തൃ​ശൂ​രി​ല്‍ 15കാ​രി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യി ! പ്ര​തി​ക​ള്‍ അ​ച്ഛ​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി പി​താ​വി​ന്റെ സു​ഹൃ​ത്തു​ക്ക​ള്‍.

തൃ​ശൂ​ര്‍ പു​ന്ന​യൂ​ര്‍​ക്കു​ള​ത്താ​ണു സം​ഭ​വം. സ്‌​കൂ​ളി​ല്‍ കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ അ​ധ്യാ​പ​ക​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ന്റെ മു​ന്നി​ല്‍ പ്ര​ശ്‌​നം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി ഇ​തേ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. 15 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണു പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ലു ദി​വ​സം മു​ന്‍​പ് കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​ന്ന​ലെ ഒ​രാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

കു​ട്ടി​യു​ടെ പി​താ​വി​ന്റെ സു​ഹൃ​ത്താ​ണ് ഇ​യാ​ള്‍. കാ​പ്പ​രി​ക്കാ​ട് സ്വ​ദേ​ശി ഷാ​ജി (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലും ട്യൂ​ഷ​ന്‍ സെ​ന്റ​റി​ലും പി​താ​വി​ന്റെ കൂ​ട്ടു​കാ​ര്‍ കെ​ട്ടി​യി​ട്ടു പീ​ഡി​പ്പി​ച്ചെ​ന്നാ​ണു കേ​സ്. മ​റ്റു​ള്ള​വ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.

Related posts

Leave a Comment