കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ; പ​ട്ടി​ക പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​ക്കുമെന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ്

 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​ട്ടി​ക പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. 2020 ജൂ​ലൈ മു​ത​ൽ 2021 ജൂ​ലൈ വ​രെ ഒ​രു വ​ർ​ഷ​ത്തെ കോ​വി​ഡ് മ​ര​ണ​ക്ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.

വി​ഷ​യ​ത്തി​ൽ ഡി​എം​ഒ​മാ​ർ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെന്നും ​നി​യ​മ​സ​ഭ​യി​ൽ പി.​ടി. തോ​മ​സ് എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു ഒ​രു മ​റ​യു​മി​ല്ല.

മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ വി​ട്ടു​പോ​യ​തു​ണ്ടെ ങ്കി​ൽ അ​ത് ഉ​ൾ​പ്പെ​ടു​ത്തും. പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെന്നും ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment