എ​ന്നെ വി​വാ​ഹം ക​ഴി​ക്കു​മോ…പ്രി​യാമ​ണിയുടെ ര​സി​ക​ൻ മ​റു​പ​ടി​

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​യാ​ണ് പ്രി​യാ മ​ണി. മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ള​ട​ക്കം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ന​ടി​യാ​ണ് പ്രി​യാ മ​ണി. ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക് തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലെ​ല്ലാം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫി​ലിം​ഫെ​യ​ർ പു​ര​സ്കാ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും പ്രി​യാ മ​ണി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2017ലാ​യി​രു​ന്നു പ്രി​യാ മ​ണി വി​വാ​ഹി​ത​യാ​കു​ന്ന​ത്. മു​സ്ത​ഫ​യാ​ണ് പ്രി​യ​യു​ടെ ഭ​ർ​ത്താ​വ്. ഫാ​മി​ലി മാ​നി​ലൂ​ടെ ഒ​ടി​ടി​യി​ലും പ്രി​യാ മ​ണി സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഓ​രോ ക​ഥാ​പാ​ത്ര​വും സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് പ്രി​യാ മ​ണി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ ബെം​ഗ​ളൂ​രു​വി​ലാ​ണ് പ്രി​യ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ്സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രി​യാ മ​ണി എ​ത്തി​യി​രു​ന്നു. ക​റു​പ്പ​ണി​ഞ്ഞ് സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​യി​രു​ന്നു പ്രി​യാ മ​ണി എ​ത്തി​യ​ത്. ഈ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ​ങ്കു​വ​ച്ചി​രു​ന്നു താ​രം. ക​റു​പ്പ​ണി​യു​ന്ന സ്ത്രീ​ക​ൾ ക​ള​ർ​ഫു​ൾ ജീ​വി​തം ന​യി​ക്കു​മെ​ന്നാ​യി​രു​ന്നു ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു കൊ​ണ്ട് പ്ര​യാ മ​ണി പ​റ​ഞ്ഞ​ത്. ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തി​രു​ന്നു. ചി​ത്ര​ത്തി​ന്…

Read More

ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞത് ഗര്‍ഭിണിയായപ്പോള്‍ ! ലൗജിഹാദ് നിയമപ്രകാരം ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന് യുവതി…

ലൗജിഹാദ് നിയമം ചുമത്തി ഭര്‍ത്താവിനെതിരേ കേസെടുക്കണമെന്ന പരാതിയുമായി യുവതി. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. യഥാര്‍ഥ പേരും മതവും മറച്ചുവെച്ച് ഭര്‍ത്താവ് തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയില്‍ പുതിയ ലൗജിഹാദ് നിയമപ്രകാരം(മധ്യപ്രദേശ് ധര്‍മ സ്വതന്ത്ര ആദിനിയം 2020) കേസ് രജിസ്റ്റര്‍ ചെയ്തതായി ദ്വാരകാപുരി പോലീസ് അറിയിച്ചു. താന്‍ ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായ യുവതിയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേരെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ജിംനേഷ്യത്തിലെ പരിശീലകനായ ഇയാള്‍ ഗബ്ബാര്‍ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. യഥാര്‍ഥ…

Read More

അ​പ​ക​ട​കാ​രി, മ​അ​ദ​നി ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളിയെന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യു​ടെ ഗു​രു​ത​ര നി​രീ​ക്ഷ​ണം. മ​അ​ദ​നി ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ള്ള ആ​ളാ​ണെ​ന്നും അ​പ​ക​ട​കാ​രി​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ഡെ നി​രീ​ക്ഷി​ച്ചു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ചി​കി​ത്സ​യ്ക്കാ​യി കേ​ര​ള​ത്തി​ലേ​ക്ക് പോ​കാ​നും അ​വി​ടെ താ​മ​സി​ക്കാ​നും അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​അ​ദ​നി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രാ​മ​ർ​ശം. ചീ​ഫ് ജ​സ്റ്റീ​സി​നൊ​പ്പം ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന ജ​സ്റ്റീ​സ് വി.​സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന​പ്പോ​ൾ മ​അ​ദ​നി​ക്ക് വേ​ണ്ടി കേ​സി​ൽ ഹാ​ജ​രാ​യി​ട്ടു​ണ്ടോ എ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി​വ​ച്ചു.

Read More

അര്‍ധസെഞ്ച്വറിയ്ക്ക് ഒരു റണ്‍സ് അകലെ ക്യാച്ചില്‍ പുറത്തായി ! ക്യാച്ചെടുത്ത ഫീല്‍ഡറുടെ തല ബാറ്റുകൊണ്ട് അടിച്ചു പൊട്ടിച്ചു ബാറ്റ്‌സ്മാന്റെ രോഷം തീര്‍ക്കല്‍; വധശ്രമത്തിന് കേസ്…

അര്‍ധ സെഞ്ച്വറിയ്ക്ക് ഒരു റണ്‍ അകലെ ക്യാച്ചില്‍ പുറത്തായ ബാറ്റ്‌സ്മാന്‍ ക്യാച്ചെടുത്ത ഫീല്‍ഡറുടെ തല ബാറ്റുകൊണ്ട് അടിച്ചു പൊട്ടിച്ചു. ഫീല്‍ഡറുടെ നില ഗുരുതരമാണ്. ബാറ്റ്സ്മാനെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തതായി പോലീസ് അറിയിച്ചു. ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സഞ്ജയ് പാലിയ 49 റണ്‍സില്‍ എത്തിനില്‍ക്കെ സച്ചിന്‍ പരശാര്‍ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. പുറത്തായ ഉടനെ തന്നെ നേരെ ഫീല്‍ഡറുടെ നേരെ ചെന്ന സഞ്ജയ് സച്ചിനെ ബാറ്റ് കൊണ്ട് സച്ചിനെ അടിയ്ക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് വീണ സച്ചിന്‍ അബോധാവസ്ഥയിലായി. മറ്റു കളിക്കാര്‍ സഞ്ജയിനെ പിടിച്ചുമാറ്റി. സച്ചിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. സച്ചിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. സഞ്ജയ് സ്ഥലംവിട്ടതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Read More

സിപിഎമ്മിലോ സിപിഐയിലോ പ്രവര്‍ത്തിച്ചതു കൊണ്ടുമാത്രം ആരും ഇടതുപക്ഷമാവുന്നില്ല ! ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായല്ലാതെ ഇവിടെ ഒരാള്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടാന്‍ പറ്റില്ലെന്നാണ് പലരും പറയുന്നത്‌; ജോയ് മാത്യു…

ഇടതുപക്ഷ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജോയ് മാത്യു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചതായിരുന്നുവെന്നും സിനിമയ്ക്കു സമാനമായി സൂപ്പര്‍താര പരിവേഷം ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ചാര്‍ത്തി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്. ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും അവഗണിക്കാന്‍ കാരണം ഇന്ന് കേരളത്തിലുള്ള ഒട്ടെല്ലാ മാധ്യമപ്രവര്‍ത്തകരും കമ്യൂണിസ്റ്റ് യുവജന സംഘടനകളുടെ മുന്‍പ്രവര്‍ത്തകരായതിനാലാണെന്നും ജോയ് മാത്യു പറഞ്ഞു. സിപിഎമ്മിലോ സിപിഐയിലോ അംഗത്വമെടുത്തതു കൊണ്ടു മാത്രം ആരും ഇടതു പക്ഷമാവുന്നില്ലെന്നും. തന്റെ അഭിപ്രായത്തില്‍ മനുഷ്യനന്മ ലാക്കാക്കി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷമെന്നും അദ്ദേഹം വ്യക്തമാക്കി. പുരോഗമനപരമായ ആശയങ്ങളെ സമൂഹത്തില്‍ അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷമെന്നും നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ ദൗത്യം ഏറ്റെടുക്കുന്നില്ലെന്നും അതിനാല്‍ ഇടതുപക്ഷം എന്ന സംജ്ഞ തന്നെ റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ ബുദ്ധിജീവികള്‍…

Read More

മനസാക്ഷിയിൽ അവർ വേണ്ട..! “ബി​ജെ​പി വോ​ട്ട് സി.​ഒ.​ടി. ന​സീ​റി​ന് ത​ന്നെ’: ത​ല​ശേ​രി​യി​ൽ മ​നഃ​സാ​ക്ഷി വോ​ട്ട് ത​ള്ളി വി. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: ത​ല​ശേ​രി​യി​ൽ മ​ന​സാ​ക്ഷി വോ​ട്ടി​ന് പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​ത്വ​ത്തെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ബി​ജെ​പി പി​ന്തു​ണ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സി.​ഒ.​ടി ന​സീ​റി​ന് ത​ന്നെ​യെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സി.​ഒ.​ടി ന​സീ​റി​ന് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ല​ശേ​രി​യി​ൽ എ​ൻ​ഡി​എ​യ്ക്ക് സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​നഃ​സാ​ക്ഷി വോ​ട്ട് ആ​ഹ്വാ​ന​വു​മാ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം രാ​വി​ലെ രം​ഗ​ത്തെ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ഒ​ഴി​കെ ആ​ർ​ക്കും വോ​ട്ട് ചെ​യ്യാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

Read More

 മകളുടെ പിണക്കം;  വിജയകുമാർ പറയുന്നു

മ​ക​ൾ മു​ത്തു​ഗൗ​ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. സു​രേ​ഷേ​ട്ട​ന്‍റെ മോ​ന്‍റെ കൂ​ടെ. പ​ക്ഷേ ദൗ​ർ​ഭാ​ഗ്യ​മെ​ന്ന് പ​റ​യ​ട്ടെ എ​ന്‍റെ അ​റി​വോ​ടെ ആ​യി​രു​ന്നി​ല്ല അ​ത്, മോ​ളു​ടെ ഈ ​മീ​ഡി​യ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന് പ​റ​യു​ന്ന വി​ഷ​യത്തെക്കുറിച്ച് ഇ​പ്പോ​ഴാ​ണ് ഞാ​ൻ അ​റി​യു​ന്ന​തെന്ന വിജയകുമാർ. ഞാ​ൻ ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ വേ​ണ്ടി ഇ​വാ​നി​യോ​സ് കോ​ളേ​ജി​ൽ പോ​യ​പ്പോ​ൾ അ​വ​ർ പ​റ​യു​ക​യു​ണ്ടാ​യി, വി​ജ​യ​കു​മാ​റേ ഇ​തൊ​രു കോ​ഴ്സാ​ണ്. അ​പ്പോ​ൾ ആ ​കു​ട്ടി​ക​ളു​ടെ സ്വ​പ്നം എ​ന്ന് പ​റ​യു​ന്ന​ത് സി​നി​മ​യാ​ണെ​ന്ന്. മാ​ത്ര​മ​ല്ല കൂ​ട്ടു​കാ​ർ പ​റ​യു​മ​ല്ലോ അ​ച്ഛ​ൻ ന​ട​ൻ ആ​ണ​ല്ലോ അ​പ്പോ നി​ന​ക്കും ആ​കാ​മ​ല്ലോ എ​ന്ന്. പ​ക്ഷേ ഞാ​ൻ വേ​ണ്ട മോ​ളെ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​ത് ന​മ്മ​ൾ​ക്ക് ശ​രി​യാ​കി​ല്ലെ​ന്നും പ​റ​ഞ്ഞു. അ​തി​ന്‍റെ പേ​രി​ൽ പ​രി​ഭ​വ​വും പി​ണ​ക്ക​വും ഒ​ക്കെ​യു​ണ്ടാ​യി. അ​തൊ​ക്കെ തീ​ർ​ത്തു. ഇ​പ്പോ​ൾ കു​ഴ​പ്പ​മി​ല്ലാ​തെ പോ​കു​ന്നു.

Read More

ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​ത്ത ആ​ളാ​ണ്  മ​മ്മൂ​ക്ക​

മ​മ്മൂ​ക്ക​യെ കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​ത്ത ആ​ളാ​ണ് അ​ദ്ദേ​ഹം. മ​മ്മൂ​ക്ക​യു​ടെ കൂ​ടെ എ​ല്ലാ​ക്കാ​ല​ത്തും അ​ഭി​ന​യി​ക്കു​ന്ന​ത് ഭ​യ​ങ്ക​ര ആ​വേ​ശം ന​ൽ​കു​ന്ന​തും സ​ന്തോ​ഷം ന​ൽ​കു​ന്ന​തു​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ്. മ​ധു​ര​രാ​ജ​യി​ൽ ആ​ണ് എ​നി​ക്ക് എ​റ്റ​വും കൂ​ടു​ത​ൽ സ്ക്രീ​ൻ സ്പേ​സ് മ​മ്മൂ​ക്ക​യു​മാ​യി പ​ങ്കി​ടാ​ൻ ക​ഴി​ഞ്ഞ​ത്. എ​നി​ക്ക് കൂ​ടൂ​ത​ൽ പെ​ർ​ഫോ​മ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന ഒ​രു സി​നി​മ​യാ​യി​രു​ന്നു മ​ധു​ര​രാ​ജ. ഞാ​ൻ 2002ൽ ​ഒ​രു ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നാ​യി​ട്ട് വ​ന്ന ഒ​രു ആ​ളാ​ണ്. ആ ​സ​മ​യ​ത്ത് ഒ​രു മ്യൂ​സി​ക്ക​ൽ ആ​ൽ​ബം റി​ലീ​സ് ചെ​യ്യാ​ൻ മ​മ്മൂ​ക്ക എ​റ​ണാ​കു​ള​ത്ത് വ​രു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞു. അ​ന്നാ​ണ് മ​മ്മൂ​ക്ക​യെ ആ​ദ്യ​മാ​യാ​ണ് നേ​രി​ൽ കാ​ണു​ന്ന​ത്. അ​ന്ന് ആ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി. ഒ​രു ചാ​ന​ലാ​ണ് പ്രോ​ഗ്രാം ഷൂ​ട്ട് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഞാ​ൻ ചാ​ന​ലി​ലെ ഒ​രം​ഗ​മാ​യി​രു​ന്ന​ത് കൊ​ണ്ട് മ​മ്മൂ​ക്ക വ​ന്ന​പ്പോ​ൾ എ​നി​ക്ക് സ്റ്റേ​ജി​ന്‍റെ അ​ടു​ത്ത് പോ​യി നി​ൽ​ക്കാ​ൻ പ​റ്റിയെന്ന് പ്ര​ശാ​ന്ത്

Read More

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മൈക്ക് തട്ടിയെടുത്ത് ‘പട്ടിയുടെ ഷോ’ ! വീഡിയോ വൈറലാകുന്നു…

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് പല മാധ്യമപ്രവര്‍ത്തകരും വീട്ടിലിരുന്നാണ് ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയത്. ഇതിന്റെ ഭാഗമായി നിരവധി രസകരമായ വീഡിയോകളും പുറത്തു വന്നിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുള്ളത്. അത്തരത്തിലൊരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റഷ്യയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചെയ്യുന്നതിനിടെ താരമായത് ഒരു നായയാണ്. ലൈവിലേക്ക് ഒരു കൂസലുമില്ലാതെ കയറിയ നായ ചാനല്‍ മൈക്കുമെടുത്ത് സ്ഥലം വിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ പുറത്തുവിട്ടതോടെ വീഡിയോ വൈറലാവുകയും ചെയ്തു. റഷ്യന്‍ വാര്‍ത്താ ചാനലായ മിര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ നടേസ്ഡ സെറസ്‌കിനയുടെ മൈക്കാണ് നായ തട്ടിയെടുത്ത് ഓടിയത്. സംഭവം ലൈവായി സ്‌ക്രീനില്‍ കണ്ട വാര്‍ത്താ അവതാരകയും ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി. മൈക്ക് കിട്ടാനായി നായയുടെ പിന്നാലെ ഓടിയ റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങളും കാമറാമാന്‍…

Read More

ക​ര​ഞ്ഞ് പോ​യ നി​മി​ഷം; ഇപ്പോഴും ഇതൊക്കെ നിലനിൽക്കുന്നുവെന്ന് വിലാസിനി

നാ​ട​ക​ത്തി​ൽ നി​ന്നു സി​നി​മ​യി​ലെ​ത്തി​യ ന​ടി​യാ​ണ് കു​ട്ട്യേ​ട​ത്തി വി​ലാ​സി​നി. മ​ധു, പ്രേം ​ന​സീ​ർ തു​ട​ങ്ങി​യ പ​ഴ​യ​കാ​ല നാ​യ​കന്മാ​രു​ടെ കൂ​ടെ അ​ഭി​ന​യി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള അ​നു​ഭ​വ​ങ്ങ​ൾ തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​ള്ള വി​ലാ​സി​നി​യു​ടെ പു​തി​യൊ​രു അ​ഭി​മു​ഖ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണ് വൈ​റ​ലാ​വു​ന്ന​ത്. ന​ടി പ്രി​യ​രാ​മ​നൊ​പ്പം ഒ​രു സീ​രി​യ​ലി​ൽ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ച​തി​നെ കു​റി​ച്ചും അ​ന്ന് സെ​റ്റി​ലു​ണ്ടാ​യ പ്ര​വൃ​ത്തി​ക​ളെ കു​റി​ച്ചു​മൊ​ക്കെ​യാ​ണ് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ വി​ലാ​സി​നി പ​റ​യു​ന്ന​ത്.അ​ന്നും വ​ലി​യ താ​ര​ങ്ങ​ൾ വ​ലി​യ​വ​രാ​ണ്. അ​വ​ർ​ക്ക് അ​വ​രു​ടേ​താ​യ സ്ഥാ​ന​വും അം​ഗീ​കാ​ര​ങ്ങ​ളു​മു​ണ്ട്. പ്രി​യ​രാ​മ​ൻ ഒ​രു സീ​രി​യ​ൽ എ​ടു​ത്തു. പാ​വ​ക്കൂ​ത്ത് എ​ന്ന പേ​രി​ൽ. അ​ധി​കം സ്ത്രീ​ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. അ​തി​ൽ നാ​യി​ക ഇ​ല്ലെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. പ്രി​യ​രാ​മ​ൻ നി​ർ​മാ​താ​വ് ആ​യി​രു​ന്നു. ഭ​ർ​ത്താ​വ് ര​ഞ്ജി​ത്തും ഒ​പ്പ​മു​ണ്ട്. ഒ​രു ദി​വ​സം വ​ർ​ക്ക് ക​ഴി​ഞ്ഞ് വ​ലി​യ ആ​ളു​ക​ളെ ഒ​ക്കെ ഇ​ങ്ങ​നെ ക​യ​റ്റി വി​ടും. ബാ​ക്കി ഉ​ള്ള​വ​രൊ​ക്കെ വ​ണ്ടി​ക്ക് വേ​ണ്ടി ഇ​ങ്ങ​നെ കാ​ത്ത് നി​ൽ​ക്കു​ക​യാ​ണ്. എ​ന്നെ അ​ട​ക്ക​മു​ള്ള​വ​രെ വ​ണ്ടി ആ​യി​ട്ടി​ല്ലെ​ന്ന്…

Read More