ഒ​രി​ക്ക​ലും ഒ​രാ​ളും ഗ​ർ​ഭാ​വ​സ്ഥ​യി​ലു​ള്ള ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക്കാ​ൻ മു​തി​രാ​റി​ല്ല!അ​ത് എ​ത്ര വ​ലി​യ ക്രൂ​ര​നാ​യ ആ​ളാ​ണെ​ങ്കി​ൽ​പ്പോ​ലും; പ​ക്ഷേ ലി​സ മോ​ണ്ട്ഗോ​മ​റി അ​ത് ചെ​യ്തു; ആ ​വ​ധ​ശി​ക്ഷ​യ്ക്കു പി​ന്നി​ൽ…

ഒ​രാ​ൾ​ക്ക് എ​ത്ര​മാ​ത്രം ക്രൂ​ര​മാ​യി മാ​റാ​ൻ പ​റ്റും. അ​ങ്ങ​നെ മാ​റി​യാ​ൽ അ​വ​ർ ചെ​യ്തു​കൂ​ട്ടു​ന്ന​ത് എ​ന്താ​കും. എ​ങ്ങ​നെ​യാ​ണ് അ​വ​ർ ആ ​അ​വ​സ്ഥ​യി​ൽ എ​ത്തി​പ്പെ​ട്ട​ത്. അ​തി​ന്‍റെ ഏ​റ്റ​വും ഭീ​ക​ര​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ന്ന​ലെ യു​എ​സി​ൽ വ​ധ​ശി​ക്ഷ​ക്കു വി​ധേ​യ​യാ​യ ലി​സ മോ​ണ്ട്ഗോ​മ​റി എ​ന്ന സ്ത്രീ​യു​ടെ ജീ​വി​തം. ക​ഴി​ഞ്ഞ എ​ഴു​പ​തു വ​ർ​ഷ​ത്തി​നി​ടെ അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി മ​ര​ണ​ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്ക​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ വ​നി​ത​യാ​ണ് ലി​സ. മ​ണ​പ്പെ​ടു​ന്പോ​ൾ 52 വ​യ​സാ​യി​രു​ന്നു അ​വ​രു​ടെ പ്രാ​യം. ഇ​ന്ത്യാ​ന​യി​ലെ ടെ​റെ ഹോ​ടി​ലു​ള്ള ഫെ​ഡ​റ​ൽ ക​റ​ക്ഷ​ണ​ൻ കോം​പ്ല​ക്സി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 1.31ന് ​വി​ഷം കു​ത്തി​വ​ച്ചു വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ഞെ​ട്ടി​ച്ച ക്രൂ​ര​തകേ​ട്ടാ​ൽ ആ​രും ഞെ​ട്ടി​പ്പോ​കു​ന്ന ക്രൂ​ര​ത​യാ​ണ് ലി​സ മോ​ണ്ട്ഗോ​മ​റി ചെ​യ്ത​ത്. ഒ​രി​ക്ക​ലും ഒ​രാ​ളും ഗ​ർ​ഭാ​വ​സ്ഥ​യി​ലു​ള്ള ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക്കാ​ൻ മു​തി​രാ​റി​ല്ല. അ​ത് എ​ത്ര വ​ലി​യ ക്രൂ​ര​നാ​യ ആ​ളാ​ണെ​ങ്കി​ൽ​പ്പോ​ലും. പ​ക്ഷേ ലി​സ മോ​ണ്ട്ഗോ​മ​റി അ​ത് ചെ​യ്തു. അ​തും ഏ​റ്റ​വും ക്രൂ​ര​മാ​യി ത​ന്നെ. നാ​യ്ക്ക​ളെ വ​ള​ർ​ത്തി വി​ല്പ​ന ന​ട​ത്തി…

Read More

പട്ടിയ്ക്കു മാത്രമല്ല കുരങ്ങനും ഒട്ടകത്തിനുമുണ്ട് അവരുടേതായ ദിവസങ്ങൾ ! മ​ങ്കി ഫെ​സ്റ്റി​വ​ലിന്‍റെയും ഒ​ട്ട​ക ഗു​സ്തിയുടെയും കഥയിങ്ങനെ…

ഏ​തു ശു​ന​ക​നും ഒ​രു ദി​വ​സ​മു​ണ്ടെ​ന്ന​തു പെ​രു​മ കേ​ട്ട പ​ഴ​ഞ്ചൊ​ല്ലാ​ണ്. ശു​ന​ക​നു മാ​ത്ര​മ​ല്ല കു​ര​ങ്ങ​നും ഒ​ട്ട​ക​ത്തി​നും വ​രെ ഒ​രു ദി​വ​സ​മു​ണ്ടെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ചി​ല ആ​ചാ​ര​ങ്ങ​ൾ. കു​ര​ങ്ങ​ൻ​മാ​രെ​യും ഒ​ട്ട​ക​ത്തെ​യു​മൊ​ക്കെ ഒ​രു ദി​വ​സം വി​ഐ​പി​ക​ളാ​യി വ​ര​വേ​ൽ​ക്കു​ന്ന ആ​ചാ​രം താ​യ്‌​ല​ൻ​ഡി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​ന്ന് ഇ​ക്കൂ​ട്ട​ർ​ക്കു കു​ശാ​ലാ​ണ്. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​യും ഉ​പ​യോ​ഗി​ച്ചു മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി​യ പൂ​ക്ക​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും ത​ടാ​ക​ങ്ങ​ളു​ടെ​യും രൂ​പ​ങ്ങ​ള്‍. ര​ണ്ടു ട​ണ്ണോ​ളം പ​ച്ച​ക്ക​റി. പ​ഴ​ങ്ങ​ളും ഐ​സ്‌​ക്രീ​മും മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വേ​റെ. ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു സ​മ​യ​മാ​കു​മ്പോ​ഴേ​ക്കും ര​ണ്ടാ​യി​ര​ത്തോ​ളം അ​തി​ഥി​ക​ള്‍ വേ​ദി​യി​ലേ​ക്കു ക​ട​ന്നു​വ​രും. അ​തി​ഥി​ക​ള്‍ മ​നു​ഷ്യ​ര​ല്ല, കു​ര​ങ്ങ​ന്മാ​രാ​ണ്. മ​നു​ഷ്യ​ര്‍​ക്ക് ഇ​വി​ടെ ആ​തി​ഥേ​യ​രു​ടെ റോ​ളാ​ണ്.താ​യ്‌​ല​ന്‍​ഡി​ലെ ലോ​പ്ഭു​രി പ​ട്ട​ണ​ത്തി​ലെ മ​ങ്കി ഫെ​സ്റ്റി​വ​ലി​ലേ​ക്കു ക​ട​ന്നു ചെ​ല്ലു​മ്പോ​ള്‍ കാ​ണു​ന്ന കാ​ഴ്ച​ക​ളാ​ണി​ത്. വി​വി​ധ തീ​ന്മേ​ശ​ക​ളി​ലും കോ​ണു​ക​ളി​ലു​മാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള ബു​ഫേ​യി​ല്‍ ഈ ​വാ​ന​ര അ​തി​ഥി​ക​ള്‍ യ​ഥേ​ഷ്ടം ചു​റ്റി​ക്ക​റ​ങ്ങി ആ​വ​ശ്യ​മു​ള്ള​തെ​ല്ലാം ക​ഴി​ച്ചു ത​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട ദി​വ​സം ആ​സ്വ​ദി​ക്കും. വ​യ​റു നി​റ​ഞ്ഞു ക​ഴി​ഞ്ഞാ​ലോ അ​വ ആ​തി​ഥേ​യ​രു​ടെ…

Read More

സ​ന്നി​ധാ​ന​ത്ത് അ​യ്യ​പ്പ​ഭ​ക്ത​രെ ഒ​ളി​പ്പി​ച്ചു താ​മ​സി​പ്പി​ച്ച വ്യാ​പാ​രി​ക്കെ​തി​രെ പ​രാ​തി! ശൗ​ചാ​ല​യ​മു​റി​യിൽ നിന്നടക്കം പുറത്തെത്തിച്ചത് 21അയ്യപ്പഭക്തരെ;ഓരോരുത്തരിൽ നിന്നും വാങ്ങിയത് 1000 മുതൽ 10000 വരെ…

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ ഹോ​ട്ട​ലി​ലും ശൗ​ചാ​ല​യ​മു​റി​ക​ളി​ലു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ അ​യ്യ​പ്പ​ഭ​ക്ത​രി​ല്‍ നി​ന്നു പ​ണം വാ​ങ്ങി താ​മ​സ​സൗ​ക​ര്യം ന​ല്‍​കി​യ വ്യാ​പാ​രി​ക്കെ​തി​രെ പ​രാ​തി. മ​ക​ര​വി​ള​ക്ക് തൊ​ഴാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കാ​മെ​ന്ന പേ​രി​ലാ​ണ് ഇ​വ​രെ സ​ന്നി​ധാ​ന​ത്തു ത​ങ്ങാ​ന്‍ അ​നു​വ​ദി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ നി​ല​നി​ന്നി​രു​ന്ന​തി​നാ​ല്‍ ഇ​ത്ത​വ​ണ അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് സ​ന്നി​ധാ​ന​ത്തു താ​മ​സ​സൗ​ക​ര്യം ന​ല്‍​കി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​യ്യ​പ്പ​ഭ​ക്ത​രി​ല്‍ നി​ന്ന് 1000 മു​ത​ല്‍ 10,000 രൂ​പ​വ​രെ വാ​ങ്ങി താ​മ​സി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​മ​സ​മി​തി സ​ന്നി​ധാ​നം യൂ​ണി​റ്റ് ത​ന്നെ​യാ​ണ് പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യേ തു​ട​ര്‍​ന്ന് ആ​ദ്യം ന​ട​പ​ടി​ക്കു മ​ടി​ച്ച പോ​ലീ​സ് പി​ന്നീ​ട് സ​മ്മ​ര്‍​ദം ശ​ക്ത​മാ​യ​പ്പോ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി. 21 അ​യ്യ​പ്പ​ഭ​ക്ത​രെ ഇ​ത്ത​ര​ത്തി​ല്‍ ശൗ​ചാ​ല​യ മു​റി​ക​ളി​ല്‍ നി​ന്ന​ട​ക്കം പു​റ​ത്തി​റ​ക്കി. ഹോ​ട്ട​ലി​ല്‍ നി​ന്നും നാ​ലു​പേ​രെ​യും ക​ണ്ടെ​ത്തി. ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​രെ​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഇ​ത്ത​ര​ത്തി​ല്‍ പ​റ​ഞ്ഞു​വി​ട്ട​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ജ​യ​കു​മാ​ര്‍ എ​ന്ന​യാ​ള്‍​ക്ക് ത​ങ്ങ​ള്‍ പ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി. സം​ഭ​വം വ​ഷ​ളാ​കു​ന്ന​താ​യി…

Read More

മോ​ഷ​ണ​ക്കേ​സ് പ്ര​തി വ​ടി​വാ​ൾ വി​നീ​ത് പി​ടി​യി​ൽ! കഴുത്തിന് കത്തി വച്ച് നടുറോഡിൽ മോഷണം!

ചെ​ങ്ങ​ന്നു​ർ: കു​പ്ര​സി​ദ്ധ മോ​ഷ​ണ​ക്കേ​സ് പ്ര​തി വ​ടി​വാ​ൾ വി​നീ​ത് പോ​ലീ​സ് പി​ടി​യി​ലാ​യി. പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി​യ വി​നീ​തി​നെ ശ്ര​മ​പ്പെ​ട്ടാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. വ​ള്ളി​കു​ന്നം സ്വ​ദേ​ശി ശ്രീ​പ​തി​യു​ടെ വാ​ഹ​നം കൊ​ല്ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ചെ​ങ്ങ​ന്നു​രി​ൽ വെ​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലാ​ണ് എ​ട​ത്വാ സ്വ​ദേ​ശി വി​നീ​ത് ( വ​ടി​വാ​ൾ വി​നീ​ത് ) ഇ​പ്പോ​ൾ കൊ​ല്ലം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​ത്തി കാ​ട്ടി കാ​ർ ത​ട്ടി​യെ​ടു​ത്തു വീ​ഡി​യോ ഗ്രാ​ഫ​റാ​യ യു​വാ​വി​നെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.30 ന് ​ച​ങ്ങ​നാ​ശേ​രി മു​ത​ൽ വി​നീ​ത് ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ ഐ​ടി​ഐ ജം​ഗ്ഷ​ന് സ​മീ​പം കാ​ർ ത​ട​യു​ക​യും കാ​ര്യം തി​ര​ക്കാ​ൻ ഗ്ലാ​സ് താ​ഴ്ത്തി​യ​പ്പോ​ൾ ബൈ​ക്കി​ൽ എ​ത്തി​യ പ്ര​തി ക​ത്തി എ​ടു​ത്ത് ക​ഴു​ത്തി​ന് നേ​രെ വെ​ച്ച​തി​ന് ശേ​ഷം ഡോ​ർ​തു​റ​ന്ന് വാ​ഹ​നം ത​ട്ടി​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. ശ്രീ​പ​തി​യെ ക​ട​പ്ര​യ്ക്ക് സ​മീ​പ​ത്തു​ള്ള നി​ര​ണ​ത്ത് ഇ​റ​ക്കി​വി​ട്ടു. കാ​ർ കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ൽ…

Read More

ത​രം​ഗ​മാ​യി നൂ​ഹ് ബ്രോ! പത്തനംതിട്ടയോടു വിടപറയുന്നത് രണ്ടു വർഷവും ഏഴുമാസവും നീണ്ട ഭരണത്തിനുശേഷം; ​ഇ​നി സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ത​സ്തി​ക​യി​ലേ​ക്ക്….

പ​ത്ത​നം​തി​ട്ട: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ ക​ള​ക്ട​ര്‍ ബ്രോ ​ഇ​നി സം​സ്ഥാ​ന സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍. ര​ണ്ടു വ​ര്‍​ഷ​വും ഏ​ഴു​മാ​സ​വും നീ​ണ്ടു​നി​ന്ന സേ​വ​ന​ത്തി​നൊ​ടു​വി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​ടു​ത്ത​യാ​ഴ്ച ക​ള​ക്ട​റേ​റ്റി​ന്റെ പ​ടി​യി​റ​ങ്ങും ഒപ്പം നിന്ന് സോഷ്യൽ മീഡിയതി​ര​ക്കൊ​ഴി​ഞ്ഞ ഒ​രു ജി​ല്ല​യാ​ണ് പ​ത്ത​നം​തി​ട്ട​യെ​ന്നും ഇ​വി​ടെ പ്ര​ത്യേ​കി​ച്ച് വി​ഷ​യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണ് 2018ല്‍ ​പി.​ബി. നൂ​ഹ് പ​ത്ത​നം​തി​ട്ട​യി​ല്‍ ചു​മ​ത​ല​യേ​ല്‍​ക്കു​മ്പോ​ള്‍ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന ചി​ന്ത. എ​ന്നാ​ല്‍ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു യാ​ത്ര പ​റ​യു​മ്പോ​ള്‍ ഈ ​ജി​ല്ല ഏ​റെ സ​മ്പു​ഷ്ട​മെ​ന്ന് നൂ​ഹ് പ​റ​യും. യു​വ​ത്വ​ത്തെ ഒ​പ്പം നി​ര്‍​ത്തി സോ​ഷ്യ​ല്‍ മീ​ഡി​യ​യെ കൂ​ട്ടു​പി​ടി​ച്ചു മു​ന്നേ​റി​യ ക​ള​ക്ട​ര്‍ പ​ടി​യി​റ​ങ്ങു​മ്പോ​ള്‍ അ​തി​ന്റെ സ​ങ്ക​ടം ഏ​റ്റ​വു​മ​ധി​കം പ​ങ്കു​വ​യ്ക്കു​ന്ന​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ. പ്രതിസന്ധികളിൽ നായകനായിജി​ല്ലാ ക​ള​ക്ട​റെ​ന്ന ചു​മ​ത​ല​യി​ലെ ആ​ദ്യ​ത്തെ ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ ത​ന്നെ പ്ര​തി​സ​ന്ധി​ക​ള്‍ മാ​ല​പ്പ​ട​ക്കം പോ​ലെ നൂ​ഹി​നു മു​മ്പി​ലേ​ക്കു ക​ട​ന്നു​വ​ന്നു. 2018 ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ച്ച പ്ര​ള​യ​കാ​ല​ഘ​ട്ടം,…

Read More

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് ; നീ​തി ല​ഭി​ക്കാ​തെ ഇ​ര​ക​ള്‍;സി​ബി​ഐ​യെ കാ​ത്ത് പോ​ലീ​സ്; അ​ന്വേ​ഷ​ണ​വും നി​ല​ച്ചു…

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി​യ ഇ​ര​ക​ള്‍​ക്ക് നീ​തി അ​ക​ലെ. കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റി​യെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​റ​യു​മ്പോ​ഴും കേ​സ​ന്വേ​ഷ​ണം സി​ബി​ഐ ആ​രം​ഭി​ച്ചി​ട്ടി​ല്ല. മാ​സ​ങ്ങ​ളാ​യി പ​രാ​തി ന​ല്‍​കി​യി​ട്ടും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം എ​ന്ന് ല​ഭി​ക്കു​മെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്. ഫയലുകൾ റെഡി; സിബിഐ വന്നില്ല ഓ​രോ ജി​ല്ല​യി​ലേ​യും ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ച പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സി​നെ​തി​രേ​യു​ള്ള പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​നാ വി​വ​ര​ങ്ങ​ളും ക​ണ്ടെ​ടു​ത്ത തെ​ളി​വു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ഉ​ട​ന്‍ ത​യാ​റാ​ക്കാ​ന്‍ ക​ഴി​ഞ്ഞ മാ​സം ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ കേ​സു​ക​ളു​ടേ​യും ഫ​യ​ലു​ക​ള്‍ ത​യാ​റാ​ക്കി. എ​ന്നാ​ല്‍ ആ​ഴ്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും ഈ ​ഫ​യ​ലു​ക​ള്‍ തേ​ടി സി​ബി​ഐ വ​ന്നി​ട്ടി​ല്ല. സി​ബി​ഐ കേ​സ് ഫ​യ​ലു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വ​രെ അ​ന്വേ​ഷ​ണം തു​ട​രാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ എ​ല്ലാ കേ​സു​ക​ളി​ലും ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. ഹൈക്കോടതി പറഞ്ഞപ്പോൾ സം​സ്ഥാ​ന…

Read More

ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ധ​ന​മ​ന്ത്രി;റ​ബ്ബ​റി​ന്‍റെ ത​റ​വി​ല ഉ​യ​ർ​ത്തു​ക​യും നെ​ല്ലി​ന്‍റേ​യും നാ​ളി​കേ​ര​ത്തി​ന്‍റെ​യും സം​ഭ​ര​ണ​വി​ല വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു…

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ചും ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ധ​ന​മ​ന്ത്രി ടി ​എം തോ​മ​സ് ഐ​സ​ക്കിന്‍റെ സം​സ്ഥാ​ന ബ​ജ​റ്റ്. ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ 1500 ൽ ​നി​ന്ന് 1600 രൂ​പ​യാ​ക്കി​യും ത​ക​ർ​ച്ച നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് റ​ബ്ബ​റി​ന്‍റെ ത​റ​വി​ല ഉ​യ​ർ​ത്തു​ക​യും നെ​ല്ലി​ന്‍റേ​യും നാ​ളി​കേ​ര​ത്തി​ന്‍റെ​യും സം​ഭ​ര​ണ​വി​ല വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. റ​ബ​റി​ന്‍റെ വി​ല 170 രൂ​പ​യും നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല 28 രൂ​പ​യാ​ക്കി. നാ​ളികേ​ര​ത്തി​ന്‍റെ താ​ങ്ങു​വി​ല 32 രൂ​പ​യാ​ക്കി. 8 ല​ക്ഷം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് യു​വ​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ വി​ഭാ​ത്തേ​യും ചേ​ർ​ത്തു​പി​ടി​ച്ചുകൊ​ണ്ടാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​റാ​മ​ത്തെ​യും തോ​മ​സ് ഐ​സ​ക്കി​ന്‍റെ 12-മ​ത്തെ ബ​ജ​റ്റും ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് അ​വ​ത​രി​പ്പി​ച്ച​ത്. കോ​വി​ഡ് സൃ​ഷ്ടി​ച്ച ധ​നപ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ മേ​ഖ​ല​ക​ൾ​ക്ക് വാ​യ്പ​ക​ൾ അ​ട​ക്കം വി​വി​ധ പ​ദ്ധ​തി​ക​ളും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം ജി​എ​ച്ച്എ​സ്എ​സി​ലെ സ്നേ​ഹ​യു​ടെ ക​വി​ത​യോ​ടെ​യാ​ണ് ധ​ന​മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഒാരോ പദ്ധതി…

Read More

ഒറ്റപ്പെട്ടു താമസിക്കുന്നവർക്ക് പോലീസിന്‍റെ ബെൽ

പാ​ലാ: ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന​വ​ർ പാ​ലാ പോ​ലീ​സി​ന്‍റെ ക​രു​ത​ൽ. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു സു​ര​ക്ഷ ഒ​രു​ക്കി പോ​ലീ​സി​ന്‍റെ ബെ​ൽ ഓ​ഫ് ഫെ​യ്ത്ത് പ​ദ്ധ​തി പാ​ലാ സ​ബ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ഏ​ഴു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​പ്പാ​ക്കു​ക​യാ​ണ്. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും സ്ത്രീ​ക​ളും കു​ട്ടി​ക​ളും രാ​ത്രി​യി​ൽ ത​നി​ച്ചു ക​ഴി​യു​ന്ന​വ​ർ​ക്കും പ​ദ്ധ​തി പ്ര​യോ​ജ​നം ല​ഭി​ക്കും. റി​മോ​ട്ട് ക​ണ്‍​ട്രോ​ളും മോ​ട്ടോ​റു​മു​ള്ള ചെ​റി​യ ഒ​രു ഉ​പ​ക​ര​ണ​മാ​ണി​ത്. ആ​വ​ശ്യ സ​മ​യ​ത്ത് റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ബ​ട്ട​ണി​ൽ വി​ര​ല​മ​ർ​ത്തി​യാ​ൽ വ​ലി​യ ഉ​ച്ച​ത്തി​ൽ അ​ലാ​റം മു​ഴ​ങ്ങും. ഇ​ത് 200 മീ​റ്റ​ർ അ​ക​ലെ വ​രെ കേ​ൾ​ക്കാ​നാ​വും. അ​ലാ​റം അ​യ​ൽ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും അ​വ​ർ കാ​ര്യം അ​ന്വേ​ഷി​ച്ചെ​ത്തു​ക​യും വേ​ണ​മെ​ങ്കി​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്യും. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് ഉ​പ​ക​ര​ണം സ്ഥാ​പി​ക്കു​ന്ന​തും പ്ര​വ​ർ​ത്ത​ന​രീ​തി വി​ശ​ദീ​ക​രി​ക്കു​ന്ന​തും. ഇ​ത്ത​ര​ത്തി​ൽ ഉ​പ​ക​ര​ണം പി​ടി​പ്പി​ക്കു​ന്ന വി​വ​രം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ അ​യ​ൽ​വാ​സി​ക​ളെ ധ​രി​പ്പി​ക്കു​ക​യും അ​വ​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. രാ​ത്രി​യി​ൽ അ​പ​രി​ചി​ത​രോ…

Read More

പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി ! ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് രണ്ടു കോടി; പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി; ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…

നിറയെ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് എങ്കിലും എന്നതാണ് സര്‍ക്കാര്‍ നയമെന്ന് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി നല്‍കിയും ലാപ്‌ടോപുകള്‍ നല്‍കും. എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ.ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തികരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടം ഫെബ്രുവരിയില്‍ തുടങ്ങും. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയാവില്ലെന്നും കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ** ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി** ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന്2 കോടി** പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി** ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴിലിന് 6 കോടി** കടല്‍ഭിത്തി നിര്‍മാണത്തിന് 150 കോടി** പട്ടിക ജാതി/പട്ടിക വിഭാഗത്തിന് ലൈഫ് മിഷന്‍ വഴി…

Read More