ചി​ല​ർ​ക്ക് ഛർ​ദി​യും ത​ല​ക​റ​ക്ക​വും ! വയനാട്ടിൽ ആ​ദി​വാ​സി​യു​ടെ മ​ര​ണം വ്യാ​ജ​ക്ക​ള്ള് കു​ടി​ച്ചാ​ണെ​ന്നു സം​ശ​യം

കോ​ട്ടത്ത​റ: ആ​ദി​വാ​സി​യു​ടെ മ​ര​ണം വ്യാ​ജ​ക്ക​ള്ള് കു​ടി​ച്ചാ​ണെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ങ്ങ​പ്പ​ള്ളി വീ​ട്ടി​യേ​രി ക​ള്ളു​ഷാ​പ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ങ്ങ​പ്പ​ള്ളി മ​ര​മൂ​ല കോ​ള​നി​യി​ലെ ഗോ​പി​യാ​ണ്(47) ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ച​ത്.

ക​ള്ളു​ഷാ​പ്പി​നു കു​റ​ച്ച​ക​ലെ അ​വ​ശ​നി​ല​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഗോ​പി​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഷാ​പ്പി​ൽ​നി​ന്നു മ​ദ്യ​പി​ച്ച ചി​ല​ർ​ക്ക് ഛർ​ദി​യും ത​ല​ക​റ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​താ​ണ് ഗോ​പി​യു​ടെ മ​ര​ണം വ്യാ​ജ​ക്ക​ള്ള് കു​ടി​ച്ചാ​ണെ​ന്ന സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. ക​ള്ളു​കു​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു അ​സ്വസ്ഥത അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നു പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

ഗോ​പി​യു​ടെ മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഷാ​പ്പി​ൽ​നി​ന്നു ക​ള്ളി​ന്‍റെ സാം​പി​ൾ ശേ​ഖ​രി​ച്ചു.

Related posts