​​​ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ക​​​ഴി​​​ഞ്ഞു..! പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യും മു​ഹ​മ്മ​ദ് റി​യാ​സും വി​വാ​ഹി​ത​രാ​കു​ന്നു; ഇ​​​രു​​​വ​​​രു​​​ടെ​​​യും പു​​​ന​​​ർ​​​വി​​​വാ​​​ഹം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മ​​​ക​​​ൾ ടി. ​​​വീ​​​ണ വി​​​വാ​​​ഹി​​​ത​​​യാ​​​കു​​​ന്നു. ഡി​​​വൈ​​​എ​​​ഫ്ഐ അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സാ​​​ണ് വ​​​ര​​​ൻ.

ബം​​​ഗ​​​ളൂരു കേ​​​ന്ദ്ര​​​മാ​​​ക്കി​​​യു​​​ള്ള എ​​​ക്സ​​​ലോ​​​ജി​​​ക് സൊ​​​ല്യു​​​ഷ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് ​​​വീ​​​ണ. സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗം കൂ​​​ടി​​​യാ​​​ണ് മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്.

15ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ക്കു​​​ന്ന ല​​​ളി​​​ത​​​മാ​​​യ ച​​​ടങ്ങി​​​ൽ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ മാ​​​ത്രമേ പ​​​ങ്കെ​​​ടു​​​ക്കൂ. ഇ​​​രു​​​വ​​​രു​​​ടെ​​​യും പു​​​ന​​​ർ​​​വി​​​വാ​​​ഹ​​​മാ​​​ണ്. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ക​​​ഴി​​​ഞ്ഞു.

എ​​​സ്എ​​​ഫ്ഐ​​​യി​​​ലൂ​​​ടെ രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലെ​​​ത്തി​​​യ റി​​​യാ​​​സ് ഡി​​​വൈ​​​എ​​​ഫ്ഐ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി. 2017ൽ ​​​അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി. പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യി വി​​​ര​​​മി​​​ച്ച പി.​​​എം. അ​​​ബ്ദു​​​ൾ​​​ഖാ​​​ദ​​​റി​​​ന്‍റെ മ​​​ക​​​നാ​​​ണ്.

Related posts

Leave a Comment