ല​ഹ​രി​യ്ക്ക് അ​ടി​മ​യാ​യ വി​നാ​യ​ക​ൻ ചീ​ത്ത വി​ളി​ച്ച് ന​ട​ത്തി​യ പേ​ക്കൂ​ത്തു​ക​ൾ; ജാ​മ്യ​ത്തി​ന് പി​ന്നി​ൽ ക്ലി​ഫ് ഹൗ​സി​ൽ നി​ന്ന് ല​ഭി​ച്ച നി​ർ​ദേ​ശ​മോ? ഫേ​സ്ബു​ക്ക് കു​റി​പ്പു​മാ​യി ഉ​മാ തോ​മ​സ്

 കൊ​ച്ചി: ന​ട​ൻ വി​നാ​യ​ക​നും സ​ർ​ക്കാ​രി​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഉ​മ തോ​മ​സ് എം​എ​ൽ​എ.ഇ​ത്ര​യും മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യി​ട്ടും ദു​ർ​ബ​ല​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ പ​റ​ഞ്ഞു​വി​ട്ട​ത് സ​ഖാ​വാ​യ​തി​ന്‍റെ പ്രി​വി​ലേ​ജാ​ണോ അ​തോ ക്ലി​ഫ് ഹൗ​സി​ൽ നി​ന്ന് ല​ഭി​ച്ച നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണോ എ​ന്ന് അ​റി​യാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്ന് ഉ​മ തോ​മ​സ് പ​റ​ഞ്ഞു.

എ​ന്തി​ന്‍റെ പേ​രി​ലാ​യാ​ലും വി​നാ​യ​ക​നെ​തി​രെ നി​സാ​ര കേ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​ത് അ​ന്ത​സാ​യി പ​ണി​യെ​ടു​ക്കു​ന്ന ഒ​രു വി​ഭാ​ഗം പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഉ​മ തോ​മ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

 ഫേസ്ബുക്ക് പോസ്റ്റ്   ചുവടെ…


RELATED NEWS

Related posts

Leave a Comment