Set us Home Page

ക​ണ്ട​പ്പോ​ള്‍ കൗ​തു​കം! ഉ​ട​മ​യു​ടെ വി​വാ​ഹ​മോ​തി​രം അ​ക​ത്താ​ക്കി വ​ള​ര്‍​ത്തു നാ​യ

ഉ​ട​മ​യു​ടെ വി​വാ​ഹ​മോ​തി​രം വി​ഴു​ങ്ങി വ​ള​ര്‍​ത്തു​നാ​യ. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍ വ​ച്ചാ​ണ് വി​ര​ലി​ല്‍ നി​ന്നും ഊ​രി മാ​റ്റി വ​ച്ച മോ​തി​രം നാ​യ അ​ക​ത്താ​ക്കി​യ​ത്.

സം​ഭ​വം ക​ണ്ട ഉ​ട​മ ഉ​ട​ന്‍ ത​ന്നെ പ​ട്ടി​യു​മാ​യി വാ​ലി ഫാം ​ആ​നി​മ​ല്‍ ഹോ​സ്പി​റ്റ​ലി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. പ​ട്ടി​യു​ടെ ശ​രീ​ര​ത്തി​നു​ള്ളി​ല്‍ മോ​തി​രം കി​ട​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്.

ദീ​ര്‍​ഘ നേ​ര​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം നാ​യ​യു​ടെ വ​യ​റ്റി​ല്‍ നി​ന്നും മോ​തി​രം പു​റ​ത്തെ​ടു​ക്കു​വാ​ന്‍ സാ​ധി​ച്ചു. പി​ന്നീ​ട് നാ​യ ഉ​ട​മ​യ്‌​ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS