സർക്കാരിന്‍റെ ചർച്ചയ്ക്ക് മുൻപേ വിഎസ് പറഞ്ഞു..! വി​ദ​ഗ്ധ റി​പ്പോ​ർ​ട്ട് വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​എ​സ്

തി​രു​വ​ന​ന്ത​പു​രം: വി​ദ​ഗ്ധ പ​ഠ​ന​വും നി​ഗ​മ​ന​ങ്ങ​ളും വ​രു​ന്ന​ത് വ​രെ ആ​ല​പ്പാ​ട്ടെ ക​രി​മ​ണ​ൽ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ർ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. ആ​ല​പ്പാ​ടി​ന് സം​ഭ​വി​ച്ച​ത് മ​ന​സി​ലാ​ക്കാ​ൻ ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളും നി​യ​മ​സ​ഭാ ക​മ്മി​റ്റി പ​ഠ​ന​വും ധാ​രാ​ളം മ​തി​യെ​ന്നും വി​എ​സ് പ​റ​ഞ്ഞു.

ജ​നി​ച്ച മ​ണ്ണി​ൽ മ​രി​ക്ക​ണ​മെ​ന്ന ആ​ല​പ്പാ​ടു​കാ​രു​ടെ ആ​ഗ്ര​ഹ​ത്തി​ന് ക​രി​മ​ണ​ലി​നേ​ക്കാൾ വി​ല​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധാ​തു​സ​ന്പ​ത്ത് ക​ള​യ​രു​തെ​ന്ന ലാ​ഭ​ചി​ന്ത​യി​ലൂ​ടെ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​യെ നോ​ക്കി​കാ​ണ​രു​ത്. ക​ട​ലും കാ​യ​ലും ഒ​ന്നാ​യി അ​പ്പ​ർ കു​ട്ട​നാ​ട് ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യു​ണ്ടെ​ന്നും വി​എ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts