പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ്! തെ​ളി​വി​ല്ലാ​തെ ക്രൈം​ബ്രാ​ഞ്ച്; ഇ​ര​ക്ക് നീ​തി ല​ഭി​ക്കാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​ൻ യു​ഡി​എ​ഫ്

ത​ല​ശേ​രി: പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ തെ​ളി​വ് ശേ​ഖ​രി​ക്കാ​ൻ ക​ഴി​യാ​തെ ക്രൈം​ബ്രാ​ഞ്ച് സം​ഘം.

ഏ​റെ വി​വാ​ദ​മാ​യ ഈ ​കേ​സി​ൽ ഇ​ര​ക്ക് നീ​തി ല​ഭി​ക്കാ​ൻ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​ൻ യു​ഡി​എ​ഫ് നീ​ക്ക​മാ​രം​ഭി​ച്ചു. ഇ​തി​നി​ട​യി​ൽ ഈ ​കേ​സി​ലെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ച്ച സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ലെ ന്യാ​യാ​ധി​പ​ൻ ചീ​ഫ് ജ​സ്റ്റി​സി​ന് പ​രാ​തി ന​ൽ​കി​യ വി​വ​ര​വും പു​റ​ത്ത് വ​ന്നു.

പീ​ഡ​ന​ക്കേ​സി​ൽ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യും കേ​സ് ഡ​യ​റി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത ന്യാ​യാ​ധി​പ​നി​ൽ നി​ന്ന് കേ​സ് മാ​റ്റു​ക​യും മ​റ്റൊ​രു ന്യാ​യാ​ധി​പ​ൻ വി​ധി പ​റ​യു​ക​യും ചെ​യ്ത​താ​ണ് ഇ​പ്പോ​ൾ വി​വാ​ദ​മാ​യി​ട്ടു​ള്ള​ത്.

മ​നോ​രോ​ഗ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും തെ​ളി​വ് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തീ​ർ​ത്തും വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. പെ​ൺ​കു​ട്ടി​ക്ക് സൈ​ക്കോ സോ​ഷ്യ​ൽ സ​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മ​നോ​രോ​ഗ വി​ദ​ഗ്ധ​ൻ ക്രൈം​ബ്രാ​ഞ്ചി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ക​ണ്ണൂ​ർ ന​ർ​ക്കോ​ട്ടി​ക് സെ​ൽ എ​എ​സ്പി രേ​ഷ്മ ര​മേ​ശും ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ജീ​വ​മ​ല്ല. ഇ​തി​നി​ട​യി​ൽ ഇ​ര​ക്ക് നീ​തി തേ​ടി രൂ​പീ​ക​രി​ച്ച ആ​ക്ഷ​ൻ ക​മ്മ​റ്റി പി​രി​ച്ചു വി​ടാ​നും നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്.

സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment