രാ​ഷ്ട്രീ​യ​ക്ക​ളി​യി​ൽ വ​നി​ത​ക​ളെ പ​രി​ച​ക​ളാ​ക്കി സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ർ  രാധാകൃഷ്ണൻ

മ​ര​ങ്ങാ​ട്ടു​പി​ള്ളി: സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ക​ണ്ടെ​ത്തി​യ വ​ഴി​യാ​ണ് വ​നി​താ മ​തി​ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ.’ രാ​ഷ്ട്രീ​യ​ക്ക​ളി​യി​ൽ വ​നി​ത​ക​ളെ പ​രി​ച​ക​ളാ​ക്കി സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ കു​റ്റ​പ്പെ​ടു​ത്തി.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി ന​ട​ത്തി​യ പാ​ർ​ട്ടി ജന്മദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ർ. കെ ​പി സി ​സി സെ​ക്ര​ട്ട​റി നാ​ട്ട​കം സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.ജി​ല്ല​യി​ൽ പാ​ർ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ന​വോ​ത്ഥാ​ന പ​ദ​യാ​ത്ര ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ് അ​ജി കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ ​പി സി ​സി അം​ഗം ജാ​ൻ​സ് കു​ന്ന​പ്പ​ള്ളി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പു​ന്ന​ത്താ​നം, ജോ​ബോ​യ് ജോ​ർ​ജ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ.​സു​രേ​ന്ദ്ര​ൻ ,’ കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​യ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സ​മ്മ സാ​ബു, മാ​ർ​ട്ടി​ൻ പ​ന്നി​ക്കോ​ട്ട്, കെ.​വി. മാ​ത്യു, പ്ര​സീ​ദ സ​ജീ​വ്, മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ്, അ​ഗ​സ്റ്റി​ൻ കു​ര്യാ​ക്കോ​സ്, ബെ​ന്നി കു​റു​ങ്ക​ണ്ണി, ജോ​സ് പൊ​ന്നും​വ​രി​ക്ക​യി​ൽ, സാ​ബു അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Related posts