വാ​യ്പ കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള ത​ർ​ക്കം! ‘ജോ​ജി’ സ്റ്റൈ​ലി​ൽ എ​യ​ർ​ഗ​ൺ പ്ര​യോ​ഗം; കൊ​ച്ചി​യി​ൽ യു​വാ​വി​നു ക​ഴു​ത്തി​ൽ വെ​ടി​യേ​റ്റു

പെ​രു​മ്പാ​വൂ​ർ: അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ മ​ല​യാ​ള സി​നി​മ “ജോ​ജി’​യി​ലെ രം​ഗ​ങ്ങ​ൾ​ക്കു സ​മാ​ന​മാ​യ രീ​തി​യി​ൽ പെ​രു​ന്പാ​വൂ​ർ കു​റു​പ്പം​പ​ടി​യി​ൽ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചു വെ​ടി​വ​യ്പ്. തു​രു​ത്തി പു​ന​ത്തി​ൽ കു​ടി വീ​ട്ടി​ൽ പി.​എ​ൻ. വി​ഷ്ണു (​സ​ന്ദീ​പ് 25)വി​നാ​ണ് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ തു​രു​ത്തി​യി​ൽ ത​ന്നെ​യു​ള്ള തു​രു​ത്തി​മാ​ലി വീ​ട്ടീ​ൽ കി​ര​ൺ ച​ന്ദ്(23)​നെ കു​റു​പ്പം​പ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തത്തു​ട​ർ​ന്നാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. “ജോ​ജി’ സി​നി​മ​യി​ൽ ഫ​ഹ​ദ് ഫാ​സി​ൽ ചെ​യ്ത ജോ​ജി എ​ന്ന ക​ഥാ​പാ​ത്രം ബാ​ബു​രാ​ജ് ചെ​യ്ത ക​ഥാ​പാ​ത്ര​മാ​യ ജോ​മോ​ന്‍റെ ക​ഴു​ത്തി​ൽ വെ​ടി​വ​യ്ക്കു​ന്ന​തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ എ​യ​ർ ഗ​ൺ പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷ​മാ​ണ് സം​ഭ​വം. വാ​യ്പ കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള ത​ർ​ക്കം വെ​ടി​വ​യ്പ്പി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. കി​ട്ടാ​നു​ള​ള പ​ണം കി​ര​ണി​ന്‍റെ വീ​ടി​നു സ​മീ​പം തു​രു​ത്തി​യി​ൽ​വ​ച്ചു തി​രി​കെ ചോ​ദി​ക്കാ​ൻ ചെ​ന്ന വി​ഷ്ണു​വി​നെ ചീ​ത്ത വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചു ക​ഴു​ത്തി​ൽ വെ​ടി​യു​തി​ർ​ത്തെ​ന്നാ​ണ് പ​രാ​തി.…

Read More

രഹസ്യ വിവരം ശരിയായി പക്ഷേ..! നി​രോ​ധി​ത പു​ക​യി​ല​യു​മാ​യി പി​ടി​യിലായ യുവാവ് കേ​സി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം; രക്ഷപെടലിന് പിന്നിലെ കളികളെക്കുറിച്ച് കുമരകത്തുകാർ പറയുന്നത്…

കു​മ​ര​കം: നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​രം പി​ടി​കൂ​ടി​യി​ട്ടും നി​യ​മ​ത്തി​ന്‍റെ പ​ഴു​തും രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ലും പോ​ലീ​സ് പി​ടി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കം പ്ര​തി ര​ക്ഷ​പ്പെ​ട്ട​താ​യി ആ​ക്ഷേ​പം. കു​മ​ര​ക​ത്തു​നി​ന്ന് മൂ​വാ​യി​രം പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സാ​വി​ത്രി ക​വ​ല എ​ബ്ര​ച്ചി​റ ബി​ജു​മോ​ൻ എ​ബ്ര​ഹാം (31) ആ​ണ് ര​ണ്ടു ചാ​ക്കു നി​റ​യെ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന പാ​യ്ക്ക​റ്റു​ക​ളു​മാ​യി പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തെ​ക്കും​ഭാ​ഗ​ത്ത് മേ​ലേ​ക്ക​ര​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ രാ​ത്രി 10ന് ​പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​നാ​ണ് പ്ര​തി. ഈ ​ബ​ന്ധം ഉ​പ​യോ​ഗി​ച്ചാ​ണ് കേ​സി​ൽ നി​ന്നും പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. കു​മ​ര​ക​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ തോ​തി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. നി​ര​വ​ധി കേ​സു​ക​ൾ പി​ടി​കൂ​ടു​ന്നു​വെ​ങ്കി​ലും നി​രോ​ധി​ത പു​ക​യി​ല…

Read More

കൊല്ലത്തും ‘ദൃശ്യം’ മോഡല്‍! ര​ണ്ടു​വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു; അ​മ്മ​യും സ​ഹോ​ദ​ര​നും ക​സ്റ്റ​ഡി​യി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ല്ലം: അ​ഞ്ച​ൽ ഏ​രൂ​രി​ൽ നി​ന്നും ര​ണ്ടു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഭാ​ര​തി​പു​രം സ്വ​ദേ​ശി ഷാ​ജി പീ​റ്റ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ബ​ന്ധു ന​ൽ​കി​യ വി​വ​ര​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. ഷാ​ജി കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മാ​താ​വും സ​ഹോ​ദ​ര​നു​മാ​ണെ​ന്നും വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ചു. കു​ടും​ബ വ​ഴ​ക്കി​നി​ടെ ഷാ​ജി അ​ബ​ദ്ധ​ത്തി​ൽ മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി. മ​രി​ച്ച​തി​ന് പി​ന്നാ​ലെ ഇ​രു​വ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു. ഷാ​ജി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന് അ​ക്കാ​ല​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉ​ണ്ടാ​യെ​ങ്കി​ലും നാ​ടു​വി​ട്ടു​വെ​ന്ന് ഇ​രു​വ​രും പോ​ലീ​സി​നെ​യും പ​രി​സ​ര​വാ​സി​ക​ളെ​യും വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച…

Read More

രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും രോഗം! കേരളത്തിലും ഇ​ര​ട്ട വ​ക​ഭേ​ദം വൈ​റ​സോ? വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കും കൊ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം. സം​സ്ഥാ​ന​ത്ത് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​ത് ഇ​ര​ട്ട വ​ക​ഭേ​ദം വ​ന്ന വൈ​റ​സാ​ണോ എ​ന്ന സം​ശ​യ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തു ക​ണ്ടെ​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് ഉ​ന്ന​ത​ത​ല യോ​ഗം നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​ര്‍ ക​മ്മ​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച ഉ​ണ്ടാ​യ​ത്. രാ​ജ്യ​ത്ത് കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ ഇ​ര​ട്ട ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സു​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം വൈ​റ​സു​ക​ള്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ യു.​കെ വ​ക​ഭേ​ദം വൈ​റ​സ് ആ​ണ് ഏ​റ്റ​വും സ​ങ്കീ​ര്‍​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര, ഡ​ല്‍​ഹി, പ​ശ്ചി​മ ബം​ഗാ​ള്‍, ഗു​ജ​റാ​ത്ത്, മ​ദ്ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ര​ട്ട വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് ഏ​റ്റ​വും പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​ത്. ഇ484​ക്യു, എ​ൽ452​ആ​ർ എ​ന്നീ വൈ​റ​സു​ക​ളു​ടെ സ​ങ്ക​ല​ന​മാ​ണ് ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.…

Read More

കഴിഞ്ഞ 35 വര്‍ഷമായി മദ്യപിക്കുന്നു ! ദാ കണ്ടില്ലേ പയറു പോലെ നില്‍ക്കുന്നത് ; മദ്യമാണ് കൊറോണയ്ക്കുള്ള യഥാര്‍ഥ മരുന്നെന്ന് മദ്യം വാങ്ങാനെത്തിയ സ്ത്രീ; വീഡിയോ വൈറലാകുന്നു…

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അവിടെ ആറു ദിവസത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകളില്‍ ചിലര്‍ ഓടിയത് മദ്യഷോപ്പുകളിലേക്കായിരുന്നു. മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യുക എന്നതായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശ്യം. ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ നീണ്ട ക്യൂവായിരുന്നു മദ്യശാലകള്‍ക്കു മുമ്പില്‍ കണ്ടത്. ഡല്‍ഹിയിലെ ഒരു മദ്യഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ മധ്യവയസ്‌കയായ സ്ത്രീയായിരുന്നു ഇന്നലെ സോഷ്യല്‍മീഡിയയില്‍ താരമായത്. എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍ മദ്യശാലയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെ കുറിച്ച് സ്ത്രീ നല്‍കിയ മറുപടി ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ശിവപുരി ഗീത കോളനിയിലെ മദ്യശാലയിലാണ് സ്ത്രീ മദ്യം വാങ്ങാനെത്തിയത്. മദ്യം വാങ്ങിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇവര്‍ നല്‍കിയ മറുപടിയാണ് നെറ്റിസണ്‍സിനെ ചിരിപ്പിച്ചത്. ഒരു വാക്സിനും മദ്യമെന്ന മരുന്നിന് തുല്യമാകില്ലെന്നായിരുന്നു…

Read More

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍ 3,000 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്! ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍നി​ന്ന് 3000 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നു. നേ​വി​യും ന​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യും ഇന്‍റലി​ജൻ​സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് പി​ടി​യി​ലാ​യ അ​ഞ്ച് ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. അ​റ​ബി​ക്ക​ട​ലി​ല്‍ ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഐ​എ​ന്‍​എ​സ് സു​വ​ര്‍​ണ എ​ന്ന ക​പ്പ​ലാ​ണ് ന​ിരീ​ക്ഷ​ണ​ത്തി​നി​ടെയാണ് സം​ശ​യ​ക​ര​മാ​യ രീ​തി​യി​ല്‍ ശ്രീ​ല​ങ്ക​ന്‍ ബോ​ട്ട് ക​ണ്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ട്ടെന്ന് കാ​ണാ​ത്തവി​ധം ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ 300 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ബോ​ട്ടും അ​ഞ്ച് ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളെ​യും കൊ​ച്ചി തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചു. തു​ട​ര്‍​ന്നു നേ​വി ഇ​വ​രെ​യും മ​യ​ക്കു​മ​രു​ന്നും ന​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

മല്ലപ്പള്ളിയിൽ ഫ്രീയായി ‘അഡ്വഞ്ചർ ടൂറിസം!!’ ന​ട​പ്പാ​ലം ക​യ​റ​ണ​മെ​ങ്കി​ല്‍ കാ​ടു ക​യ​റ​ണം, പാ​ല​ത്തി​ല്‍ ക​യ​റി​യാ​ലോ ത്രില്ലാണു യാത്ര!

മ​ല്ല​പ്പ​ള്ളി: വ​ലി​യ​പാ​ല​ത്തി​നോ​ടു ചേ​ര്‍​ന്ന് മ​ണി​മ​ല​യാ​റി​ന് കു​റു​കെ​യു​ള്ള മ​ല്ല​പ്പ​ള്ളി ന​ട​പ്പാ​ലം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു. ന​ട​പ്പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗം കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. വ​ള്ളി​പ്പ​ട​ര്‍​പ്പു​ക​ള്‍ മൂ​ടി കി​ട​ക്കു​ന്ന വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു​വേ​ണം പാ​ല​ത്തി​ല്‍ ക​യ​റാ​ന്‍. പാ​ല​ത്തി​ലെ​ത്തി​യാ​ലോ യാ​ത്ര ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ല. ഇ​തി​ല്‍ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന ഇ​രു​മ്പ് ത​കി​ട് മി​ക്ക​തും വെ​ല്‍​ഡിം​ഗ് വി​ട്ട് പൊ​ങ്ങി​നി​ല്‍​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഈ ​ത​കി​ടി​ല്‍ കാ​ല്‍ ത​ട്ടി അ​പ​ക​ട​വു​മു​ണ്ടാ​കാ​റു​ണ്ട്. യ​ഥാ​സമയം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കാ​ത്ത​തി​നാ​ല്‍ ത​കി​ടു​ക​ള്‍ പ​ല​തും തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. ഐ​എ​ച്ച്ആ​ര്‍​ഡി നി​ര്‍​മ​ല്‍ ജ്യോ​തി, സി​എം​എ​സ് സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ജീ​വ​ന​ക്കാ​രും വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ എ​ത്തു​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി യാ​ത്രി​ക​രാ​ണ് സ്ഥി​ര​മാ​യി ന​ട​പ്പാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടൗ​ണി​ല്‍ നി​ന്നു​ള്ള യാ​ത്ര​യി​ല്‍ പാ​ല​ത്തി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് കാ​ട് ക​യ​റി​കി​ട​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ന്നെ​യാ​ണ് ന​ട​പ്പാ​ല​ത്തി​ന്‍റെയും സം​ര​ക്ഷ​ക​ര്‍. ഇ​രു​മ്പുത​കി​ടി​നു പ​ക​രം തു​രു​മ്പെ​ടു​ക്കാ​ത്ത പാ​ളി ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ലം ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി ഉ​ള്‍​പ്പെ​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും…

Read More

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ത്തി​ന് പു​ല്ലു​വി​ല ! സ്വ​ന്തം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ണെ​ന്ന് അ​റി​യാതെയും ചിലർ; പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോ​ലീ​സി​ല്ല

സ്വ​ന്തം ​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ഴും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് പു​ല്ലു​വി​ല. ര​ണ്ടാം​ ത​രം​ഗ​ത്തി​ന് പി​ന്നാ​ലെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടെ കൂ​ട്ടം കൂ​ടു​ന്ന​തി​നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നും പു​റ​മേ നി​ന്നു​ള്ള​വ​ര്‍​ എ​ത്തു​ന്ന​തി​നും യാ​തൊ​രു വി​ല​ക്കു​ക​ളു​മി​ല്ല. പ​ല​രും സ്വ​ന്തം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ്് സോ​ണാ​ണെ​ന്ന് അ​റി​യു​ന്നു​പോ​ലു​മി​ല്ല. നേ​ര​ത്തെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം അ​ട​ച്ചി​ടാ​റു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ഈ ​മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ട​ക്കി​ടെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​തീ​വ്ര വ്യാ​പ​ന​മു​ള്ള ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ണ്ടെ​യ്ന്‍​മെ​ന്‍റ്് സോ​ണു​ക​ളി​ല്‍ നി​ന്നു​ള്ള വ​ഴി​ക​ള്‍ ഒ​രി​ട​ത്തും അ​ട​ച്ചി​ട്ടി​ല്ല. പോ​ലീ​സ് പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഈ ​മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ പു​റ​ത്ത് യ​ഥേ​ഷ്ടം ഇ​ട​പെ​ടു​ന്നു​ണ്ട്. കൂ​ടാ​തെ പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍ ഈ ​മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും യാ​തൊ​രു വി​ല​ക്കു​മി​ല്ല. സെ​ക്ട​റ​ൽ…

Read More

‘ക​ടം വാ​ങ്ങിയ പണവുമായി സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ സ്‌​കൂ​ട്ട​റിൽ അരുൺ എവിടെപ്പോയി?’ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

പ​ത്ത​നം​തി​ട്ട: സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​രു​ണ്‍ ദേ​വി​നെ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ല്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ഡി​വൈ​എ​സ​പി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സു​ഹൃ​ത്തി​ല്‍ നി​ന്ന് പ​ണം ക​ടം വാ​ങ്ങി മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ സ്‌​കൂ​ട്ട​റു​മെ​ടു​ത്താ​ണ് അ​രു​ണ്‍ ദേ​വ് പോ​യ​ത്. സ്‌​കൂ​ട്ട​ര്‍ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഉ​ട​മ​യും പ​രാ​തി ന​ല്‍​കി.അ​രു​ണി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഓ​ഫാ​ണ്. പ്ര​മാ​ട​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. പി​താ​വ് മ​രി​ച്ച ഒ​ഴി​വി​ല്‍ ആ​ശ്രി​ത നി​യ​മ​നം ല​ഭി​ച്ചാ​ണ് പോ​ലീ​സി​ല്‍ ചേ​ര്‍​ന്ന​ത്.  

Read More

മരണസംഖ്യ കൂടുന്നു! രാജ്യത്ത് ഇന്ന് 2.59 ലക്ഷം കോവിഡ്; രാ​ത്രി 9നു ​ശേ​ഷം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ഡി​ജി​പി

ന്യൂഡൽഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 2.59 ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 1,761 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ സം​ഖ്യ 1,80,530 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ൾ ഒ​ന്ന​ര​ക്കോ​ടി (1,53,21,089) ക​വി​ഞ്ഞു. ക​ഴി​ഞ്ഞ 16 ദി​വ​സം​കൊ​ണ്ട് 27.50 ല​ക്ഷം രോ​ഗി​ക​ളു​ണ്ടാ​യി. ദി​വ​സേ​ന​യു​ള്ള പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ രാ​ജ്യ​ത്ത് യു​ദ്ധ​സ​മാ​ന​മാ​യ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ സ്ഥി​തി​യാ​യി. ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ പ​രി​ശോ​ധി​ക്കു​ന്ന​വ​രി​ൽ മൂ​ന്നി​ലൊ​രാ​ൾ​ക്കു വീ​തം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ വാ​രാ​ന്ത്യ ക ർ​ഫ്യൂ​വി​നു പി​ന്നാ​ലെ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണും ഇ​ന്ന​ലെ രാ​ത്രി പ്രാ​ബ​ല്യ​ത്തി​ലാ​യി. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ മേ​യ് ഒ​ന്നു വ​രെ ക​ർ​ഫ്യൂ അ​ട​ക്കം ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രും. മും​ബൈ, ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ് അ​ട​ക്ക​മു​ള്ള…

Read More