Set us Home Page

ഇ​ട​ഞ്ഞ കൊമ്പനെ ത​ട​യാ​ൻ നോ​ക്ക​ണ്ട ! കാ​ൽ​പ്പ​ന്ത് പൂ​ര​ത്തി​ന് ഇ​ന്ന് കി​ക്കോ​ഫ്; അ​​​​​ഞ്ചു ക്യാ​​​​​പ്റ്റ​​​​ന്മാ​​​​രുമായി എടികെ

​ബാം​ബൊ​ലിം (ഗോ​വ): സൂ​പ്പ​ർ ടീ​മു​ക​ളു​ടെ ആ​വേ​ശ​പ്പോ​രി​ൽ ഗോ​വ​ൻ തീ​ര​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ കാ​ൽ​പ്പ​ന്ത് പൂ​രം.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തോ​ടെ ഏ​ഴാം സീ​സ​ണ്‍ ഐ​എ​സ്എ​ല്ലി​ന് (ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്) ഇ​ന്നു തു​ട​ക്ക​മാ​കും.

രാ​ത്രി 7.30 ബാം​ബൊ​ലി​മി​ലെ ജി​എം​സി അ​ത്‌​ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണു മ​ത്സ​രം. ഐ​എ​സ്എ​ൽ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ത​വ​ണ (മൂ​ന്ന്- 2014, 2016, 2019-20) കി​രീ​ടം നേ​ടി​യ ടീ​മാ​ണു കോ​ൽ​ക്ക​ത്ത​ൻ സം​ഘം.

2014, 2016 സീ​സ​ണു​ക​ളി​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​താ​ണു കേ​ര​ള ക്ല​ബ്ബി​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​ടി​കെ​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​പ്പി​ച്ചി​രു​ന്നു.

ഗാ​ല​റി​ക​ളി​ൽ ആ​ർ​പ്പു​വി​ളി​ക​ളു​ടെ ഇ​ടി​മു​ഴ​ക്ക​മി​ല്ലെ​ങ്കി​ലും കോ​വി​ഡ് തീ​ർ​ത്ത പ്ര​തി​രോ​ധ മ​തി​ൽ ത​ക​ർ​ത്താ​ണ് ഗോ​വ​ൻ മ​ണ്ണി​ൽ ഐ​എ​സ്എ​ല്ലി​ന് വി​സി​ൽ മു​ഴ​ങ്ങു​ന്ന​ത്.

ഐ​എ​സ്എ​ൽ അ​മേ​രി​ക്ക, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി 82 രാ​ജ്യ​ങ്ങ​ളി​ൽ ടെ​ലി​വി​ഷ​ൻ സം​പ്രേ​ഷ​ണം- ലൈ​വ് സ്ട്രീ​മിം​ഗ് ഉ​ണ്ടാ​കും.

അ​​​​​ഞ്ചു ക്യാ​​​​​പ്റ്റ​​​​ന്മാ​​​​രുമായി എടികെ

ഐ​എ​സ്എ​ലി​ൽ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ ടീ​മാ​ണ് എ​ടി​കെ എ​ത്തു​ന്ന​ത് ഐ ​ലീ​ഗ് ക്ല​ബ്ബാ​യി​രു​ന്ന മോ​ഹ​ൻ ബ​ഗാ​നു​മാ​യി ല​യി​ച്ചാ​ണ്. അ​തോ​ടെ ടീ​മി​ന്‍റെ പേ​ര് എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ എ​ഫ്സി എ​ന്നാ​യി. സീ​സ​ണി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ന് ഒ​ന്നും ര​ണ്ടു​മ​ല്ല… അ​ഞ്ച് ക്യാ​പ്റ്റ​ന്മാ​രാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക്യാ​പ്റ്റ​നാ​യി​രു​ന്ന ഫി​ജി താ​രം റോ​യ് കൃ​ഷ്ണ, സ്പാ​നി​ഷ് മി​ഡ്ഫീ​ൽ​ഡ​ർ എ​ഡു ഗാ​ർ​സി​യ, ഗോ​ളി അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ, ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​താ​ര​ങ്ങ​ളാ​യ പ്രീ​തം കോ​ട്ടാ​ൽ, സ​ന്ദേ​ശ് ജിം​ഗ​ൻ എ​ന്നി​വ​രാ​ണ് പു​തി​യ സീ​സ​ണി​ൽ ടീ​മി​നെ ന​യി​ക്കു​ക. അ​ന്‍റോ​ണി​യോ ലോ​പ്പ​സ് ഹ​ബാ​സാ​ണ് പ​രി​ശീ​ല​ക​ൻ.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS