ഇനിയെങ്കിലും നീതി ലഭിക്കുമോ? മകന്‍റെ കൊലപാതകം പോലീസ് ആത്മഹത്യയാക്കി! വിവേചനത്തിൽ പ്രതിഷേധിച്ചു മുസ്‌ലിം കുടുംബം ഹിന്ദുമതത്തിൽ ചേർന്നു;

ബ​ദ​ർ​ഖ: മു​സ്‌​ലി​മാ​യ​തി​ന്‍റെ പേ​രി​ൽ മ​ക​ന്‍റെ കൊ​ല​പാ​ത​ക​ക്കേ​സ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പി​താ​വ​ട​ക്കം 20 പേ​ർ ഹി​ന്ദു മ​ത​ത്തി​ലേ​ക്ക് ചേ​ർ​ന്നു. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ബ​ദ​ർ​ഖ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മത്തിലുള്ള അ​ക്‌​ത​റും കു​ടും​ബാംഗങ്ങളായ 20 പേരുമാണ് സ​ബ് ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റി​ന് മ​തം മാ​റാ​നു​ള്ള സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്.

ഏ​താ​നും മാ​സം മു​ന്പ് അ​ക്ത​റി​ന്‍റെ മ​ക​നെ തു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് അ​ക‌്ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പ​റ​ഞ്ഞ് കേ​സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

താ​ൻ മു​സ്‌​ലി​മാ​യ​തി​നാ​ലാ​ണ് പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ക്കാ​തെ സം​ഭ​വം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി​യ​തെ​ന്ന് അ​ക്‌​ത​ർ മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ സ​ത്യ​വാ​ങ്ന​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ഹി​ന്ദു മ​ത​ത്തി​ൽ ചേ​ർ​ന്നാ​ൽ പോ​ലീ​സ് കേ​സ് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

മ​ക​ന്‍റെ മ​ര​ണം പോ​ലീ​സ് കൃ​ത്യ​മാ‍​യി അ​ന്വേ​ഷി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ക്‌​ത​ർ മ​തം മാ​റി​യ​തെ​ന്ന് ജി​ല്ലാ മ​ജി​സ്്്ടേ​റ​റ് റി​ഷി​റേ​ന്ദ്ര കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ക്‌​ത​റി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും മ​ത​മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് എ​സ്പി സൈ​ലേ​ഷ് കു​മാ​റും പ്ര​തി​ക​രി​ച്ചു.

Related posts