ജോലിക്ക് എത്തിയിട്ട് രണ്ടുമാസം; പമ്പ് ഹൗ​സി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച ജീവ​ന​ക്കാ​രന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ

പാ​ലാ: പ​ന്പ് ഹൗ​സി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച ജീവ​ന​ക്കാ​ര​ന്‍റെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ഹ​ത​യു​ണ്ടെ​ന്നു കാ​ണി​ച്ച് ഭാ​ര്യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മീ​ന​ച്ചി​ൽ ക​ട​യം ശാ​സ്താ​സ​ദ​നം രാ​ജേ​ഷ് (42) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. കി​ട​ങ്ങൂ​ർ കാ​വാ​ലി​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​ന്പ് ഹൗ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​ന്പ് ഹൗ​സി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ രാ​ജേ​ഷ് മീ​റ്റ​റി​നു സ​മീ​പ​മു​ള്ള മാ​ൻ​ഹോ​ളി​ൽ ച​വി​ട്ടി​യ​തോ​ടെ സ്ലാ​ബ് ത​ക​ർ​ന്ന് 15 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള പ​ന്പ് ഹൗ​സി​ന്‍റെ കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടു നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​സാ​ധ്യ​മാ​യി​രു​ന്നു. ര​ണ്ട​ര​യ​ടി മാ​ത്രം വീ​തി​യു​ള്ള മാ​ൻ​ഹോ​ളി​ലൂ​ടെ കി​ണ​റ്റി​ലേ​ക്കു ഇ​റ​ങ്ങാ​ൻ നാ​ട്ടു​കാ​ർ​ക്കാ​യി​ല്ല. കൂ​ടാ​തെ കി​ണ​റ്റി​ൽ വാ​യു സ​ഞ്ചാ​ര​മി​ല്ല. കൂ​രി​രു​ട്ടും ത​ട​സ​മാ​യി. ഉ​ട​ൻ​ത​ന്നെ പാ​ലാ​യി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സും കി​ട​ങ്ങൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കി​ണ​റ്റി​ലി​റ​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന്…

Read More

മാ​വോ​യി​സ്റ്റു​ക​ൾ ഒ​രു​ക്കി​യ​ത് വ​ൻ കെ​ണി; അ​മി​ത് ഷാ ഛ​ത്തീ​സ്ഗ​ഡി​ലേ​ക്ക്

റാ​യ്പു​ർ: മാ​വോ​വാ​ദി​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്ന് ഛത്തീ​സ്ഗ​ഡി​ലെ​ത്തും. ബി​ജാ​പു​ർ-​സു​ക്മ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ ശ​നി​യാ​ഴ്ച​യാ​ണ് 22 ജ​വാ·ാ​ർ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മി​ക​ൾ​ക്കു ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ഈ ​ര​ക്ത​ച്ചൊ​രി​ച്ചി​ൽ പൊ​റു​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി അ​മി​ത് ഷാ ​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ൽ കെ​ണി​യൊ​രു​ക്കി കാ​ത്തി​രു​ന്ന മാ​വോ​യി​സ്റ്റു​ക​ൾ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തി​യ​ത്. സൈ​നി​ക​രെ വ​ള​ഞ്ഞ് നാ​ലു​പാ​ടു​നി​ന്നും ത​ല​ങ്ങും വി​ല​ങ്ങും വെ​ടി​യു​തി​ർ​ത്തു. മ​രി​ച്ച സൈ​നി​ക​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ഡ​സ​നോ​ളം ആ​യു​ധ​ങ്ങ​ൾ, ബു​ള്ള​റ്റ് പ്രൂ​ഫ് വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ മാ​വോ​യി​സ്റ്റു​ക​ൾ കൊ​ണ്ടു​പൊ​യി. നാ​ലു സം​ഘ​ങ്ങ​ളാ​യാ​ണ് ശ​നി​യാ​ഴ്ച സൈ​നി​ക​ർ ഈ ​പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പോ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ സു​ര​ക്ഷാ സൈ​നി​ക​രെ കാ​ത്ത് ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റ് സം​ഘം കെ​ണി​യൊ​രു​ക്കി നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ചു…

Read More

നടി മേഘ്‌ന വിന്‍സെന്റ് വീണ്ടും വിവാഹിതയാകുന്നു ? താരത്തിന്റെ കല്യാണ വേഷത്തിലുള്ള ഫോട്ടോകള്‍ പ്രചരിക്കുന്ന; താരത്തിന്റെ പ്രതികരണത്തില്‍ സംശയം പൂണ്ട് ആരാധകര്‍…

ചന്ദനമഴ എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. എന്നാല്‍ ചന്ദന മഴയ്ക്കു ശേഷം താരം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല. ഇതിനിടയ്ക്ക് വിവാഹവും വിവാഹമോചനവുമൊക്കെ സംഭവിക്കുകയും ചെയ്തു. തുടര്‍ന്ന് തമിഴ് മിനിസ്‌ക്രീനിലേക്ക് ചേക്കേറിയ താരം വീണ്ടും മലയാളം സീരിയലുകളിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് മേഘന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ ഷാനവാസ് ആണ് നായകന്‍. നടി ഇതുവരെ അഭിനയിച്ചതില്‍ നിന്നും വേറിട്ട കഥാപാത്രമായിരിക്കും പുതിയ പരമ്പരയില്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കെ ഇപ്പോള്‍ മറ്റു ചില ചിത്രങ്ങളാണ് വൈറലാവുന്നത്. പ്രശസ്ത ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് തന്റെ സോഷ്യല്‍ മീഡിയ വഴി നടിയെ കല്യാണ…

Read More

 പതിനാറു വയസുകാരന്‍റെ  മരണം; ആ ​ദൃ​ശ്യം പ​ക​ര്‍​ത്തി​യ​ത് സ​ഹോ​ദ​രിയെന്ന് പോലീസ്

കോ​ഴി​ക്കോ​ട്: ദുരൂഹമായി മരിച്ച 16 കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യം പ​ക​ര്‍​ത്തി​യ​ത് സ​ഹോ​ദ​രിയെന്ന് പോലീസ്. കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ന​രി​ക്കാ​ട്ടേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ അ​സീ​സി​നെ സ​ഹോ​ദ​ര​ന്‍ ക​ഴു​ത്ത് ഞെ​രി​ക്കു​ന്ന​തി​ന്‍റെയും മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​ത് പ​ക​ര്‍​ത്തി​യ​ത് സ​ഹോ​ദ​രി​യാ​ണെ​ന്നാണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന് കേ​സ​് അന്വേ​ഷി​ക്കു​ന്ന ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഷാ​ജു ജോ​സ് രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ അ​സീ​സി​ന്‍റെ വീ​ട്ടു​കാ​ര്‍ മ​റ്റൊ​രി​ട​ത്തേ​ക്ക് താ​മ​സം മാ​റി​യി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം സ​ഹോ​ദ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ അ​സീ​സി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന സൂ​ച​ന​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ദൃ​ശ്യം പു​റ​ത്തുവ​ന്ന​തി​ന് പി​ന്നാ​ലെ കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വ​ട​ക​ര റൂ​റ​ല്‍ എ​സ്പി ഡോ.​ബി. ശ്രീ​നി​വാ​സ് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. 2020 മേ​യ് 17നാ​ണ് അ​ബ്ദു​ള്‍ അ​സീ​സ് മ​രി​ച്ച​ത്. ആ​ദ്യം കേ​സ​ന്വേ​ഷി​ച്ച…

Read More

എനിക്ക് മലയാളികളെ ഭയങ്കര ഇഷ്ടമാണ്…അവര്‍ക്ക് ഞാന്‍ ജീവനാണ് ! വൈറലായി സണ്ണി ലിയോണിന്റെ വാക്കുകള്‍…

മലയാളികള്‍ക്ക് സ്വന്തം സണ്ണിച്ചേച്ചിയാണ് നടി സണ്ണി ലിയോണ്‍. പോണ്‍ചിത്രങ്ങളിലൂടെ പ്രശസ്തയായ താരം ഇപ്പോള്‍ ആ രംഗം വിട്ട് മുഖ്യധാര സിനിമകളില്‍ സജീവമാണ്. ഇന്ന് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ് സണ്ണി.കേരളത്തിലെ കാലാവസ്ഥയും ജനങ്ങളെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സണ്ണിലിയോണ്‍ ഇപ്രാവശ്യം അവധി ആഘോഷിച്ചത് കേരളത്തിലാണ്. അന്ന് അവധി ആഘോഷത്തിനിടയില്‍ നിന്ന് ഫോട്ടോയെടുത്ത് പങ്കുവെച്ചത് വളരെപ്പെട്ടെന്നു തന്നെ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിനെ 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളും കൂടിയാണ് സണ്ണി ലിയോണ്‍. കരണ്‍ജിത് കൗര്‍ വോഹ്റ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുകയാണ് ചെയ്തത്. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം താരത്തിനുണ്ട്. ഡാനിയല്‍ വെബര്‍ ആണ് താരത്തിന്റെ ജീവിതപങ്കാളി. 2012ല്‍ പുറത്തിറങ്ങിയ…

Read More

രണ്ടാം ലോക്ഡൗണ്‍ വരുന്നു ? ലോക്ഡൗണ്‍ ആശങ്കയില്‍ കുടിയേറ്റ തൊഴിലാളികള്‍ മുംബൈ വിടുന്നു…

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ രണ്ടാം ലോക്ഡൗണ്‍ ആശങ്കയുമുയരുകയാണ്. ലോക്ഡൗണ്‍ സാധ്യത മുമ്പില്‍ കണ്ട മുംബൈയില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ സ്വദേശത്തേക്ക് വ്യാപകമായി സ്വദേശത്തേക്ക് മടങ്ങുകയാണ്. മുംബൈ നഗരത്തില്‍ 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണുള്ളത്. ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതും വാരാന്ത്യ ലോക്ഡൗണ്‍ കൊണ്ടുവരുന്നതുമാണ് തൊഴിലാളികളെ ആശങ്കയിലാക്കിയത്. മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം 400 ശതമാനം കണ്ട് ഉയര്‍ന്നതോടെയാണ് ജനങ്ങളില്‍ രണ്ടാം ലോക്ഡൗണിനെ കുറിച്ച് ആശങ്ക ഉയര്‍ന്നത്. രാജ്യത്ത് പത്ത് കോടിയിലേറെ കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ദിവസക്കൂലിയാണ് ഇവരുടെ ഏക വരുമാനമാര്‍ഗം. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ ഉപജീവനം പ്രതിസന്ധിയിലാകുന്ന അവസ്ഥ. രോഗം മൂലം അവധിയെടുത്താല്‍ പ്രതിഫലവുമുണ്ടാകില്ല. കോവിഡ് മഹാമാരിയുടെ കാലത്തും ഇതുതന്നെയാണ് ഇവരുടെ ജീവിതാവസ്ഥ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ ഒന്ന് വരെ നീണ്ട സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ രാജ്യത്ത് 40…

Read More

മൂർഖൻ കുഞ്ഞുങ്ങളെ തുറന്നുവിട്ടത് ജനവാസമേഖലയിൽ; നാട്ടുകാർക്ക് ‘കട്ടക്കലിപ്പ് ’; സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ

എ​രു​മേ​ലി: ഉ​ൾ​വ​ന​ത്തി​ൽ വി​ടാ​തെ എ​രു​മേ​ലി​ക്ക്‌ സ​മീ​പ​ം ക​രി​മ്പി​ൻ​തോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ലെ വ​നാ​തി​ർ​ത്തി​യി​ൽ 35 മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ളെ വ​ന​പാ​ല​ക​ർ തു​റ​ന്നു​വി​ട്ടെ​ന്ന് നാ​ട്ടു​കാ​ർ. പ്ര​തി​ഷേ​ധ​വു​മാ​യി കു​ടും​ബ​ശ്രീ, അ​യ​ൽ​ക്കൂ​ട്ടം യൂ​ണി​റ്റു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വീ​ട്ട​മ്മ​മാ​ർ രം​ഗ​ത്തെ​ത്തി. വ​നം വ​കു​പ്പ് പി​ടി​ക്കു​ന്ന പാ​മ്പു​ക​ളി​ൽ മി​ക്ക​തി​നെ​യും ക​രി​മ്പി​ൻ​തോ​ട് ഭാഗത്ത് വ​നാതിർത്തിയിലെ ജനവാസ മേ​ഖ​ല​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് മൂ​ലം നാ​ട്ടു​കാ​രി​ൽ പ​ല​ർ​ക്കും പാ​മ്പു​ക​ടി​യേ​ൽ​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​ക​ൾ നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ് 35 മൂ​ർ​ഖ​ൻ പാ​മ്പ് കു​ഞ്ഞു​ങ്ങ​ളെ ഇ​വി​ടേ​ക്ക് തുറന്നു വി​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി​യ​ത്. മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ മു​ട്ട​ക​ളി​ൽ നി​ന്നു വി​രി​യി​ച്ചെ​ടു​ത്ത 35 മൂ​ർ​ഖ​ൻ പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ന​പാ​ല​ക​ർ തു​റ​ന്നു​വി​ട്ട​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 15നു ​മ​റി​യ​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ​നി​ന്നു കി​ട്ടി​യ മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ 35 മു​ട്ട​ക​ളാ​ണ് നാ​ല്പ​ത് ദി​വ​സ​ത്തോ​ളം ഇ​ൻ​ക്യൂ​ബേ​റ്റ​റി​ൽ വ​ച്ച് വി​രി​യി​ച്ചെ​ടു​ത്ത് ത​നി​യെ ജീ​വി​ക്കാ​ൻ പ്രാ​പ്തി​യാ​ക്കി​യ ശേ​ഷം വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ട്ട​ത്. പാ​റ​മ്പു​ഴ ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ…

Read More

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് എ​ങ്ങ​നെ ഉ​റ​ങ്ങാ​ൻ ക​ഴി​യും? ആടിയുലയുന്ന  വോട്ട് ഉറപ്പിക്കാൻ ഇ​ന്ന് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ  സംഭവിക്കുന്ന ചില സംഭവവികാസങ്ങൾ ഇങ്ങനെ…

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു നി​ർ​ണാ​യ​ക​മാ​ണ് ഇ​ന്നു പ​ക​ലും രാ​ത്രി​യും. ആ​ടി​യു​ല​യു​ന്ന വോ​ട്ടു​ക​ളും അ​ടി​യൊ​ഴു​ക്ക​ളും ഇ​ന്നു രാ​ത്രി​കൊ​ണ്ടു വോ​ട്ടിം​ഗ് ഡീ​ൽ ഉ​റ​പ്പി​ക്കും. സ്ഥാ​നാ​ർ​ഥി​ക​ൾ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ട് നി​ല ഉ​റ​പ്പി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് ഇ​ന്ന്. പാ​ള​യ​ത്തി​ലെ പ​ട​യെ മെ​രു​ക്കാ​നും ആ​ടി​നി​ൽ​ക്കു​ന്ന​വ​രേ​യും ഉ​ട​ക്കി നി​ൽ​ക്കു​ന്ന​വ​രേ​യും നേ​രി​ൽ​ക​ണ്ട ത​ങ്ങ​ളു​ടെ വോ​ട്ട് ഉ​റ​പ്പി​ക്കു​ന്ന ഓ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​വു പ്ര​തീ​ക്ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ചി​ല അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ൾ പോ​ലും ഇ​ന്നു രാ​ത്രി​കൊ​ണ്ടു സാ​ധ്യ​മാ​കും. ഇ​തി​ൽ എ​തി​ർ​പാ​ർ​ട്ടി​ക്കാ​രും സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും പു​രോ​ഗ​മ​ന വാ​ദി​ക​ളു​മൊ​ക്കെ​യു​ള്ള​തി​നാ​ൽ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​യി​രി​ക്കും നീ​ക്ക​ങ്ങ​ളോ​രോ​ന്നും. ഭാ​വി​യി​ൽ ഇ​തി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്പോ​ഴാ​ണ് വോ​ട്ട​ർ​മാ​ർ പോ​ലും മൂ​ക്ക​ത്ത് വി​ര​ൽ​വെ​ക്കു​ന്ന​ത്. അ​ത്ര സം​ശു​ദ്ധ​മാ​യ കൂ​ട്ടു​കെ​ട്ടു​ക​ളാ​യി​രി​ക്കും. അ​തി​സു​ന്ദ​ര​വും കു​റ​ച്ചു ലാ​ഭ​ക​ര​വു​മാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന​വ​രെ ഒ​പ്പം ചേ​ർ​ക്കു​ന്ന​തി​നു സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി നേ​താ​ക്ക​ന്മ​രും മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന​ത്. പാ​രി​തോ​ഷി​ക​മാ​യ​ല്ല, ഒ​രു സ​ന്തോ​ഷം പേ​രി​ലാ​ണ് ഇ​ന്നു ല​ഭി​ക്കു​ന്ന…

Read More

മാ​ളി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്തി​യ സം​ഭ​വം; നാ​ലു പേ​രെ ചു​റ്റി​പ്പ​റ്റി അ​ന്വേ​ഷ​ണം

കൊ​ച്ചി: ഇ​ട​പ്പ​ള്ളി ലു​ലു മാ​ളി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ തോ​ക്കും തി​ര​ക​ളും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്ന​താ​യാ​ണ് സൂ​ച​ന. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ തോ​ക്ക് ക​ണ്ടെ​ടു​ക്കു​ന്ന​തി​നു മു​മ്പ് മു​ന്‍​വ​ശ​ത്തെ ട്രോ​ളി പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നാ​ലു പേ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​താ​യും വി​വ​ര​മു​ണ്ട്. അ​തേ​സ​മ​യം, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. സം​ഭ​വ​ദി​വ​സം മാ​ളി​ല്‍ എ​ത്തി​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​ലു​വ​യി​ല്‍​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ​യോ​ധി​ക​നെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു. പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ വി​ട്ട​യ​ച്ച​ത്. 86 വ​യ​സു​കാ​ര​നാ​യ ഇ​യാ​ള്‍ വി​ര​മി​ച്ച വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഇ​യാ​ളു​ടെ വീ​ട്ടു​കാ​രു​ടെ മൊ​ഴി​യും ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ള്‍ മാ​ളി​ല്‍ എ​ത്തി​യ​തി​ന്‍റെ​യും…

Read More

അ​പാ​ർ​ട്ട്മെ​ന്‍റി​ൽ യുവാവിന് ജീവൻ നഷ്ടമായതിന് പിന്നിൽ യുവതിയോ? സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ മൃ​ത​ദേ​ഹ​ത്തി​ൽ മു​പ്പ​തി​ലേ​റെ മു​റി​വു​ക​ൾ;  രണ്ട് യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ലെ അ​പാ​ർ​ട്ട്മെ​ന്‍റി​ൽ യു​വാ​വി​നെ കു​ത്തേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ആ​റു പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു.പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ര​ണ്ട്  യു​വ​തി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പെ​ണ്‍​വാ​ണി​ഭ സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. വ​ലി​യ​ശാ​ല പാ​ല​ത്തി​നു സ​മീ​പം തു​ണ്ട ിൽ ​വീ​ട്ടി​ൽ വൈ​ശാ​ഖ് (34) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ര​മ​ന​യി​ലെ അ​പാ​ർ​ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്ത​വെ നി​ര​വ​ധി മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും30ൽ​പ​രം മു​റി​വു​ക​ൾ മൃ​ത​ദേ​ഹ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട ്. സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് മു​റി​വു​ക​ൾ. മു​ഖ്യ പ്ര​തി ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഉ​ണ്ട ായ ​വാ​ക്ക് ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് വൈ​ശാ​ഖി​നെ പ്ര​തി​ക​ൾ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ കൂ​ടി ല​ഭി​ച്ച ശേ​ഷം പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ്…

Read More