മെ​ട്രോ യാ​ത്ര​യ്ക്കി​ടെ ത​മ്മി​ല​ടി​ച്ച് യു​വാ​ക്ക​ള്‍ ! പൊ​രി​ഞ്ഞ അ​ടി​യു​ടെ വീ​ഡി​യോ വൈ​റ​ല്‍…

ഡ​ല്‍​ഹി മെ​ട്രോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ള്‍ സ​മീ​പ​കാ​ല​ത്ത് സ്ഥി​ര​മാ​യി പു​റ​ത്തു വ​രാ​റു​ണ്ട്.

വാ​ക്കു​ത​ര്‍​ക്ക​വും ത​ല്ലും പ്ര​ണ​യ പ്ര​ക​ട​ന​ങ്ങ​ളും റീ​ല്‍​സും അ​ശ്ലീ​ല പ്ര​ദ​ര്‍​ശ​ന​വു​മാ​യെ​ല്ലാം ഡ​ല്‍​ഹി മെ​ട്രോ പ​തി​വാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്നു.

ഇ​പ്പോ​ഴി​താ നി​റ​യെ യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ല്‍ വ​ച്ച് ര​ണ്ടു​പേ​ര്‍ ത​മ്മി​ലു​ള്ള പ​ര​സ്പ​രം ത​ല്ലാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍.

ര​ണ്ടു​പേ​ര്‍ അ​ത്യ​ന്തം വാ​ശി​യോ​ടെ ത​ല്ലു​കൂ​ടു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. ര​ണ്ടു​പേ​രെ​യും പി​ടി​ച്ചു മാ​റ്റാ​ന്‍ മ​റ്റു യാ​ത്ര​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

ബാ​ഗി​ല്‍ നി​ന്ന് എ​ന്തോ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് അ​ടി​ച്ച​തെ​ന്നാ​ണ് അ​ടി​പി​ടി​ക്ക് പി​ന്നാ​ലെ ഒ​രാ​ള്‍ പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഡി​എം​ആ​ര്‍​സി രം​ഗ​ത്തെ​ത്തി.’​മെ​ട്രോ യാ​ത്ര​ക്കാ​ര്‍ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്ന് ഞ​ങ്ങ​ള്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. മ​റ്റ് യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യാ​ല്‍ ഡി​എം​ആ​ര്‍​സി ഹെ​ല്‍​പ്പ്ലൈ​നി​ല്‍ അ​റി​യി​ക്ക​ണം’ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.

നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്തി​ടെ ഡി​എം​ആ​ര്‍​സി മെ​ട്രോ​യി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​രു​ന്നു.

Related posts

Leave a Comment