ചു​ഴ​ലി​യി​ൽ ബോം​ബ് വ‌​ച്ച​താ​യി നാ​ട്ടു​കാ​ർ; നി​ർ​വീ​ര്യ​മാ​ക്കി​യ​പ്പോ​ൾ ‘സാ​മ്പാ​ർ’; വ്യാ​ജ ബോം​ബ് വ​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തിൽ പോ​ലീ​സ്‌

ശ്രീ​ക​ണ്ഠ​പു​രം: ചു​ഴ​ലി​യി​ൽ ബോം​ബ് വെ​ച്ച​താ​യു​ള്ള നാ​ട്ടു​കാ​രു​ടെ പ​രാ​തി പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി. ഇ​ന്നു​രാ​വി​ലെ 11 ഓ​ടെ ബോം​ബ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബോം​ബി​ന് പ​ക​രം സ്റ്റീ​ൽ പാ​ത്ര​ത്തി​നു​ള​ളി​ൽ നി​ന്ന് ല​ഭി​ച്ച​ത് അ​സ​ൽ ‘സാ​മ്പാ​ർ’. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

ശ്രീ​ക​ണ്ഠ​പു​രം-​ചു​ഴ​ലി റോ​ഡ​രി​കി​ൽ സ്റ്റീ​ൽ ബോം​ബ് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റീ​ൽ ബോം​ബാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന വി​ധ​ത്തി​ൽ തി​രി​യോ​ട് കൂ​ടി​യാ​യി​രു​ന്നു വ​സ്തു ഉ​ണ്ടാ​യി​രു​ന്ന​ത്.

തു​ട​ർ​ന്ന് രാ​ത്രി 11.30 ഓ​ടെ സ്ഥ​ല​ത്തെ​ത്തി​യ എ​സ്ഐ എം.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വ​സ്തു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് രാ​വി​ലെ ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ബോം​ബ് സ്ക്വാ​ഡും ഐ​ജി​യു​ടെ കീ​ഴി​ലു​ള്ള ക്യു​ആ​ർ​ടി ടീ​മും നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ത്ര​ത്തി​നു​ള്ളി​ൽ നി​ന്ന് സാ​മ്പാ​ർ ല​ഭി​ച്ച​ത്. ഏ​താ​യാ​ലും വ്യാ​ജ ബോം​ബ് വ​ച്ച​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts