മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യ “വ​വ്വാ​ൽ’ പൂ​ർ​ത്തി​യാ​യി

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യ “വ​വ്വാ​ൽ” കു​ട്ടി​ക്കാ​ന​ത്ത് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി.​സൗ​ത്ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​വും നോ​ർ​ത്ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​വും സ​മ​ന്വ​യി​പ്പി​ച്ച് നി​ർ​മ്മി​ക്കു​ന്ന “വ​വ്വാ​ൽ” ഒ​രു പോ​യ​ട്രി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണ്.താ​ര​നി​ര​യി​ൽ ത​ന്നെ വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ ഈ ​ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ ഓ​രോ അ​പ്ഡേ​ഷ​നു​ക​ളും വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

പ്ര​ശ​സ്ത ബോ​ളി​വു​ഡ് ന​ട​ൻ അ​ഭി​മ​ന്യു സിം​ഗ്, മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡേ എ​ന്നി​വ​ർ​ക്കൊ​പ്പം ലെ​വി​ൻ സൈ​മ​ൺ, നാ​യി​ക ല​ക്ഷ്മി ച​പോ​ർ​ക്ക​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഓ​ൺ​ഡി​മാ​ന്‍റ​സി​ന്‍റെ ബാ​ന​റി​ൽ ഷ​ഹ്‌​മോ​ൻ ബി ​പ​റേ​ലി​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് “വ​വ്വാ​ൽ”.

പ്ര​വീ​ൺ-​മെ​റി​ൻ ( ഗി​ല്ലാ​പ്പി​ക​ൾ )മു​ത്തു കു​മാ​ർ,ഗോ​കു​ല​ൻ, സു​ധി കോ​പ്പ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ദി​നേ​ശ് ആ​ല​പ്പി, മ​ൻ​രാ​ജ്,തു​ട​ങ്ങി മു​പ്പ​തോ​ളം താ​ര​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്.

പ്രൊ​ഡ്യൂ​സ​ർ- ഷാ​മോ​ൻ പി​ബി,കോ ​പ്രൊ​ഡ്യൂ​സ​ർ-​സു​രീ​ന്ദ​ർ യാ​ദ​വ്, ഛായാ​ഗ്ര​ഹ​ണം-​മ​നോ​ജ് എം ​ജെ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, എ​ഡി​റ്റ​ർ-​ഫാ​സി​ൽ പി ​ഷ​ഹ്‌​മോ​ൻ,സം​ഗീ​തം- ജോ​ൺ​സ​ൺ പീ​റ്റ​ർ,ഗാ​ന​ര​ച​ന-​പി ബി ​എ​സ്, സു​ധാം​ശു,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​നി​ൽ മാ​ത്യു, മേ​ക്ക​പ്പ്-​സ​ന്തോ​ഷ് വെ​ൺ​പ​ക​ൽ, കോ​സ്റ്റ്യും ഡി​സൈ​ന​ർ- ഭ​ക്ത​ൻ മ​ങ്ങാ​ട്, സം​ഘ​ട്ട​നം-​നോ​ക്കൗ​ട്ട് ന​ന്ദ,ചീ​ഫ് അ​സോ​സി​യേ​റ്റ്- ആ​ഷി​ഖ് ദി​ൽ​ജി​ത്ത്, പി ​ആ​ർ ഒ-​എ എ​സ് ദി​നേ​ശ്,സ​തീ​ഷ് എ​രി​യാ​ള​ത്ത്,സ്റ്റി​ൽ​സ്- രാ​ഹു​ൽ ത​ങ്ക​ച്ച​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്-​ഒ​പ്പ​റ,ഹോ​ട്ട് ആ​ന്‍റ​സോ​ർ, ഡി​സൈ​ൻ-​കോ​ളി​ൻ​സ് ലി​യോ​ഫി​ൽ.

Related posts

Leave a Comment