ഈ ​സ​ഹാ​യം പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കൊ​ന്നും പ​രി​ഹാ​ര​മ​ല്ലെ​ങ്കി​ലും..! 5000 രൂ​പ വീ​തം 3000 തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്; യ​ഷി​ന് ക​യ്യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലാ​യ ക​ന്ന​ട സി​നി​മ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​ണം ന​ൽ​കി കെ​ജി​എ​ഫ് താ​രം യ​ഷ്.

ക​ന്ന​ട സി​നി​മ മേ​ഖ​ല​യി​ലെ 21 വി​ഭാ​ഗ​ങ്ങ​ളി​ലെ 3000ത്തോ​ളം അം​ഗ​ങ്ങ​ള്‍​ക്ക് 5000 രൂ​പ വീ​ത​മാ​ണ് സം​ഭാ​വ​ന​യാ​യി യ​ഷ് വി​ത​ര​ണം ചെ​യ്ത​ത്. ഒ​ന്ന​ര​കോ​ടി രൂ​പ​യാ​ണ് താ​രം ഇ​തി​നാ​യി ചി​ല​വ​ഴി​ച്ച​ത്.

എ​ല്ലാ​വ​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​യ്ക്ക് നേ​രി​ട്ട് പ​ണം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് യ​ഷ് ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്.

ഈ ​സ​ഹാ​യം പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കൊ​ന്നും പ​രി​ഹാ​ര​മ​ല്ലെ​ങ്കി​ലും പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​മാ​യി കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment