വിവാഹം കഴിഞ്ഞ് മാസങ്ങളായിട്ടും ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിന് തയ്യാറാകാതെ ഭാര്യ ! ഒടുവില്‍ ഡോക്ടറെ കാണിച്ചപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ കേട്ട് യുവാവിന്റെ കിളിപോയി…

വിവാഹം കഴിഞ്ഞ് അഞ്ചു മാസമായിട്ടും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യ തയ്യാറാകുന്നില്ലെന്നായിരുന്നു യുവാവിന്റെ പരാതി. എന്തിന് ഭര്‍ത്താവിന്റെ അടുത്തേക്ക്് വരാന്‍ പോലും യുവതി വിസമ്മതിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ രണ്ടാം നാള്‍ മുതല്‍ യുവതി അകല്‍ച്ച പ്രകടിപ്പിക്കാന്‍ ആരംഭിച്ചിരുന്നു.ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ എന്ന സ്ഥലത്താണ് സംഭവം. മുറിയില്‍ ഭര്‍ത്താവ് കയറിയതും എഴുന്നേറ്റു മാറുകയാണ് അവര്‍ ചെയ്തത്.

എന്നാലിത് ഭയം കൊണ്ടോ മറ്റുമാകും എന്നാണ് ഭര്‍ത്താവ് കരുതിയത്. പക്ഷെ മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യങ്ങള്‍ക്കു യാതൊരു മാറ്റവുമുണ്ടായില്ല.

പല കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. ശേഷം ഡോക്ടറെ കാണിച്ചതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നത്.

തന്നില്‍ നിന്നും ഒരു വലിയ കാര്യം മറച്ചു വച്ചായിരുന്നു വിവാഹമെന്നത് യുവാവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.പരിശോധനയില്‍ യുവതി ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പരാതിപ്പെട്ടാല്‍ കേസ് കൊടുക്കുമെന്നായി യുവതി.

യുവാവിന്റെ വീട്ടുകാര്‍ ആദ്യമൊന്നും കാര്യമറിഞ്ഞിരുന്നില്ല. യുവാവ് കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തു.
പക്ഷെ ഇക്കാര്യം അറിഞ്ഞ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

എന്നാല്‍ അപ്പോഴേക്കും കുടുംബാംഗങ്ങള്‍ ഇടപെട്ട് മകന്‍ വഞ്ചിതനായി എന്ന കാര്യം പോലീസിനെ ബോധിപ്പിക്കുകയും ചെയ്തതോടെയാണ് യുവാവ് രക്ഷപ്പെട്ടത്.

Related posts

Leave a Comment