ജാ​തി​യു​ടേ​യും മ​ത​ത്തി​ന്‍റെ​യും മ​റ​വി​ൽ കൈ​യേ​റ്റ​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​ത്; കൈ​യേ​റ്റ​ക്കാ​ർ താ​ണ്ഡ​വ​മാ​ടാ​ത്ത ന​വീ​ന മൂ​ന്നാ​ർ ആ​ണ് വേ​ണ്ട​തെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ

vsതി​രു​വ​ന​ന്ത​പു​രം: ജാ​തി​യു​ടേ​യും മ​ത​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും മ​റ​വി​ൽ കൈ​യേ​റ്റ​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. കൈ​യേ​റ്റ​ക്കാ​ർ താ​ണ്ഡ​വ​മാ​ടാ​ത്ത ന​വീ​ന മൂ​ന്നാ​ർ ആ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്നാ​റി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ വ​ള​രെ മു​ന്പേ സ്വീ​ക​രി​ച്ച​താ​ണ്. അ​ന്ന് വെ​ട്ടി​നി​ര​ത്ത​ലു​കാ​ർ എ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു. അ​തി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​ണ് ഇ​പ്പോ​ൾ മൂ​ന്നാ​റി​ൽ കാ​ണു​ന്ന​തെ​ന്നും വി.​എ​സ്. കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts