പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിനിടിച്ച് വയോധികന് ദാരുണാന്ത്യം; അപകടം റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ

പാ​ല​ക്കാ​ട്: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ടി​ച്ച് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. പ​ട്ടാ​മ്പി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. മു​തു​മ​ല സ്വ​ദേ​ശി ദാ​മോ​ദ​ര​ൻ മാ​സ്റ്റ​റാ​ണ് മ​രി​ച്ച​ത്. 68 വ​യ​സാ​യി​രു​ന്നു. മൃ​ത​ശ​രീ​രം പ​ട്ടാ​ന്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വ​യോ​ധി​ക​ൻ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts

Leave a Comment