‘ചി​ല മാ​ഷ​ന്മാ​ര്‍ പി​ടി പി​രീ​ഡ് ക്ലാ​സെ​ടു​ക്കു​ന്നു​ണ്ട്…​അ​തി​വി​ടെ ന​ട​ക്കൂ​ല ! വൈ​റ​ലാ​യി ഏ​ഴാം​ക്ലാ​സു​കാ​രി​യു​ടെ പ്ര​സം​ഗം…

പു​തു​പ്പ​ള്ളി​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കേ​ര​ളാ രാ​ഷ്ട്രീ​യം കേ​ന്ദ്രീ​ക​രി​ക്കു​ന്ന വേ​ള​യി​ല്‍ സ്‌​കൂ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴാം ക്ലാ​സു​കാ​രി​യു​ടെ പ്ര​സം​ഗം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​വു​ക​യാ​ണ്.

സ്‌​കൂ​ള്‍ ലീ​ഡ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ന്‍ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളും വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്കും കൈ​യ​ടി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ. വീ​ഡി​യോ​യ്ക്ക് വ​ന്‍ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

താ​ന്‍ സ്‌​കൂ​ള്‍ ലീ​ഡ​റാ​യാ​ല്‍ പി ​ടി പി​രി​യ​ഡ് ക്ലാ​സെ​ടു​ക്കു​ന്ന​ത് ത​ട​യു​മെ​ന്നും അ​ധ്യാ​പ​ക​ര്‍​ക്ക് ഡ്ര​സ്‌​കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നു​മാ​ണ് കു​ട്ടി​യു​ടെ വാ​ഗ്ദാ​നം.

കൈ​യ​ടി​ക​ളോ​ടെ വ​ന്‍​പി​ന്തു​ണ​യാ​ണ് സ്ഥാ​നാ​ര്‍​ത്ഥി​ക്ക് സ​ഹ​പാ​ഠി​ക​ള്‍ ന​ല്‍​കു​ന്ന​ത്. ത​ല​ശ്ശേ​രി ക​ണ്ണം​കോ​ട് ടി​പി​ജി മെ​മ്മോ​റി​യ​ല്‍ യു​പി സ്‌​കൂ​ള്‍ എ​ന്ന് കാ​ണു​ന്ന വീ​ഡി​യോ​യി​ല്‍ ത​ന്റെ ചി​ഹ്നം പെ​ന്‍ ആ​ണെ​ന്നും പ​റ​യു​ന്നു​ണ്ട്.

കു​ട്ടി​യു​ടെ പ്ര​സം​ഗം ഇ​ങ്ങ​നെ…​ഞാ​നി​വി​ടെ സ്‌​കൂ​ള്‍ ലീ​ഡ​റാ​യി വ​ന്നാ​ല്‍ എ​ല്ലാ അ​ച്ച​ട​ക്ക​വും പാ​ലി​ച്ച് ഇ​വി​ട​ത്തെ കു​ട്ടി​ക​ളെ മ​ര്യാ​ദ​യ്ക്ക് നോ​ക്കി​ക്കോ​ളു​മെ​ന്ന് ഞാ​ന്‍ പ​റ​യു​ന്നു.

കാ​ര​ണം ന​മ്മു​ടെ സ്‌​കൂ​ള്‍ അ​ച്ച​ട​ക്ക​ത്തോ​ടെ​യും വൃ​ത്തി​യോ​ടെ​യും ഇ​രി​ക്കേ​ണ്ട​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. പി​ന്നെ എ​നി​ക്കി​വി​ടെ പ​റ​യാ​നു​ള്ള​ത്, ചി​ല മാ​ഷു​മാ​ര്‍ പി ​ടി പി​രീ​ഡ് കേ​റി ക്ലാ​സെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

അ​ത് പൂ​ര്‍​ണ​മാ​യും തെ​റ്റാ​ണ്. അ​തി​വി​ടെ ന​ട​ക്കൂ​ല. ഫു​ട്ബോ​ള്‍, ക്രി​ക്ക​റ്റ്, ഷ​ട്ടി​ലൊ​ക്കെ ന​ല്‍​കേ​ണ്ട​ത് സ്‌​കൂ​ളി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

പോ​രാ​ത്ത​തി​ന്, ബു​ധ​നാ​ഴ്ച കു​ട്ടി​ക​ള്‍​ക്ക് പു​റ​മേ മാ​ഷ​ന്മാ​രും യൂ​ണി​ഫോം ക​ര്‍​ശ​ന​മാ​യി ഇ​ട​ണം. കാ​ര​ണം ചി​ല ടീ​ച്ച​ര്‍​മാ​ര്‍ പ​ച്ച ചു​രി​ദാ​റാ​ണെ​ങ്കി​ല്‍ പ​ച്ച, ചെ​രി​പ്പ്, പ​ച്ച ക്യൂ​ട്ടെ​ക്സ്, പ​ച്ച​ക്ക​മ്മ​ല്, പ​ച്ച​ക്ലി​പ്പ് എ​ന്നെ​ല്ലാം ധ​രി​ക്കു​ന്നു​ണ്ട്.
ഏ ​മാ​ഷ​ന്മാ​രാ​ണെ​ങ്കി​ല്‍ ബ്രാ​ന്‍​ഡ​ഡ് ഷ​ര്‍​ട്ട്, ജീ​ന്‍​സ് എ​ന്നി​വ​യും ധ​രി​ക്കു​ന്നു.’

https://www.facebook.com/watch/?v=269663212482178&t=1

Related posts

Leave a Comment