‘വ​ര​നെ ആ​വ​ശ്യ​മു​ണ്ട്: ഒ​രു കോ​ടി വ​രു​മാ​നം ഉ​ണ്ടാ​യി​രി​ക്ക​ണം; യു​വ​തി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ കേ​ട്ട് ക​ണ്ണ് ത​ള്ളി സോ​ഷ്യ​ൽ മീ​ഡി​യ

ത​ന്‍റെ വ​ര​ന് വേ​ണ്ട യോ​ഗ്യ​ത​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള യു​വ​തി​യു​ടെ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഭ​ർ​ത്താ​വി​നെ തേ​ടി 37 കാ​രി​യാ​യ മും​ബൈ സ്വ​ദേ​ശി​യാ​ണ് പോ​സ്റ്റി​ട്ട​ത്.

ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം നാ​ല് ല​ക്ഷം രൂ​പ​യാ​ണെ​ന്നും പ​ങ്കാ​ളി​ക്ക് കു​റ​ഞ്ഞ​ത് ഒ​രു കോ​ടി രൂ​പ വാ​ർ​ഷി​ക വ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും യു​വ​തി പോ​സ്റ്റി​ൽ പ​റ​യു​ന്നു.

ഇ​തു​മാ​ത്ര​മ​ല്ല കു​റ​ഞ്ഞ​ത് ഒ​രു എം​ബി​ബി​എ​സ് സ​ർ​ജ​നോ അ​ല്ലെ​ങ്കി​ൽ സി​എ യോ​ഗ്യ​ത​യോ നേ​ടി​യി​രി​ക്ക​ണ​മെ​ന്നു​മെ​ന്നും സ്വ​ന്ത​മാ​യി ഒ​രു ക​മ്പ​നി ഉ​ണ്ടാ​ക​ണ​മെ​ന്നു​മെ​ല്ലാം പോ​സ്റ്റി​ൽ യു​വ​തി വ്യക്തമാക്കുന്നുണ്ട്.

മ​റാ​ത്തി ഭാ​ഷ​യി​ലു​ള്ള വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം ഇം​ഗ്ലീ​ഷി​ലേ​ക്ക് ത​ർ​ജ്ജ​മ ചെ​യ്താ​ണ് എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വ​രു​മാ​ന​വും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും കൂ​ടാ​തെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ജീ​വി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വും യു​വ​തി പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ പറയുന്നുണ്ട്. 

Related posts

Leave a Comment