ​ന്നു യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ​യും സു​ഹൃ​ത്തി​നെ​യും മ​ര്‍​ദ്ദി​ച്ച​ത്.

ആ​ക്ര​മി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ ക​മ​ന്റ് അ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നാ​യി​രു​ന്നു അ​ക്ര​മം.

ഇ​തി​നി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ​യും സു​ഹൃ​ത്തി​നെ​യും പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രേ​യും ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളാ​ണ് പെ​ണ്‍​കു​ട്ടി​യേ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച​ത്. അ​ക്ര​മി​ക​ളെ രാ​ത്രി ത​ന്നെ അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment